"താൾ:Dhakshina Indiayile Jadhikal 1915.pdf/42" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Correcting Dot Repham
Correcting Dot Repham
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 9: വരി 9:
'''ഓമനൈതൊ.'''
'''ഓമനൈതൊ.'''


ഒമൈതൊ എന്നും വിളിക്കും. ഒറിയാ ദേശത്തിൽ കൃഷിക്കാരാണ. അയോദ്ധ്യയിൽ ശ്രീരാമന്റെ മന്ത്രിയായിട്ട അമാത്യൻ എന്നൊരാളുണ്ടായിരുന്നു എന്നും അയാളുടെ സന്താനങ്ങളാണെന്നുമാണ ഉത്ഭവം പറയുക. ശ്രിരാമന്റെ സ്വൎഗ്ഗാരോഹണത്തിന്നുശേഷം രക്ഷിപ്പാനൊരുമില്ലാഞ്ഞതിനാൽ കൃഷി പ്രവൃത്തിയായത്രെ. വ്രണമുള്ളവരെ വളരെ വൎജ്ജനമാണ. കൂട്ടത്തിൽ നിന്നു നീക്കിക്കളയും. വഴിയെ ജാതിയിൽ ചേൎക്കാൻ കേമമായ ഒര സദ്യ കഴിക്കണം. വിവാഹം തിരളും മുമ്പും പിമ്പും ആവാം. അഛൻ പെങ്ങളുടെ മകളെ ഭാൎ‌യ്യയാക്കാനവകാശമുണ്ട്. വിവാഹദിവസം മണവാളൻ ഘോഷയാത്രയായി കുതിരപ്പുറത്തെങ്കിലും നടന്നിട്ടെങ്കിലും പെണ്ണിന്റെ വീട്ടിൽചെല്ലണം. മുഹൂൎത്തമായാൽ പെണ്ണിനെ പന്തലിലേക്ക് കൊണ്ടുചെല്ലുക. മദ്ധ്യസ്ഥനൊ ദൂതനൊ ആയിട്ട ഒരുത്തനുണ്ടാകും. അവർ അഛൻ പെങ്ങളെ നോക്കി ഉറക്കെ പറയും. "മണവാളൻ വന്നിരിക്കുന്നു. പെണ്ണിനെ ക്ഷണം കൊണ്ടുവാ" എന്ന. പിന്നെ സ്ത്രീപുരുഷന്മാരു
ഒമൈതൊ എന്നും വിളിക്കും. ഒറിയാ ദേശത്തിൽ കൃഷിക്കാരാണ. അയോദ്ധ്യയിൽ ശ്രീരാമന്റെ മന്ത്രിയായിട്ട അമാത്യൻ എന്നൊരാളുണ്ടായിരുന്നു എന്നും അയാളുടെ സന്താനങ്ങളാണെന്നുമാണ ഉത്ഭവം പറയുക. ശ്രിരാമന്റെ സ്വൎഗ്ഗാരോഹണത്തിന്നുശേഷം രക്ഷിപ്പാനൊരുമില്ലാഞ്ഞതിനാൽ കൃഷി പ്രവൃത്തിയായത്രെ. വ്രണമുള്ളവരെ വളരെ വൎജ്ജനമാണ. കൂട്ടത്തിൽ നിന്നു നീക്കിക്കളയും. വഴിയെ ജാതിയിൽ ചേൎക്കാൻ കേമമായ ഒര സദ്യ കഴിക്കണം. വിവാഹം തിരളും മുമ്പും പിമ്പും ആവാം. അഛൻ പെങ്ങളുടെ മകളെ ഭാൎ‌യ്യയാക്കാനവകാശമുണ്ട്. വിവാഹദിവസം മണവാളൻ ഘോഷയാത്രയായി കുതിരപ്പുറത്തെങ്കിലും നടന്നിട്ടെങ്കിലും പെണ്ണിന്റെ വീട്ടിൽചെല്ലണം. മുഹൂൎത്തമായാൽ പെണ്ണിനെ പന്തലിലേക്ക് കൊണ്ടുചെല്ലുക. മദ്ധ്യസ്ഥനൊ ദൂതനൊ ആയിട്ട ഒരുത്തനുണ്ടാകും. അവർ അഛൻ പെങ്ങളെ നോക്കി ഉറക്കെ പറയും. "മണവാളൻ വന്നിരിക്കുന്നു. പെണ്ണിനെ ക്ഷണം കൊണ്ടുവാ" എന്ന. പിന്നെ സ്ത്രീപുരുഷന്മാരു<noinclude><br /><references/>{{DC2014QC |Creator=Hareshare|C= |L= |N= |P= |Q= |S= }}</div></noinclude>

[[വർഗ്ഗം:താളുകൾ - Dhakshina Indiayile Jadhikal 1915]]
പാദവാചകം (ഉൾപ്പെടുത്തില്ല):പാദവാചകം (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
<br /><references/>{{DC2014QC |Creator=Hareshare|C= |L= |N= |P= |Q= |S= }}
"https://ml.wikisource.org/wiki/താൾ:Dhakshina_Indiayile_Jadhikal_1915.pdf/42" എന്ന താളിൽനിന്ന് ശേഖരിച്ചത്