"സ്വരരാഗസുധ/രാക്കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> രാക്കിളികള്‍ (ഒരു പുതിയ തുയിലുണര്‍ത്തു പ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 171:
യുവതി : പാടുന്നേന്‍, തുയിലുണരൂ,
പരിപൂതേ, കവിമാതേ! 20-10-1946
 
 
ഞാനും വന്നു ജഗത്തി, ലെന്തിനെവിടു-
ന്നെങ്ങോട്ടു?-കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോല്‍ നോക്കൂ, നീ
കാണും കാഴ്ച യഥാര്‍ത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?å7-12-1946
 
ഒരു മഹാമരമണ്ടന്‍ ചവറുകള്‍ ചിക്കുമ്പോള്‍
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
മൊരുവഴിയും കാണാതെ വിറങ്ങലിപ്പൂ!. . . 20-2-1946
</poem>
"https://ml.wikisource.org/wiki/സ്വരരാഗസുധ/രാക്കിളികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്