"ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗീതാഞ്ജലി >>> ലീലാങ്കണം/ഗീതാഞ്ജലി
(ചെ.)No edit summary
വരി 1:
<poem>
വിജ്ഞാനദീപം കരസ്ഥമാണെങ്കിലേ-
യജ്ഞാതജ്യോതിസ്സേ! നിന്നെക്കാണൂ.
നിന്‍ കാന്തിപൂരം കണ്ടീടാന്‍ കൊതിക്കുന്നോ-
നിന്‍ ക്ന്തിപൂരം കണ്ടീടാങ്കൊതിക്കുന്നോ-
രെന്‍കണ്ണിണമാത്രമാഭ മങ്ങീ!
 
ദേവീദേവി! നിന്‍ മാഹാത്മ്യമെന്‍ ബാല്യകാലത്തി-
ലീവിധത്തിലോതിത്തന്നീലാരും.
എത്രനടന്നു ഞാനെത്ര വലഞ്ഞു ഞാ-
വരി 60:
പൂതഹൃദന്തനായ് തീര്‍ന്നിടാവൂ!
</poem>
[[വര്‍ഗ്ഗം:ഗീതാഞ്ജലി-ചങ്ങമ്പുഴ‍ലീലാങ്കണം]]
[[Category:ചങ്ങമ്പുഴയുടെ കൃതികള്‍]]
"https://ml.wikisource.org/wiki/ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്