"താൾ:RAS 02 03-150dpi.djvu/32" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
സന്യാസിധർമ്മം.
സന്യാസിധർമ്മം.


നമ്മുടെ കേരളനിവാസികലായ മഹാജനങ്ങൾക്ക് "ആഭാസന്മാരും സന്യാസിവേഷം കെട്ടി നടക്കുന്നവരും ആയ ചില മനുഷ്യ പിശാച്ചുകളിൽനിന്നും" നേരിട്ടവരുന്നതായ "കഷ്ട നഷ്ടാചമാനങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ ബദ്ധകങ്കണനായി പുറപ്പെട്ടിരിക്കുന്ന, വി.ടി. ഗോപാലമേനോൻ എന്ന മഹാശന്൧൧-ആം ലകും രസികരജ്ഞിനിയിൽ "ശാസ്ത്രാനുസരണമായി സന്യാസിധർമ്മത്തെ വിവരണം" ചെയ്തു ഉപന്യാസത്തെ ദൈവഗത്യാ ഞാനും വായിക്കുനതിനിടയായി.
നമ്മുടെ കേരളനിവാസികളായ മഹാജനങ്ങൾക്ക് "ആഭാസന്മാരും സന്യാസിവേഷം കെട്ടി നടക്കുന്നവരും ആയ ചില മനുഷ്യ പിശാച്ചുകളിൽനിന്നും" നേരിട്ടവരുന്നതായ "കഷ്ട നഷ്ടാചമാനങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ ബദ്ധകങ്കണനായി പുറപ്പെട്ടിരിക്കുന്ന, വി.ടി. ഗോപാലമേനോൻ എന്ന മഹാശയന്റെ ൧൧-ആം ലകും രസികരജ്ഞിനിയിൽ "ശാസ്ത്രാനുസരണമായി സന്യാസിധർമ്മത്തെ വിവരണം" ചെയ്തു ഉപന്യാസത്തെ ദൈവഗത്യാ ഞാനും വായിക്കുനതിനിടയായി.


ഹിന്ദുകളായ നമ്മുടെ പൂർവ്വീക മഹാശയന്മാരാൽ വളരെക്കാലം ശ്രമിച്ചു കണ്ടുപിടിക്കപ്പെട്ടതും അനെക ജന്മസഞ്ചിതമായ കർമ്മഹാരണ്യത്തെ ഭസ്മീകരിക്കുന്നതിൽ അത്യുഗ്രാനലനുമായിരിക്കുന്ന സന്യാസം എതൊന്നാണെന്നും അങ്ങിനെയുള്ള സന്യാസമുള്ളവൻ എന്നിനെയുള്ള ധർമ്മത്തോടുകൂടിയവനായിരിക്കുമെന്നും എങ്ങിനെയിരിക്കണമെന്നും ശാസ്ത്രാനുസരണം കേരളഭാഷയിൽ ഒരു വിവരണം ചെയ്യുന്നത് ഈ ഭാഷയിൽ ഈ വിധമുള്ള ഗ്രന്ഥ ദൗർല്ലഭ്യമ്നിമിത്തം അനെക ജനങ്ങൾക്കു ഉപകാരമാകുമെന്നുള്ളതും ഇതിലെക്കായി ശ്രമിച്ച മിസ്റ്റർ ഗോപാലമേനവൻ സർവ്വാത്മനാശ്ലാഘ്യോദ്യമനാകുമെന്നുള്ളതും തർക്കമറ്റ സംഗതികളാകുന്നു.
ഹിന്ദുകളായ നമ്മുടെ പൂർവ്വീക മഹാശയന്മാരാൽ വളരെക്കാലം ശ്രമിച്ചു കണ്ടുപിടിക്കപ്പെട്ടതും അനേക ജന്മസഞ്ചിതമായ കർമ്മഹാരണ്യത്തെ ഭസ്മീകരിക്കുന്നതിൽ അത്യുഗ്രാനലനുമായിരിക്കുന്ന സന്യാസം ഏതൊന്നാണെന്നും അങ്ങിനെയുള്ള സന്യാസമുള്ളവൻ എന്നിനെയുള്ള ധർമ്മത്തോടുകൂടിയവനായിരിക്കുമെന്നും എങ്ങിനെയിരിക്കണമെന്നും ശാസ്ത്രാനുസരണം കേരളഭാഷയിൽ ഒരു വിവരണം ചെയ്യുന്നത് ഈ ഭാഷയിൽ ഈ വിധമുള്ള ഗ്രന്ഥ ദൗർല്ലഭ്യംനിമിത്തം അനേക ജനങ്ങൾക്കു ഉപകാരമാകുമെന്നുള്ളതും ഇതിലെക്കായി ശ്രമിച്ച മിസ്റ്റർ ഗോപാലമേനവൻ സർവ്വാത്മനാശ്ലാഘ്യോദ്യമനാകുമെന്നുള്ളതും തർക്കമറ്റ സംഗതികളാകുന്നു.


എന്നാൽ മഹാമനസ്തനായ ഇദ്ദേഹത്തിന്റെ ഈ ഉപന്യാസം ഉദ്ദിഷടധർമ്മത്തെ പൂർണ്ണമായി വെളിപ്പെടുത്തുന്നതിൽ കുറഞ്ഞൊന്നും വൈമുഖ്യത്തെ കാണിച്ചിട്ടുണ്ടെന്നുതന്നെയല്ല ചിലഘട്ടങ്ങളിൽ വിപരീത സരണിയെ അനുധാവനം ചെയ്തിട്ടില്ലയൊ എന്നുക്കൂടി സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ മഹാമനസ്തനായ ഇദ്ദേഹത്തിന്റെ ഈ ഉപന്യാസം ഉദ്ദിഷടധർമ്മത്തെ പൂർണ്ണമായി വെളിപ്പെടുത്തുന്നതിൽ കുറഞ്ഞൊന്നും വൈമുഖ്യത്തെ കാണിച്ചിട്ടുണ്ടെന്നുതന്നെയല്ല ചിലഘട്ടങ്ങളിൽ വിപരീത സരണിയെ അനുധാവനം ചെയ്തിട്ടില്ലയൊ എന്നുക്കൂടി സംശയിക്കേണ്ടിയിരിക്കുന്നു.
"https://ml.wikisource.org/wiki/താൾ:RAS_02_03-150dpi.djvu/32" എന്ന താളിൽനിന്ന് ശേഖരിച്ചത്