"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.192.101.226 (Talk) ചെയ്ത 11549 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
അക്ഷരത്തെറ്റുകള്‍ തിരുത്തുന്നു
വരി 7:
|-
| സമാനാക്ഷരം
| സന്ധ്യക്ഷരം
| ആകെ
|-
| '''ഹ്രസ്വം: '''അ ഇ ഉ ഋ
 
'''ദീര്‍ഘം:''' ആ ഈ ഊ
| എ ഒ
ഏ ഓ ഐ ഔ
| 7
9
|-
വരി 29:
 
|-
|
| <center>ഖരം</center>
| <center>അതിഖരം</center>
വരി 36:
| <center>അനുനാസികം</center>
| <center>വര്‍ഗ്ഗം</center>
|
 
|-
|
| <center>1</center>
| <center>2</center>
വരി 45:
| <center>4</center>
| <center>5</center>
|
| -
 
വരി 53:
| ഖ
| ഗ
| ഘ
| ങ
| കവര്‍ഗ്ഗം
| സ്പര്‍ശം 25
വരി 60:
| 2
| ച
| ഛ
| ജ
| ഝ
| ഞ
| ചവര്‍ഗ്ഗം
 
|-
| 3
| ട
| ഠ
| ഡ
| ഢ
| ണ
| ടവര്‍ഗ്ഗം
 
|-
| 4
| ത
| ഥ
| ദ
| ധ
| ന
| തവര്‍ഗ്ഗം
 
|-
| 5
| പ
| ഫ
| ബ
| ഭ
| മ
| പവര്‍ഗ്ഗം
 
|-
| colspan="8" |
 
|-
| യ
| ര
| ല
| വ
| colspan="4" | അന്തഃസ്ഥം അല്ലെങ്കില്‍ മധ്യമം-4
 
|-
| ശ
| ഷ
| സ
|
| colspan="4" | ഊഷ്മാവു്‌-3
 
|-
| ഹ
|
|
|
| colspan="4" | ഘോഷി-1
 
|-
| ള
| ഴ
| റ
|
| colspan="4" | ദ്രാവിഡമധ്യമം-3
 
|-
|
|
|
|
| colspan="4" | ദ്രാവിഡാനുനാസികം-1
 
വരി 138:
 
 
മേല്‍ക്കാണിച്ച 53 ഉച്ചാരണങ്ങളില്‍ ഓരോന്നും ഒരു വര്‍ണ്ണമാകുന്നു. മലയാളവാക്കുകള്‍ ആസകലം ഇവെയ മാറ്റിയും മറിച്ചും കൂട്ടിച്ചേര്‍ത്താല്‍ ഉളവാകുന്നവേയ ഉള്ളു. "ക' മുതല്‍ "' വരെ ഉള്ളവയില്‍ സൗകര്യത്തിനുവേണ്ടി "അ' എന്ന ആദ്യവര്‍ണ്ണത്തെക്കൂടി ചേര്‍ത്താണു് ഉച്ചരിക്കുക സമ്പ്രദായം; അതിനാല്‍ അവയില്‍ ക്‌, ഖ്‌, ഗ്‌ ഇത്യാദി "അ' വിട്ടുള്ള ഉച്ചാരണമേ ഇവിടെ ഗ്രാഹ്യമാകുന്നുള്ളു. " ്‌ ' എന്ന ച്രന്ദക്കലാചിഹ്‌നംചന്ദ്രക്കലാചിഹ്നം അകാരത്തെ തള്ളി ഉച്ചരിക്കണമെന്നു കാണിക്കുന്നു. മേല്‍ക്കാണിച്ച 53 എണ്ണങ്ങളുെട ഉച്ചാരണത്തിനു് ആണു് വര്‍ണ്ണമെന്നു പേര്‍ ചെയ്തതു്‌. ആ ഉച്ചാരണത്ത കുറിക്കുന്ന "അ',"ആ' മുതലായ ചിഹ്നങ്ങള്‍ക്കാകട്ടെ, "ലിപി' എന്നു പേര്‍. ലിപിയെ അല്ലാതെ വര്‍ണ്ണത്ത എഴുതിക്കാണിപ്പാന്‍ നിര്‍വ്വാഹം ഇല്ല. ഒരേ വര്‍ണ്ണത്തിനുതെന്ന ചിഹ്നമായിട്ടു് ഓരോരോ ഭാഷക്കാര്‍ ഓരോരോ ലിപികളെ ഉപേയാഗിക്കുന്നു. എങ്ങനെ എന്നാല്‍: "അ' എന്നു് ഇവിടെ കാണിച്ച ഉച്ചാരണത്തിനു തമിഴില്‍ എന്നും, ഗ്രന്ഥത്തില്‍ എന്നും തെലുങ്കില്‍ എന്നും, സംസ്കൃതത്തില്‍ എന്നും, ഇംഗ്ലീഷില്‍ A എന്നും ഇങ്ങനെ പലമാതിരി ലിപികള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ വാസ്തവമായതു പദാര്‍ത്ഥം; അതിനെ കുറിക്കുന്ന ശബ്ദം വര്‍ണ്ണം; ആ വര്‍ണ്ണത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്തു് ലിപി. ഉച്ചരിക്കുന്നതും എഴുതുന്നതും പലവിധമായാലും ആന, ഗജം, എലിഫെന്റ് ഇതെല്ലാം തുമ്പിക്കൈയും വാലും മറ്റും ഉള്ള ഒരു വലിയ നാല്ക്കാലിജന്തുവിനെത്തന്നെ കുറിക്കുന്നു.
 
"സ്വരം'എന്നും, "വ്യഞ്ജനം' എന്നും ധ്വനികള്‍ലക്കു് രണ്ടു മഹാവിഭാഗം ചെയ്തതില്‍ സ്വരങ്ങളെ മാത്രമേ തനിയേ ഒറ്റയായിട്ടു് ഉച്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ; വ്യഞജനങ്ങളാകെ" ഉച്ചാരണാര്‍ഹമാകണെമങ്കില്‍ സ്വരസഹായം ആവശ്യപ്പെടുന്നു. മാവു്‌, പിലാവു് മുതലായ മരങ്ങളെപ്പോലെ സ്വതന്ത്രങ്ങളാണു് സ്വരങ്ങള്‍. അതുകളില്‍ മുളച്ചുവരുന്ന ഇത്തിള്‍പ്പോലെ പരാശ്രയികളാണു് വ്യഞ്ജനങ്ങള്‍. അ, ഇ, ഉ എന്നു് സ്വരങ്ങള്‍ തനിയേ നില്‍ക്കും; വ്യഞജനമാകെട്ട, ക, കി, കു എന്ന്‌ ആ സ്വരങ്ങളുടെ മുമ്പില്‍ ശ്രവിക്കെപ്പടുന്നേതയുള്ളു. "ക്‌' ന്നു് ഒറ്റയായിട്ടു് എടുത്തു് ഉച്ചരിക്കുവാന്‍ സാധിക്കുന്നില്ല. "ഉലകു്' എന്നും മറ്റും ഉള്ള വാക്കുകളില്‍ "ക്‌' ഒറ്റയായി നില്‍ക്കുമ്പോലെ തോന്നാം; എന്നാല്‍, അവിടെയും "സംവൃതോകാരം' എന്നു പറയുന്ന ഒരു സ്വരം ഉണ്ടെന്നു് ഉപരി സ്പഷ്ടമാകും. ഏതെങ്കിലും ഒരു സ്വരച്ഛായ ചേരാതെ വ്യഞ്ജനം ഉച്ചരിച്ചു നോക്കിയാല്‍ വെളിയില്‍ പുറപ്പെടുകയില്ല. വ്യഞജനങ്ങള്‍ക്കു് ഈവിധം സ്വര സഹായം അപരിഹാര്യമാകയാലാണു് എല്ലാ വ്യഞജനങ്ങളേയും "അ' ചേര്‍ത്തു് ഉച്ചരിക്കുക എന്നു് ഏര്‍പ്പാടു് ചെയ്തതതു്
വരി 178:
(3) സംസര്‍ഗ്ഗം: സംസര്‍ഗ്ഗം എന്നാല്‍ ഒരു ധ്വനിയില്‍ മറ്റൊരു ധ്വനികൂടി അരച്ചുചേര്‍ക്കുക; ചെമ്പും ഈയവും ചേര്‍ത്തുരുക്കി വെങ്കലം ഉണ്ടാക്കുന്നതുപോലെ രണ്ടു വര്‍ണ്ണങ്ങളെ വേര്‍തിരിച്ചറിക വയ്യാത്തമട്ടില്‍ കൂട്ടിയോജിപ്പിക്കുന്നതു സംസര്‍ഗ്ഗം. സംസര്‍ഗ്ഗത്തിന് ഉപയോഗിക്കുന്ന വര്‍ണ്ണം പ്രായേണ ‘ഘോഷി' എന്നു പറഞ്ഞ ഹകാരമാണ്. ഹകാരസംസര്‍ഗ്ഗംകൊണ്ടു വര്‍ഗ്ഗപ്രഥമമായ ഖരം അതിഖരമായും തൃതീയമായ മൃദു ഘോഷമായും ചമയുന്നു:
വര്‍ഗ്ഗപ്രഥമവും
}
ഹകാരവും
:
 
ക്+ഹ= ഖ
 
ട്+ഹ= ഠ
 
പ്+ഹ= ഫ
വര്‍ഗ്ഗതൃതീയവും
}
ഹകാരവും
:
 
ഗ്+ഹ= ഘ
 
ഡ്+ഹ= ഢ
 
ബ്+ഹ= ഭ
ഖരത്തെ അതിഖരമാക്കുന്നതു ഘോഷിയല്ല; പൊരുത്തപ്രകാരം ച്ശ= ഛ; ട്ഷ= ഠ ഇത്യാദിയാണെന്ന് ഒരു പക്ഷമുണ്ട്. ഹകാരത്തിനു ശ്വാസവും നാദവും രണ്ടും ഉണ്ടെന്നു കല്പിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്. ഖരത്തില്‍ ചേരുമ്പോള്‍ ഹകാരം ശ്വാസി; മൃദുവില്‍ ചേരുമ്പോള്‍ നാദി എന്നു കല്പിച്ചാല്‍ രണ്ടു വകകളിലും ചേരുന്നത് ഹകാരംതന്നെ എന്ന് അംഗീകരിക്കാം. നവീനപക്ഷത്തില്‍ സംസര്‍ഗ്ഗം ചെയ്യുന്നിടത്തെല്ലാം ഹകാരംതന്നെയാണ് രണ്ടാമത്തെ വ്യഞ്ജനം.
വരി 215:
വര്‍ഗ്ഗം
 
ഖരം
 
അതിഖരം
 
മൃദു
 
ഘോഷം
 
അനു
 
സ്ഥാനമനുസരിച്ചുള്ള
നാസികം
 
വിഭാഗം
കവര്‍ഗ്ഗം
 
 
 
 
 
കണ്ഠ്യം
ചവര്‍ഗ്ഗം
 
 
 
 
 
താലവ്യം
ടവര്‍ഗ്ഗം
 
 
 
 
 
മൂര്‍ദ്ധന്യം
തവര്‍ഗ്ഗം
 
 
 
 
 
ദന്ത്യം
പവര്‍ഗ്ഗം
 
 
 
 
 
ഓഷ്ഠ്യം
സ്വരം, മധ്യമം, ഊഷ്മാവ് ഇതുകളില്‍ മുറ അല്പം തെറ്റിപ്പോയിട്ടുണ്ട്. സ്വരങ്ങളുടെ പാഠക്രമം അ, ഇ, ഋ, , ഉ എന്നാക്കിയാല്‍ കണ്ഠ്യാദിയായി ഓഷ്ഠ്യാന്തമായ മുറ ശരിയാകും. മധ്യമങ്ങളില്‍ കണ്ഠ്യം ഇല്ല; ഇ, ഋ, , ഉ എന്ന് ഭേദപ്പെടുത്തിയ സ്വരക്രമത്തിന് യ, ര, ല, വ എന്ന മധ്യമക്രമം യോജിക്കും. ശ, ഷ, സ എന്ന ഊഷ്മാക്കള്‍ താലു- മൂര്‍ദ്ധ- ദന്തങ്ങള്‍ എന്ന മുറയ്ക്കു ചേര്‍ന്നുതന്നെ ഇരിക്കുന്നു. കണ്ഠം, ഓഷ്ഠം എന്ന ആദ്യത്തെയും ഒടുവിലത്തെയും സ്ഥാനങ്ങളുടെ സംഘത്തില്‍ ഊഷ്മാക്കള്‍ ഇല്ലെന്നേ ഉള്ളു. ട്ട‘കണ്ഠസ്ഥാനത്തിലേക്കു ഹകാരം ഉണ്ട്'' എന്നു പറയാം. എന്നാല്‍ അതു സര്‍വ്വസമ്മതം അല്ല; ‘‘ഹകാരത്തിന് അടുത്ത സ്വരത്തിന്റെ സ്ഥാനമേ ഉള്ളു'' എന്നാണു ചിലരുടെ മതം. ഹകാരത്തിന്റെ ശരിയായ ഉച്ചാരണം ഇന്നതെന്നു തീര്‍ച്ചപ്പെടായ്ക യാലാണ് പക്ഷഭേദങ്ങള്‍. വര്‍ണ്ണങ്ങളുടെ സ്ഥാനങ്ങളെ എല്ലാം കൂട്ടിച്ചേര്‍ത്തു താഴെ കാണിച്ചിരിക്കുന്നു:
സ്വരം
 
വര്‍ഗ്ഗം
 
മധ്യമം
 
ഊഷ്മാവ്
 
 
-
 
ഹ(?) - കാണ്ഠ്യം
 
 
 
ശ - താലവ്യം
 
 
 
ഷ - മൂര്‍ദ്ധന്യം
 
 
 
സ - ദന്ത്യം
 
 
 
-- -- ഓഷ്ഠ്യം
ഏ, ഐ
 
-
 
-
 
കണ്ഠ്യതാലവ്യം
ഓ, ഔ
 
-
 
-
 
കണ്ഠ്യോഷ്ഠ്യം
സൗകര്യത്തിനുവേണ്ടി ശ്ലോകത്തിലും ആക്കാം:
അ കവര്‍ഗ്ഗം കണ്ഠജമാം
ഇ ചവര്‍ഗ്ഗ യശങ്ങള്‍ താലവ്യം
ഉ പവര്‍ഗ്ഗ വ ഓഷ്ഠജമാം
വരി 361:
ര ഷ ള ഴ മൂര്‍ദ്ധന്യംതാന്‍
വര്‍ത്സ്യം ദ്രാവിഡം ഖിലീഭൂതം.
(6) പരിമാണം: പരിമാണം എന്നാല്‍ അളവ് അല്ലെങ്കില്‍ മാത്ര. ഇതാണ് ഹ്രസ്വദീര്‍ഘഭേദത്തിന്റെ സ്വരൂപം. അ, ഇ, ഉ എന്ന് ഒറ്റ മാത്രയിലുള്ളത് ഹ്രസ്വം; ആ, ഈ, ഊ എന്നു രണ്ടു മാത്രയിലുള്ളത് ദീര്‍ഘം. ഹ്രസ്വദീര്‍ഘഭേദം സ്വരങ്ങളില്‍ പ്രത്യക്ഷമായിട്ടു കാണുന്നു. വ്യഞ്ജനങ്ങളിലും ഇതു സംഭവുക്കും. ‘അതില്‍നിന്ന്' എന്നിടത്തെ ‘ല്‍' എന്ന ലകാരം ഹ്രസ്വവും ‘പുല്‍കുന്നു' എന്നിടത്തേതു ദീര്‍ഘവും ആണ്.
വരി 368:
വര്‍ണ്ണോല്‍പ്പത്തിയെയും വര്‍ണ്ണവിഭാഗങ്ങളെയുംപറ്റി പ്രസ്താവിച്ചു കഴിഞ്ഞ സ്ഥിതിക്ക് തമിഴിലെ അക്ഷരദാരിദ്ര്യത്തെപ്പറ്റി ആലോചിക്കാം. വാസ്തവത്തില്‍ തമിഴര്‍ സംസ്കൃതത്തിലെ ഹകാരത്തെ മാത്രമേ ഉപേക്ഷിച്ചിട്ടുള്ളു. വര്‍ഗ്ഗങ്ങളില്‍ ക ഗ ങ എന്ന ഖരമൃദ്വനുനാസികങ്ങള്‍ തമിഴില്‍ ഉണ്ട്; മൃദുക്കള്‍ക്ക് പ്രത്യേകം ലിപി ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ആ ദ്വലി തമിഴില്‍ ധാരാളമാണ്. എങ്ങനെ എന്നാല്‍:
എഴുത്ത് ഉച്ചാരണം
പടി പഡി
കുതിര കുദിര
പംപരം പംബരം
ഊഷ്മാവും കേവലം ഇല്ലെന്നു പറഞ്ഞുകൂടാ. ഇരട്ടിക്കാത്തപ്പോഴൊക്കെയും ചകാരത്തിന് ശകാരത്തിന്റെ ധ്വനിയാണ്:
എഴുത്ത് ഉച്ചാരണം
പചി പശി
ചെയ് ശെയ്
വചവ് വശവ്
ഹകാരം ഇല്ലാത്തതുകൊണ്ടുതന്നെ അതിഖരം, ഘോഷം എന്ന രണ്ടുവക മഹാപ്രാണങ്ങളും ഇല്ലാതെപോയി. അതിനാല്‍ തമിഴില്‍ ധ്വനികള്‍ക്കല്ല, ലിപികള്‍ക്കാണു കുറവ്. ഇപ്പോള്‍ നാം എഴുതിവരുന്ന മലയാളത്തില്‍ നകാരത്തിനും കാരത്തിനും ലിപിഭേദം ഇല്ലാത്തതുപോലെ, തമിഴില്‍ ഖരമൃദുക്കള്‍ക്ക് ലിപിഭേദം ഇല്ലെന്നു വിചാരിക്കേണ്ടതേ ഉള്ളു. ‘നനയ്ക്കുന്നു' എന്നെഴുതിയാലും നാം ‘നയ്ക്കുന്നു' എന്നു വായിക്കുന്നതെങ്ങനെയോ അങ്ങനെയാണ് തമിഴരും ‘അകരം' എന്ന് എഴുതിയിട്ട് ‘അഗരം' എന്നു വായിക്കുന്നത്. ഇരട്ടിക്കാത്തപ്പോള്‍ ‘ന' എന്ന ലിപിക്ക് പദാദിയില്‍മാത്രം നകാരധ്വനി; അല്ലാത്തിടത്തെല്ലാം കാരധ്വനി എന്നാണ് സാമാന്യേന നമ്മുടെ നിയമം. അതുപോലെ തമിഴര്‍ക്കും നിയമം ഇണ്ട്. ക ട ത പ എന്ന ഖരങ്ങള്‍ക്ക് പദാദിയിലായാല്‍ ഖരോച്ചാരണം; പദമദ്ധ്യത്തിലും ഇരട്ടിച്ചാല്‍ ഖരോച്ചാരണംതന്നെ. അതുകൊണ്ട് ഇരട്ടിച്ച മൃദുധ്വനി ഇല്ലെന്നേ ഉള്ളു. ഖരങ്ങളില്‍ ചകാരം ഒന്നിനെ മാത്രം വിട്ടുവല്ലോ. അതിന് മൃദുവായ ജകാരത്തിന്റെ അല്ല, ഊഷ്മാവായ ശകാരത്തിന്റെ ആണ് ധ്വനി. അതിലെ നിയമത്തിനും അല്പം ഭേദം ഉണ്ട്. പദാദിയിലോ പദമദ്ധ്യത്തിലോ എവിടെ ആയാലും ചകാരത്തിന് ഒറ്റയായി നില്‍ക്കുമ്പോഴെല്ലാം ‘ശ' എന്ന ഊഷ്മധ്വനി; ഇരട്ടിച്ചാല്‍ മാത്രം ‘ച' എന്ന ഖരധ്വനി. സകാരത്തിനുപകരവും ചിലപ്പോള്‍ ചകാരം ഉപയോഗിക്കും: സമയം= ചമയം. പദാദിമധ്യങ്ങളിലെ നില എന്ന സ്ഥാമഭേദംകൊണ്ടും, ഒറ്റ, ഇരട്ട എന്ന അനസ്ഥാഭേദംകൊണ്ടും വര്‍ണ്ണങ്ങള്‍ക്ക് ധ്വനിഭേദം എന്നത് എല്ലാ ദ്രാവിഡഭാഷകള്‍ക്കും സഹജമായ ഒരു ധര്‍മ്മമായിരുന്നു; ഇപ്പോള്‍ അത് തമിഴില്‍മാത്രം ശേഷിച്ചുവെന്നേ ഉള്ളു.
വരി 393:
ലകാരം ദന്ത്യമാണ്; അതിനെ ഉച്ചരിക്കുമ്പോള്‍ ജിഹ്വാഗ്രം ഉയര്‍ത്തി ശ്വാസവായുവിനെ ത്തടഞ്ഞ്, പിന്നീട് ജിഹ്വാഗ്രത്തിന്റെതന്നെ സ്പന്ദനം (തെറിപ്പിക്കല്‍) കൊണ്ട് ജിഹ്വയുടെ ഇരുപുറത്തുംകൂടി വായുവിനെ ഇടവിട്ടിടവിട്ടു പുറത്തേക്കു വിടുകയാണ് കരണവിഭ്രമം. ഈ കരണവിഭ്രമംതന്നെ ദന്തമൂലത്തില്‍ ചെയ്യുന്നതിനുപകരം ‘വര്‍ത്സം' എന്നു പറയുന്ന, വായുടെ മേല്‍ത്തട്ടിന്റെ ഭാഗത്തിലാക്കിയാല്‍ ളകാരമായി. അതുകൊണ്ട് വര്‍ത്സ്യമായ ലകാരംതന്നെ ളകാരം.
(റ്റ എന്ന ഇരട്ടിപ്പിന്റെ ഒറ്റ - ലിപിയില്ല), എന്ന വര്‍ഗ്ഗമാകട്ടെ, കവര്‍ഗ്ഗചവര്‍ഗ്ഗാദികള്‍പോലെ സ്പര്‍ശങ്ങളിലുള്ള വര്‍ഗ്ഗം തന്നെ. ഖരം; അനുനാസികം. അതിഖര മൃദുഘോഷങ്ങള്‍ തമിഴില്‍ ഇല്ലല്ലോ. അതിനാല്‍ ഖരവും അനുനാസികവും മാത്രമേ ഉള്ളു. ഈ വര്‍ഗ്ഗത്തിന് സ്ഥാനം ദന്തമൂലത്തിനും മൂര്‍ദ്ധാവിനും മദ്ധ്യേ ഉള്ള (ഊനിന് അടുത്ത) പിന്‍ഭാഗം എന്ന പ്രദേശം; അതിനാല്‍ ഈ വര്‍ഗ്ഗം വര്‍ത്സ്യം. അക്ഷരമാലയുടെ രചന ഉള്ളില്‍നിന്നും വെളിയിലേക്കുള്ള സ്ഥാനക്രമംപ്രമാണിച്ചു ചെയ്തിട്ടുള്ള താകയാല്‍ വര്‍ത്സ്യമായ വര്‍ഗ്ഗത്തെ മൂര്‍ദ്ധന്യമായ ടവര്‍ഗ്ഗം കഴിഞ്ഞ് ദന്ത്യമായ തവര്‍ഗ്ഗത്തിനു മുന്‍പായി പഠിക്കേണ്ടതായിരുന്നു; തമിഴുവൈയാകരണന്മാരാകട്ടെ, സംസ്കൃതാക്ഷരങ്ങളെ എല്ലാം മുറയ്ക്ക് ഏടുത്തതിനെ്‍റശേഷംഏടുത്തതിന്റെശേഷം , എന്ന ഈ വര്‍ഗ്ഗത്തെ ഉള്ളതിലും ഒടുവില്‍ തള്ളിക്കളഞ്ഞുവെന്നേ ഉള്ളു.
(ന-പനയിലെ ന- ലിപിയില്ല)കാരത്തിന് ഇപ്പോള്‍ അക്ഷരമാലയില്‍ ഒരു പ്രത്യേകലിപി ഏര്‍പ്പെട്ടുകാണുന്നില്ല. , രണ്ടിനുംകൂടി എന്ന ഒരു ചിഹ്നമേ ഉള്ളു. ഇങ്ങനെ സംഭവിക്കുവാന്‍ ഉള്ള കാരണം ഇന്നതായിരിക്കാമെന്നു പല ഊഹങ്ങളേയും അവതാരികയില്‍ ആകാവുന്നിടത്തോളം വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ പ്രസ്താവിക്കാത്തതായി ഒരു സംഗതി മാത്രമേ ഇവിടെ ചേര്‍ക്കേണ്ടതുള്ളു. തമിഴില്‍ സ്ഥലഭേദംകൊണ്ട് വര്‍ണ്ണങ്ങള്‍ക്ക് ഉച്ചാരണഭേദം സമ്മതിക്കപ്പെട്ടിട്ടുണ്ട്. ഇരട്ടിക്കാത്തപ്പോള്‍ ഖരങ്ങള്‍ക്കു പദമദ്ധ്യത്തില്‍ മൃദുച്ചാരണംവേണം. ചകാരത്തിനുമാത്രം ദ്വിത്വമില്ലാത്തപ്പോള്‍ സര്‍വ്വത്ര ശകാരോച്ചാരണം; ഇതുപോലെ റകള്‍ക്കും വന്നിരിക്കരുതോ? [ന-പനയിലെ ന]കാരത്തിന്റെ പിന്നില്‍ ഇരുന്നാലും ഇരട്ടിച്ചാലും റകാരത്തിന് കാരധ്വനി, അല്ലാത്തിടത്തൊക്കെ റകാരധ്വനിതന്നെ. ഈ വ്യവസ്ഥയുടെ സ്വഭാവം കാലക്രമത്തില്‍ പഠിപ്പില്ലാത്തവര്‍ മറന്നു പോകുകയും ഉച്ചാരണം പലവിധത്തില്‍ ദുഷിക്കുകയും ചെയ്തു. ഇപ്പോള്‍ ‘ചിററപ്പാ‘ചിറ്റപ്പാ', ‘നൂറ്റൊന്‍പത്', ‘നീററുകിറാന്‍‘നീറ്റുകിറാന്‍', ഇത്യാദികളില്‍ ‘ചിത്തപ്പാ' ഇത്യാദി തകാരധ്വനിയോട് അധികം യോജിച്ചാണെങ്കിലും കാരധ്വനിതന്നെ ഉച്ചരിച്ചുവരുന്നു; ‘ചെന്‍റമാസം‘ചെന്റമാസം' ഇത്യാദികളിലും കാരധ്വനിതന്നെ മിക്ക തമിഴരും ഉച്ചരിക്കുന്നു. ‘കുററം', ‘പന്‍റി', ഇത്യാദികളില്‍ ആകട്ടെ, റകാരധ്വനിയാണ് അധികം കേള്‍ക്കുന്നത്.
ദ്രാവിഡവര്‍ണ്ണങ്ങളെപ്പററി ലീലാതിലകത്തില്‍ താഴെപ്പറയുംപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘‘ഇഹ ഭാഷായാം സംസ്കൃതേ  സന്തി ചത്വാര്യക്ഷരാണി ദൃശ്യന്തേ-ന്‍റ, റററ്റ, ഴ, റ ഇതി. യഥാ:
‘‘കാറേററെറാട്ടേ ഗളിതതെളിതേന്‍ കണ്ണുനീരുദ്വഹന്തീ
മാധ്വീമാദ്യന്മധുപവിരുതംകൊണ്ട വാമോക്തി നിന്‍റ്
എന്നെക്കണ്ടിട്ടതികുണയാ ഹന്ത! പൂന്തൊത്തുപോലും
കോടീ, കാണാ കുവലയദളാപാംഗി കേഴിന്‍റവാറ്.''
 
ഇത്യത്ര-‘‘കാറ്റേറ്റു നിന്‍റു കേഴിന്‍റവാറു ഇതി; തഥാ കൊണ്ടു, ഒട്ടെ എന്നെ ഇത്യത്ര ഹ്രസ്വഭൂതേ സന്ധ്യക്ഷരേ ച സ്തഃ.'' ഇതിന്‍പ്രകാരം ററ, ന്‍റ, റ, ഴ ഹ്രസ്വങ്ങളായ എ, ഒ ഇങ്ങനെ ആറാണ് ദ്രാവിഡാക്ഷരം. ‘ല' എന്നത് ളകാരത്തിന്റെ ഉച്ചാരണഭേദമെന്ന് ലീലാതിലകകാരന്‍ ഉപേക്ഷിച്ചു കളയുന്നു. കാരത്തെ പിന്നീട് ഏഴാമതായി എടുത്തുപറയുന്നു. അതിലേക്ക് അഗസ്ത്യസൂത്രത്തെ പ്രമാണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ‘‘എകര ഒകര ആയ്ത ഴകര റകര കരം തമിഴു പൊതു മറേറ'' എന്ന്. ഈ സൂത്രത്തില്‍ എ, ഒ, , ഴ, റ, എന്ന് ആറു വര്‍ണ്ണങ്ങളെ മാത്രമേ അഗസ്ത്യര്‍ തമിഴിലെ അപൂര്‍വ്വാക്ഷരങ്ങളായി നിര്‍ദ്ദേശിച്ചുള്ളു. എങ്കിലും ‘മറേറ' എന്ന പദത്തില്‍ ററകാരം പ്രയോഗിച്ചതുകൊണ്ട് ‘ററ' എന്നൊന്നുകൂടി ഉണ്ടെന്നു ജ്ഞാപിപ്പിക്കുന്നു എന്നാണ് ലീലാതിലക കാരന്റെ വ്യാഖ്യാനം. ഇതില്‍ നിന്നും ‘ററ' എന്ന് ഒരു ഇരട്ടിച്ച കാരധ്വനി ദ്രാവിഡത്തിലുണ്ടെന്ന് ലീലാതിലകകാരനും സമ്മതിക്കുന്നു എന്നു കാക. എന്നാല്‍ തമിഴില്‍ ഈ അപൂര്‍വ്വാക്ഷരത്തെ അഗസ്ത്യര്‍പോലും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും തെളിയുന്നു. ലീലാതിലകത്തില്‍ ററ, ന്‍റ എന്ന രണ്ടും അതിനു പുറമേ റകാരവും വേറെ വേറെ എടുത്തു കാണിച്ചത് നമ്മുടെ ഊഹങ്ങളെ ബലപ്പെടുത്തുന്നു. ററ, ന്‍റ, റ എന്നു മൂന്നു ലിപികളിലും റ എന്ന ചിഹ്നമുണ്ടെങ്കിലും അതുകള്‍ക്ക് ധ്വനി വേറെയാണെന്നു സ്പഷ്ടമായി; അല്ലെങ്കില്‍ റ എന്ന് ഒരു ലിപി എടുത്താല്‍ മതിയായിരുന്നു. അതിനാല്‍ ‘റ' എന്നതിന് ററ, ന്‍റ രണ്ടിലും കാരധ്വനിയാണെന്നും കേവലമായ റകാരധ്വനിയില്‍ മാത്രമേ സ്വന്തമായ ധ്വനിയുള്ളുവെന്നും ലീലാതിലകകാരന്‍ സമ്മതിച്ചതായിവരുന്നു. ഇത്രയുംകൊണ്ട് ആഗമപ്രമാണം വേണമെങ്കില്‍ അതും നമുക്കു സിദ്ധിച്ചു.
ഇത്യത്ര-‘‘കാറ്റേറ്റു നിന്‍റു കേഴിന്‍റവാറു ഇതി; തഥാ കൊണ്ടു, ഒട്ടെ എന്നെ ഇത്യത്ര ഹ്രസ്വഭൂതേ സന്ധ്യക്ഷരേ ച സ്തഃ.'' ഇതിന്‍പ്രകാരം റ്റ, ന്റ, റ, ഴ ഹ്രസ്വങ്ങളായ എ, ഒ ഇങ്ങനെ ആറാണ് ദ്രാവിഡാക്ഷരം. ‘ല' എന്നത് ളകാരത്തിന്റെ ഉച്ചാരണഭേദമെന്ന് ലീലാതിലകകാരന്‍ ഉപേക്ഷിച്ചു കളയുന്നു. കാരത്തെ പിന്നീട് ഏഴാമതായി എടുത്തുപറയുന്നു. അതിലേക്ക് അഗസ്ത്യസൂത്രത്തെ പ്രമാണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ‘‘എകര ഒകര ആയ്ത ഴകര റകര കരം തമിഴു പൊതു മറേറ'' എന്ന്. ഈ സൂത്രത്തില്‍ എ, ഒ, , ഴ, റ, എന്ന് ആറു വര്‍ണ്ണങ്ങളെ മാത്രമേ അഗസ്ത്യര്‍ തമിഴിലെ അപൂര്‍വ്വാക്ഷരങ്ങളായി നിര്‍ദ്ദേശിച്ചുള്ളു. എങ്കിലും ‘മറേറ' എന്ന പദത്തില്‍ റ്റകാരം പ്രയോഗിച്ചതുകൊണ്ട് ‘റ്റ' എന്നൊന്നുകൂടി ഉണ്ടെന്നു ജ്ഞാപിപ്പിക്കുന്നു എന്നാണ് ലീലാതിലക കാരന്റെ വ്യാഖ്യാനം. ഇതില്‍ നിന്നും ‘റ്റ' എന്ന് ഒരു ഇരട്ടിച്ച കാരധ്വനി ദ്രാവിഡത്തിലുണ്ടെന്ന് ലീലാതിലകകാരനും സമ്മതിക്കുന്നു എന്നു കാക. എന്നാല്‍ തമിഴില്‍ ഈ അപൂര്‍വ്വാക്ഷരത്തെ അഗസ്ത്യര്‍പോലും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും തെളിയുന്നു. ലീലാതിലകത്തില്‍ റ്റ, ന്‍റ എന്ന രണ്ടും അതിനു പുറമേ റകാരവും വേറെ വേറെ എടുത്തു കാണിച്ചത് നമ്മുടെ ഊഹങ്ങളെ ബലപ്പെടുത്തുന്നു. റ്റ, ന്‍റ, റ എന്നു മൂന്നു ലിപികളിലും റ എന്ന ചിഹ്നമുണ്ടെങ്കിലും അതുകള്‍ക്ക് ധ്വനി വേറെയാണെന്നു സ്പഷ്ടമായി; അല്ലെങ്കില്‍ റ എന്ന് ഒരു ലിപി എടുത്താല്‍ മതിയായിരുന്നു. അതിനാല്‍ ‘റ' എന്നതിന് റ്റ, ന്‍റ രണ്ടിലും കാരധ്വനിയാണെന്നും കേവലമായ റകാരധ്വനിയില്‍ മാത്രമേ സ്വന്തമായ ധ്വനിയുള്ളുവെന്നും ലീലാതിലകകാരന്‍ സമ്മതിച്ചതായിവരുന്നു. ഇത്രയുംകൊണ്ട് ആഗമപ്രമാണം വേണമെങ്കില്‍ അതും നമുക്കു സിദ്ധിച്ചു.
മലയാളികളാകട്ടെ കാരത്തിനുമാത്രമല്ല, കാരത്തിനും പ്രത്യേകമായി ലിപി വേണ്ടെന്ന് ഉപക്ഷിച്ചു. നകാരത്തിന്റെ ലിപിതന്നെയാണല്ലോ ഇപ്പോള്‍ കാരത്തെയും കുറിക്കുന്നത്. ‘ന' എന്ന ലിപി ഒററയായിരുന്നാല്‍ഒറ്റയായിരുന്നാല്‍ പദാദിയില്‍മാത്രം അതിന് നകാരശ്രവണം; പിന്നെല്ലായിടത്തും കാരശ്രവണം; ‘ന്‍' എന്ന സ്വരവിയുക്തമായ വ്യഞ്ജനത്തിന്റെ ചിഹ്നത്തിന് സര്‍വ്വത്ര കാരശ്രുതിതന്നെ. കൂട്ടക്ഷരങ്ങളില്‍ ഉത്തരഭാഗമായിനിന്ന് സ്വരങ്ങളോടു യോജിക്കുകയാണെങ്കില്‍ ‘അഗ്നി', ‘രത്നം', ‘സ്നാനം' ഇത്യാദിപോലെ നകാരധ്വനി; പൂര്‍വ്വഭാഗമായി സ്വരസ്പര്‍ശംകൂടാതെ നിന്നാല്‍ ‘അന്വയം', ‘അന്യായം', ‘നന്മ' ഇത്യാദിപോലെ കാരധ്വനി; ‘ചന്തം',‘ചന്ദനം' ഇത്യാദികളില്‍ പൂര്‍വ്വഭാഗത്തായാലും നകാരശ്രുതി തവര്‍ഗ്ഗസാഹചര്യത്താല്‍ വരുന്നതാണ്.
കരയും കറയും കരിയും കറിയും ഒന്നായിപ്പോകാതിരിപ്പാന്‍ ര റ-കളെ വേര്‍തിരിച്ചു വെങ്കിലും സ്വരം ചേര്‍ന്ന് അക്ഷരമാകുന്ന ദിക്കുകളിലേ ഈ ഭേദം അനുഷ്ഠിക്കുമാറുള്ളു; കൂട്ടക്ഷരങ്ങളില്‍ പൂര്‍വ്വഭാഗമായിട്ടോ ഉത്തരഭാഗമായിട്ടോ നിന്നാല്‍ ചിഹ്നഭേദമില്ല. എങ്ങനെ:
ക്ര= ക്റ ത്ര= ത്റ = റ്ക്ക = റ്‌വ
ഗ്ര= ഗ്‌ര ദ്ര= ദ്‌ര = ര്‌യ = ര്ഹ
ഋ, എന്ന രണ്ടു സ്വരം ദ്രാവിഡത്തിലില്ലാത്ത സംസ്കൃതാക്ഷരങ്ങളാകുന്നു. ഇവയില്‍ കാരം സംസ്കൃതത്തിലും കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയതു മാത്രമാണ്. വൈദിക സംസ്കൃതത്തില്‍ കാരമേ ഇല്ല; ലൗകികസംസ്കൃത്തിലും പ് എന്ന ധാതുവിന്റെ രണ്ടോ മൂന്നോ രൂപങ്ങളിലേ ഇതു സംഭവിക്കൂ. പാണിനി ധാതുവിന്റെ രൂപം കൃപ് എന്നാണ് ഗണിച്ചിരിക്കുന്നത്; പിന്നീടേ അതിന് ‘‘കൃപോ രോ ലഃ'' എന്ന് ലകാരാദേശം വിധിച്ചതേ ഉള്ളു.
ദ്രാവിഡത്തിലില്ലാത്ത സ്വരമാകയാല്‍ ശുദ്ധമലയാളപദങ്ങളില്‍ ഋകാരം കാമാന്‍ ഇടയില്ല; എന്നാല്‍ സംസ്കൃതപദങ്ങളിലെ ആവശ്യത്തിനുവേണ്ടി ഋകാരം സ്വീകരിച്ചതിനു ശേഷം അതിനെ ചില മലയാള പദത്തിലും ഉപയോഗിച്ചു കാണുന്നുണ്ട്.
തൃപ്പാദം, തൃക്കേട്ട, അതൃത്തി, മുതൃന്നു
ഇതില്‍ തൃപ്പാദം ഇത്യാദികളിലെ ‘തൃ' മാത്രം സമ്മതിക്കാം; അതൃത്തി, മുതൃന്നു ഇത്യാദികളെ അതിര്‍ത്തി മുതിര്‍ന്നു ഇത്യാദിയായിത്തന്നെ എഴുതേണ്ടതാണ്. ഇത് ‘കൈയെഴുത്ത്' എന്നതിനെ ‘കയ്യെഴുത്ത്' എന്നു തെററി എഴുതുന്നതുപോലെ ആണെന്നേ വിചാരിപ്പാന്‍ ന്യായം ഉള്ളു.
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്