"താൾ:RAS 02 06-150dpi.djvu/32" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
രസികരഞ്ജിനി.

കൊണ്ടിറക്കി. പിന്നെ കൊച്ചിയിൽ കപ്പൽയാത്രക്കാർക്ക് കൊടി കാട്ടുന്ന കൊടിമരം കെട്ടിയുറപ്പിക്കുന്ന കയർ വലിച്ചുകെട്ടിയിരുന്ന കല്ലായിട്ടു വളരേ കാലം കിടന്നിരുന്നതും പ്രസിദ്ധപ്പെട്ട ഈ ശൈവബിംബം തന്നെയായിരുന്നു. ഇയ്യിടയിൽ അവിടെ കൊടിമരം സ്തംഭമാക്കിയതോടുക്കൂടി സ്വാമിക്കും ബന്ധനത്തിൽ നിന്നും മോചനം കിട്ടി. ഇപ്പോൾ ആ വിഗ്രഹം തിരുമലദേവസ്വത്തിലേക്കു കൊങ്ങിണികൾ ലേലം കൊണ്ട അടുത്തൊരേടത്തുപ്രതിഷ്ഠിച്ചിട്ടുണ്ട്.

വരി 4: വരി 6:

'''കോമളവല്ലി.'''
'''കോമളവല്ലി.'''

അല്ലെങ്കിൽ
അല്ലെങ്കിൽ

എന്റെ മരണം.
എന്റെ മരണം.
--------------------
--------------------
"https://ml.wikisource.org/wiki/താൾ:RAS_02_06-150dpi.djvu/32" എന്ന താളിൽനിന്ന് ശേഖരിച്ചത്