"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ൌ -> ൗ
ഫലകം ചേർത്തു
 
വരി 4:
Next=സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|1}} ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെൿ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.