"താൾ:RAS 02 06-150dpi.djvu/37" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
കോമളവല്ലി.

അപഹൃതചിത്തവൃത്തിയാക്കിച്ചെയ്ത ആ ജനം ഇതാ ഭവതിയുടെ കൃപാകടാക്ഷ വിക്ഷേപത്തേ കാംക്ഷിച്ചുംകൊണ്ട് ഭവതിയുടെ സന്നിധാനത്തിങ്കൽ പ്രത്യക്ഷീഭവിച്ചിരിക്കുന്നു.
അപഹൃതചിത്തവൃത്തിയാക്കിച്ചെയ്ത ആ ജനം ഇതാ ഭവതിയുടെ കൃപാകടാക്ഷ വിക്ഷേപത്തേ കാംക്ഷിച്ചുംകൊണ്ട് ഭവതിയുടെ സന്നിധാനത്തിങ്കൽ പ്രത്യക്ഷീഭവിച്ചിരിക്കുന്നു.

കോമളവല്ലി-ആര്യ് ഭവ്വന്റെ പെരിൽ എനിക്കുള്ള പ്രണയം അപ്രമേയമോ സിമാരിതമോ ആണെങ്കിലും ഇക്കാര്യ്യത്തിൽ ഭവദഛാനുസരണം പ്രവൃത്തിക്കുന്നതിൽ അനിവാര്യ്യമായ ഒരു പ്രതിബന്ധമുള്ളതായി ഞാൻ ആശിങ്കിക്കുന്നു.
കോമളവല്ലി-ആർയ്യ ഭവാന്റെ പേരിൽ എനിക്കുള്ള പ്രണയം അപ്രമേയമോ സിമാരിതമോ ആണെങ്കിലും ഇക്കാര്യത്തിൽ ഭവദഛാനുസരണം പ്രവൃത്തിക്കുന്നതിൽ അനിവാര്യമായ ഒരു പ്രതിബന്ധമുള്ളതായി ഞാൻ ആശിങ്കിക്കുന്നു.

ഞാൻ-("ഇയാശങ്ക" എന്ന ശ്ലോകം പകുതിചൊല്ലി ഈ സന്ദർഭത്തിൽ യോജിക്കുന്നില്ലെന്നറിഞ്ഞ പെട്ടെന്നു നിർത്തി)അല്ലയോ! അഗണിത ഗുണഗണാഢ്യെ!,ആ പ്രതിബന്ധമെന്താണെന്ന എന്നെ പഴിപോലെ ധരിപ്പിച്ചാലും, രോഗകാരണമറിയാതെ എങ്ങിനെയാണ് ചികിൽസിക്കുന്നത്.

വരി 7: വരി 9:
കോ-താതൻ ഈ സംഗരിയിൽ പ്രതികൂലിയാണെന്നുള്ള ഏക സംഗതിതന്നെ.
കോ-താതൻ ഈ സംഗരിയിൽ പ്രതികൂലിയാണെന്നുള്ള ഏക സംഗതിതന്നെ.

ഞാൻ-അല്ലയോ ഗതിവിജിതമഹാവമ്പെഴും കൊമ്പനാനെ!പരസ്പരാനുരാഗമുള്ള സ്ത്രീപുരുഷന്മാർ മാതാപിതാക്കന്മാരുടെ ഇഛയെ അതിക്രമിച്ച് ഗൂഡ്മായി വിവാഹം നടത്തിപ്പോരാറുണ്ടെന്നുള്ള് കഥ ഭവതിക്ക് നിശ്ചയമില്ലേ. അതിനാൽ ഭവതി എന്തിനു സംശയിക്കുന്നു.ഉടനെ ഈ സ്ഥലം വിട്ടുപൊകുന്നതിന്നുവേണ്ട ഒരുക്കങ്ങൾ ചെയ്താലും
ഞാൻ-അല്ലയോ ഗതിവിജിതമഹാവമ്പെഴും കൊമ്പനാനെ!പരസ്പരാനുരാഗമുള്ള സ്ത്രീപുരുഷന്മാർ മാതാപിതാക്കന്മാരുടെ ഇഛയെ അതിക്രമിച്ച് ഗൂഡമായി വിവാഹം നടത്തിപ്പോരാറുണ്ടെന്നുള്ള കഥ ഭവതിക്ക് നിശ്ചയമില്ലേ. അതിനാൽ ഭവതി എന്തിനു സംശയിക്കുന്നു.ഉടനെ ഈ സ്ഥലം വിട്ടുപൊകുന്നതിന്നുവേണ്ട ഒരുക്കങ്ങൾ ചെയ്താലും

കോ-ഭവാൻ പറയുന്നത് ശരിതന്നെയാണെങ്കിലും താതന്റെ അഭിപ്രായമെന്താണെന്ന് കൂടി അറിഞ്ഞതിന്നുശേഷമല്ലേ നല്ലത്. ഒരു സമയം എന്റെ ശങ്കക്കെ അടിസ്ഥാനമില്ലെന്നു വന്നേക്കാം.
കോ-ഭവാൻ പറയുന്നത് ശരിതന്നെയാണെങ്കിലും താതന്റെ അഭിപ്രായമെന്താണെന്ന് കൂടി അറിഞ്ഞതിന്നുശേഷമല്ലേ നല്ലത്. ഒരു സമയം എന്റെ ശങ്കക്കെ അടിസ്ഥാനമില്ലെന്നു വന്നേക്കാം.
"https://ml.wikisource.org/wiki/താൾ:RAS_02_06-150dpi.djvu/37" എന്ന താളിൽനിന്ന് ശേഖരിച്ചത്