"താൾ:Sree Kashimahathmyam Kilippattu 1907.pdf/42" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൩൮ ===== <big>കാശിമാഹത്മ്യം</big> ===== നേരോടവന...' താൾ
(വ്യത്യാസം ഇല്ല)

18:12, 29 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ ===== കാശിമാഹത്മ്യം =====

നേരോടവനുടെശിക്ഷകനായതു ഭൈരവനെന്നങ്ങറിവിൻമുനികളേ. ഭൈരവൻതന്നുടെശിക്ഷകളത്യന്ത- ഘോരതരകൾസഹിച്ചുകൂടാർക്കുമെ. വാരാണസിയിൽകൃതമാമഘത്തിനു പാരിച്ചദുഃഖമേതൊന്നുചേരുന്നുവൊ. സൂര്യാത്മജനുമാളല്ലതുപോലരി ദാരുണദുഃഖമനുഭവിപ്പിക്കുവാൻ. പാരംപുരാതനമാമിതിഹാസമി- ന്നീരണംചെയ്യാംശ്രവിച്ചുകൊൾകേവരും. നേരോടിതുകേൾക്കിലാർക്കുമേകാശിയിൽ ചേരുകയില്ലാദുരിതത്തിലാശയം. മുന്നമുളവായിവന്നുക്രമേളക-

നെന്നുപേരായൊരുശൂദ്രനക്കാശിയിൽ.ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/42&oldid=112114" എന്ന താളിൽനിന്ന് ശേഖരിച്ചത്