"താൾ:Sree Kashimahathmyam Kilippattu 1907.pdf/43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ===== '''ദ്വിതീയാദ്ധ്യായം''' ===== ൩൯ പ...' താൾ �
(വ്യത്യാസം ഇല്ല)

01:24, 30 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

===== ദ്വിതീയാദ്ധ്യായം ===== ൩൯

പാരംബുഭുക്തിതനായവിപ്രൻപുര- ദ്വാരിനിന്നേറ്റംവിനയമോടർത്ഥിച്ചാൻ. അന്നംതരികവിശപ്പുകൊണ്ടേറ്റവു- മിന്നുവലയന്നുഞാനുംക്രമേളക. എന്നിങ്ങിനേഭൂമിദേവന്റെവാക്കുകേ- ട്ടന്നേരമേവംക്രമേളകൻചൊല്ലിനാൻ. അന്നമിവിടെയില്ലന്യഗേഹേചെന്നു നന്നായിരന്നുഭക്ഷിക്കമഹീസുര. എന്നതുകേട്ടോരുനേരംദ്വിജോത്തമൻ

പിന്നെയുംദീനസ്വരേണചൊല്ലീടിനാൻ.ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/43&oldid=112157" എന്ന താളിൽനിന്ന് ശേഖരിച്ചത്