"താൾ:RAS 02 03-150dpi.djvu/3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
(ചെ.)No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 7: വരി 7:

എന്നാൽ "ഞാൻധരിച്ചതുശരി" "ഞാൻ പറയുന്നത സത്യം" എന്നുള്ളനാട്യത്തോടു കൂടിയും, മറ്റുള്ളവർ വളരെ യുക്തിയോടുകൂടിപ്പറഞ്ഞാലും സമ്മതിക്കാതെയും, അതിനെപ്പറ്റി ആലോചിക്കാതെയും ഇരിക്കുന്ന ചിലരുണ്ട്. അവരുടെ അവസ്ഥയാണ വളരെ ശോചനീയമായിട്ടുള്ളത്. ഇങ്ങിനെയുള്ള പിടിവാദം "ഞാൻതന്നെ പ്രമാണി" "നമുക്കു സമനേവൻ" എന്നിങ്ങിനെ അവനവനേ പറ്റി അവനവനുതന്നെ ഉണ്ടായിട്ടുള്ള വിചാരത്തിന്റെ ഫലമാണെന്നേ പറഞ്ഞു കൂടൂ.

അറിവിനെ ആശ്രയിച്ച് "താൻ പ്രമാണി" എന്നു നടിച്ചു നടക്കുന്നവർ ഒന്നും അറിഞ്ഞുകൂടാത്ത മൂ‌ഢൻമാരാണെന്നു പറഞ്ഞുകൂടാ. ഒന്നുമറിഞ്ഞുകൂടാത്തകൂട്ടരാണെങ്കിൽ മറ്റുള്ളവർ പറയുന്നതിനെ വിശ്വസിച്ചുകൊള്ളുന്നതാകയാൽ അങ്ങിനെയുള്ളവരെ വ

"https://ml.wikisource.org/wiki/താൾ:RAS_02_03-150dpi.djvu/3" എന്ന താളിൽനിന്ന് ശേഖരിച്ചത്