"താൾ:Sree Kashimahathmyam Kilippattu 1907.pdf/42" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൩൮ ===== <big>കാശിമാഹത്മ്യം</big> ===== നേരോടവന...' താൾ
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:




൩൮ ===== <big>കാശിമാഹത്മ്യം</big> =====
൩൮ ===== <big>കാശിമാഹാത്മ്യം</big> =====


നേരോടവനുടെശിക്ഷകനായതു
നേരോടവനുടെശിക്ഷകനായതു
വരി 17: വരി 17:
മുന്നമുളവായിവന്നുക്രമേളക-
മുന്നമുളവായിവന്നുക്രമേളക-
നെന്നുപേരായൊരുശൂദ്രനക്കാശിയിൽ.
നെന്നുപേരായൊരുശൂദ്രനക്കാശിയിൽ.
ധന്യനവൻധർമ്മശീലൻദയാപരൻ
മന്നിടദേവങക്തനതിഥിപ്രിയൻ.
ഉന്നതവിത്തസമ്പന്നനനസൂയ-
നന്യോപകാരരതൻശംഭുസേവകൻ.
നന്ദനന്മാരുമവന്റെദാരങ്ങളു-
മന്യൂനധർമ്മൈകവത്സലന്മാർസദാ.
ശാസ്ത്രോക്തവാരതിഥിവാസരങ്ങളിൽ
തീർത്ഥനിഷേവണംചെയ്യുമവർമുദാ.
തത്രലിംഗാർച്ചനംക്ഷേത്രപ്രദക്ഷിണം
ഭക്തിയോടാചരിച്ചീടുംക്രമേളൻ.
ഇത്ഥംബഹുവത്സരംനിജപത്തനെ
മിത്രജനത്തോടുകൂടവാണീടിനാൻ.
അത്യന്തധർമ്മിഷ്ഠനാമവൻതന്നുടെ
ചിത്തംകലുഷമായേതുംഭവിച്ചീലാ.
കാലക്രമംകൊണ്ടുതത്രകാശീപുരെ
കാലകാലൻതന്റെപാദഭക്തോത്തമൻ.
ഭാഗുരിയെന്നുപേരാമൊരുഭൂസുര-
നാഗമിച്ചീടിനാൻതത്രവാസാർത്ഥമായ്.
ആഗമാന്തജ്ഞനവനങ്ങൊരുദിന-
മാഗതനായാൻക്രമേളകമന്ദിരെ.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/42" എന്ന താളിൽനിന്ന് ശേഖരിച്ചത്