"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നുറുക്കി <> നുറക്കി
ഫലകം ചേർത്തു
 
വരി 4:
Next=സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 3|
}}
{{SVPM Old Testament}}
 
{{verse|1}} ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.