"സംവാദം:ഹസ്തലക്ഷണദീപികാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
: 1-ഉം 2-ഉം ശരിയാണ് അതേ പോലെ വരണം. 3-... ഞാനും കുറച്ച് ആലോചിച്ചു. ഇതല്ലാതെ ഓരോന്നും സെക്ഷനാക്കി നൊവെൽ എന്നും പ്രൊസെ എന്നും പ്രധാന താളിൽ ഓരോ താളിനും പ്രത്യേകം സെക്ഷനുകളുണ്ടാക്കുന്നതേ ഉള്ളൂ. രണ്ടും മൊടയായിരിക്കും. പിന്നെ ഉള്ള പദ്യങ്ങൾക്ക് ഒരു നടുക്കാക്കി വെക്കാവുന്ന ഉദ്ധരണി റ്റൈപ്പ് പലഗയും നോക്കാവുന്നതാണ്. ഇത്രയും എനിക്ക് ആലോചിക്കാനായുള്ളൂ. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 03:16, 18 മാർച്ച് 2014 (UTC)
:നമ്മൾ ഇതിൽ ചെയ്യുന്നത് പുസ്തകത്തിന്റെ കോപ്പി തന്നെയല്ലേ!!. അതുകൊണ്ട് അതിലെ വരികളും അക്ഷരങ്ങളും നമ്മളിപ്പോൾ അക്ഷരത്തെറ്റുകൾ, വാചകപ്പിശകുകൾ എന്നൊക്കെ പറയുന്നവ പുസ്തകത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ ആക്കുന്നതല്ലേ ഉചിതം?--[[ഉപയോക്താവ്:Sugeesh|സുഗീഷ് ]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 18:26, 19 മാർച്ച് 2014 (UTC)
"https://ml.wikisource.org/wiki/സംവാദം:ഹസ്തലക്ഷണദീപികാ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹസ്തലക്ഷണദീപികാ" താളിലേക്ക് മടങ്ങുക.