"താൾ:Sree Kashimahathmyam Kilippattu 1907.pdf/57" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ===== '''തൃതീയാദ്ധ്യായം''' ===== ൫൩ ഭൂതനാ...' താൾ �
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 9: വരി 9:
മണിക്ര‍ണ്ണികാതന്നിൽമജ്ജനംചെയ്തൊരിക്കൽ
മണിക്ര‍ണ്ണികാതന്നിൽമജ്ജനംചെയ്തൊരിക്കൽ
ഫണിഭൂഷനാംവിശ്വനാഥനെദർശിക്കിലോ.
ഫണിഭൂഷനാംവിശ്വനാഥനെദർശിക്കിലോ.
ഗുണവാന്മാരാമവർക്കില്ലെല്ലൊഗർഭവാസ-
മണുനേരവുംപിന്നെയെന്നോർക്കനരപതെ.
ഉത്തരദിഗ്വാഹിനീപാവനീമന്ദാകിനീ
മുക്തിദാതീർത്ഥകോടിശതസംയുതാപുണ്യം.
അത്യർത്ഥമവ്യാകൃതജലസംയുതാദേവീ
നിസ്തുല്യദുരിതൌഘനാശിനീജഹ്നുസുതാ.
പുത്തനാംജാതിപുഷ്പജാതശോഭയേസ്സദാ
മൃത്യുനാശനമഹാക്ഷേത്രത്തിന്നുളവാക്കി.
വർത്തിച്ചീടുന്നൂവാരാണസിയാംപുരിതന്നിൽ
നിത്യവുമെന്നുധരിച്ചീടുകനൃപോത്തമ.
സർവ്വനിർജ്ജരന്മാരുംസർവ്വഗന്ധർവ്വന്മാരും
സർവ്വദാസർവ്വകർമ്മസമൃദ്ധിസിദ്ധിപ്പാനായ്.
ശർവ്വാണീകാന്തനായവിശ്വനായകൻതന്നെ
നിർവ്വാദംവിധിപോലേസേവിച്ചീടുന്നുവല്ലൊ.
ശ്വേതകിയെന്നുപേരാംഭൂപാലേശ്വരൻമുന്നം
ചേതസിഭക്തിയോടുമായിരംസംവത്സരം.
ഭൂതേശനായനിശ്വനാഥനെസ്സേവചെയ്തു
മോദിപ്പിച്ചിതുയാഗസിദ്ധിക്കായനന്തരം.
നീലലോഹിതൻനൃപവീരനാംശ്വേതകിയെ-
ക്കൈലാസാചലസ്ഥാനേവസിപ്പിച്ചിതുപിന്നെ.
കാലാരിതന്നെക്കുറിച്ചവിടെനൂറുവർഷം
ചാലവേതപസ്സുചെയ്തീടിനാൻശ്വേതകിയും.
ഭൂതധാത്രീശൻതന്റെതപസാസന്തുഷ്ടനാം
ഭൂതിഭൂഷണൻദുർവ്വാസാവിനെനിയോഗിച്ചാൻ.
ശ്വേതകിതന്റെയജ്ഞസിദ്ധിക്കായമ്മുനീന്ദ്രൻ
പ്രീതിയോടദ്ധ്വരത്തെച്ചെയ്യിച്ചാൻവധിപോലെ.
മന്നിതിലേവംഭൂതയാകിയവാരാണസീ
തന്നെച്ചൊല്ലന്നൂസിദ്ധിക്ഷേത്രമെന്നതുംപിന്നെ.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/57" എന്ന താളിൽനിന്ന് ശേഖരിച്ചത്