"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
ഫലകം ചേർത്തു
 
വരി 4:
Next=സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുതു.