"താൾ:Sree Kashimahathmyam Kilippattu 1907.pdf/82" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൭൮ ===== '''കാശിമാഹാത്മ്യം''' ===== പരിചൊടി' താൾ സൃഷ്ടിച്�
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 3: വരി 3:
൭൮ ===== '''കാശിമാഹാത്മ്യം''' =====
൭൮ ===== '''കാശിമാഹാത്മ്യം''' =====


പരിചൊടിഹശിവപുരിയിൽമരുവുമവർചെയ്തുള്ള
പരിചൊടി
പാതകഭോഗംമഹാദാരു​ണമല്ലോ.
ഇഹരചിതദുരിതനിവഹത്തിനാൽഘോരയാ-
യീടെഴുംയാതനാദുഃഖംഭുജിച്ചഥ.
പരിചിനൊടുവരിഷമയുതത്രയംരൌദ്രമാം
പൈശാച്യമാശുഗമിക്കുമറികെടോ.
ശമദമമൊടതിവിമലഹൃദയരായുള്ളവർ
ശങ്കരക്ഷേത്രേവസിക്കുന്നതാകിലോ.
കുടിലമതിശകലധരനഖിലജഗദീശ്വരൻ
കൈവല്യമാശുനൽകീടുമവർക്കെടോ.
നവനളിനസമവദനസുവദനധരാപതേ
നാളീകബാണാരിതന്നുടെമന്ദിരേ.
വസതിപുനരധികതരദുഷ്ക്കരമെന്നോർത്തു
വ്സവാരിശ്രേഷ്ഠനായമഹാബലി.
ഹൃദയമതിലമിതതരഭക്ത്യാസമേതനാ-
യീശ്വരലിംഗപ്രതിഷ്ഠയുംചെയ്തുടൻ.
മഹുരഖിലജഗദധിപചരണമതുവന്ദിച്ചു
മൌനമുനീന്ദ്രാനുവാദവുംകയ്ക്കൊണ്ടു.
നിജസചിവബലമൊടിടചേർന്നുമഹാബലി
നിർഭരാനന്ദംഗൃഹംപുക്കുവാണിതു.
അഖിലനൃപമുടിമണിയതായഭവാൻതന്നോ-
ടാകയാൽഞാനൊന്നുചൊല്ലുന്നുഭൂപതേ.
മദനരിപുസദനമിതിൽവെച്ചുചെയ്യുന്നോരു
മാഹാത്മ്യമേറുമീയദ്ധ്വരംകൊണ്ടുനീ.
അമരകുലപതിസമതമനസിനൃപതേഭവ-
നാഗ്രഹിക്കുന്നതുയോഗ്യമല്ലേതുമേ.
അതിമഹിതസവനമിതുവിശ്വേശനായ്ഭവാ-
നാശുസമർപ്പണംചെയ്തുവഴിപോലെ.
പരിചൊടഥഹൃദയപരിശുദ്ധിയെപ്രാപിച്ചു
പാരംപരമപദത്തെഗ്ഗമിക്കനീ.
ഭുവനപതിവരനിതിസനൽക്കുമാരൻതന്റെ
ഭാഷിതംകേട്ടുരചെയ്താൻസഗൽഗ്ഗദം.
അടിയയനുടെസുകൃതപരിപാകമിപ്പോൾബലാ-
ലാകർഷണംചെയ്തുവന്നപോലേഭവാൻ.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/82" എന്ന താളിൽനിന്ന് ശേഖരിച്ചത്