"താൾ:Hamlet Nadakam 1896.pdf/168" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DC2014Maintenance
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 7: വരി 7:
റാണി- അയ്യോ! എന്റെ മകനെ എന്തു വിഷയമാണ?
റാണി- അയ്യോ! എന്റെ മകനെ എന്തു വിഷയമാണ?


ഹാം- ഞാൻ ഒഫീലിയയെ സ്നേഹിച്ചിരുന്നു. നാല്പതിനായിരം ദോദരന്മാരുടെ സ്നേഹമൊക്കെ കൂടി നോക്കിയാലും എന്റെ തുകക്കു ശരിയാവില്ല. താനെന്താ അവൾക്കു ചെയ്‌വാൻ വിചാരിക്കുന്നത്?
ഹാം- ഞാൻ ഒഫീലിയയെ സ്നേഹിച്ചിരുന്നു. നാല്പതിനായിരം സോദരന്മാരുടെ സ്നേഹമൊക്കെ കൂടി നോക്കിയാലും എന്റെ തുകക്കു ശരിയാവില്ല. താനെന്താ അവൾക്കു ചെയ്‌വാൻ വിചാരിക്കുന്നത്?

രാജാ-
രാജാ- ലെർട്ടിസ്സെ! അയാൾക്കു ഭ്രാന്താണ.

റാണി- ദൈവത്തിനെ വിചാരിച്ചിട്ടെങ്കിലും ആയാളെ ഒന്നും ചെയ്യരുതെ.

ഹാം- തനെന്താ ചെയ്യുക. കാണിച്ചു തരൂ. കരയുമോ? പൊരുതുമോ? പട്ടിണി കിടക്കുമോ?
"https://ml.wikisource.org/wiki/താൾ:Hamlet_Nadakam_1896.pdf/168" എന്ന താളിൽനിന്ന് ശേഖരിച്ചത്