"താൾ:Hamlet Nadakam 1896.pdf/168" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 14: വരി 14:

ഹാം- തനെന്താ ചെയ്യുക. കാണിച്ചു തരൂ. കരയുമോ? പൊരുതുമോ? പട്ടിണി കിടക്കുമോ? തന്നെത്തന്നെ നശിപ്പിക്കുമോ? ചുറുക്ക കുടിക്കുമോ? ചീങ്കണ്ണിയെ തിന്നുമോ? ഞാനതു ചെയ്യും. താനിവിടെ കരയാനാ വന്നത? അതോ അവളുടെ ശവക്കുഴിയിൽ ചാടി ധൃഷ്ടതയോടു എതുപ്പാനോ? തന്നെ ജ്ജീവനോടുകൂടി അവളുടെ ഒപ്പം കുഴിച്ചിടണം. എനിക്കും അങ്ങിനെ ആഗ്രഹമുണ്ടേ. താൻ മലകളെ പറ്റി വെറുതെ പറയുന്നുവെങ്കിൽ, നമ്മുടെ സ്ഥലം സൂർയ്യമണ്ഡലത്തിന്റെ നേരെ പൊങ്ങി ഓർസയെ ഒരു അരിമ്പറ്റയുടെ മാതിരിയാകുന്നതുവരെ, അവ അനവധി ഏക്കർ സ്ഥലം നമുക്കു തരട്ടെ. താനുറക്കെ പറയുന്നതായാൽ തന്നെപ്പോലെ ഞാനും പറയും.

റാണി- ഇതു ശുദ്ധമേ ഭ്രാന്താണ. അതു കുറച്ചു നേരത്തിനിങ്ങിനെയിരിക്കും.

പരംസ്വർണ്ണവർണ്ണത്തിലാക്കുഞ്ഞുരണ്ടും

പിരിഞ്ഞങ്ങുകണ്ടോരുപെൺപ്രാവുപോലെ

ശിരസ്സൊന്നുകുമ്പിട്ടുമിണ്ടാതകണ്ടി
ട്ടിരുന്നീടുമിയ്യാളുടൻചെന്നു‌പിന്നെ 301
---------------------------------------------------------------------------------------------------
ഓസ്സ=ഒരു മല.
"https://ml.wikisource.org/wiki/താൾ:Hamlet_Nadakam_1896.pdf/168" എന്ന താളിൽനിന്ന് ശേഖരിച്ചത്