"അതിരാവിലെ തിരുസന്നിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍സ്തുതിപ്പാൻ കൃപ
അരുള്‍കഅരുൾക യേശുപരനേ
</poem>
 
'''ചരണങ്ങള്‍ചരണങ്ങൾ'''
<poem style="padding-left:3em">
രജനീയതിലടിയാനെ നീ
വരി 16:
ന്നനന്തം സ്തുതി മഹത്വം
 
എവിടെല്ലാമിശയില്‍എവിടെല്ലാമിശയിൽ മൃതി
നടന്നിട്ടുണ്ടു പരനേ!
അതില്‍അതിൽ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്ക് - അതിരാവിലെ...
 
നെടുവീര്‍പ്പിട്ടുനെടുവീർപ്പിട്ടു കരഞ്ഞീടുന്നു
പല മർത്യരീസമയേ
പല മര്‍ത്യരീസമയേ
അടിയനുള്ളില്‍അടിയനുള്ളിൽ കുതുകം - തന്ന
കൃപയ്ക്കായ് സ്തുതുതി നിനക്ക് - അതിരാവിലെ...
 
കിടക്കയില്‍വെച്ചരിയാംകിടക്കയിൽവെച്ചരിയാം സത്താ-
നടുക്കാതിരിപ്പതിനെൻ
നടുക്കാതിരിപ്പതിനെന്‍
അടുക്കല്‍അടുക്കൽ ദൂതഗണത്തെ കാവ-
ലണച്ച കൃപയനല്പം - അതിരാവിലെ...
 
ഉറക്കത്തിനു സുഖവും തന്നെ-
ന്നരികെ നിന്നു കൃപയാല്‍കൃപയാൽ
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്വം - അതിരാവിലെ...
 
അരുണൻ ഉദിച്ചുയർന്നിക്ഷിതി-
അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി-
ദ്യുതിയാൽ വിളങ്ങീടുംപോൽ
ദ്യുതിയാല്‍ വിളങ്ങീടുംപോല്‍
പരനേയെന്റെ അകമേ വെളി-
വരുള്‍കവരുൾക തിരുകൃപയാല്‍തിരുകൃപയാൽ - അതിരാവിലെ...
::::::---പി.എം. കൊച്ചു കുറു
</poem>
==പുറത്തേക്കുള്ള കണ്ണി==
[http://www.esnips.com/doc/291ab84c-f224-4c74-a775-5239d96d6759/Athiravile esnips-ല്‍കീര്‍ത്ത്നത്തിന്റെകീർത്ത്നത്തിന്റെ ഓഡിയോ വേര്‍ഷന്‍വേർഷൻ]
 
[[Category:ക്രിസ്തീയ പ്രഭാതകീര്‍ത്തനങ്ങള്‍പ്രഭാതകീർത്തനങ്ങൾ]]
[[Category:രൂപക താള കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ]]
[[Category:പി.എം. കൊച്ചു കുറു രചിച്ച കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ]]
"https://ml.wikisource.org/wiki/അതിരാവിലെ_തിരുസന്നിധി" എന്ന താളിൽനിന്ന് ശേഖരിച്ചത്