"സംവാദം:ഹസ്തലക്ഷണദീപികാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 9:
:പുസ്തകം ഇബുക്ക് ആക്കി പ്രസിദ്ധീകരണമെന്നുണ്ട്. പറ്റുമെങ്കിൽ [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി]] പ്രകാശിപ്പിക്കുകയും വേണം. ഇതുകൂടാതെ മറ്റ് രണ്ട് പുസ്തകങ്ങൾക്കൂടി ഇങ്ങനെ ചെയ്യാമെന്നാണ് വിചാരിയ്ക്കുന്നത്.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 18:31, 19 മാർച്ച് 2014 (UTC)
::വിക്കിയിലെ എഡിഷൻ അതുപോലെ തന്നെ ആക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പുനരുപയോഗിക്കുമ്പോൾ കുറച്ച് പണിയെടുക്കേണ്ടിവരും. ശ്ലോകങ്ങൾ നിലവിലുള്ള പോലെ തന്നെ കിടക്കട്ടെ. വരികൾ നിലവിലുള്ള സ്ഥലത്ത് തന്നെ മുറിയ്ക്കേണ്ടതുണ്ടോ ? എന്താണഭിപ്രായം. ? മുമ്പ് ഖണ്ഡിക എന്ന ലെവലിലേ എടുത്തിരുന്നുള്ളൂ. വരികൾ ഡിസ്പെഅനുസരിച്ച് കൂടിയും കുറഞ്ഞുമിരിയ്ക്കും.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 18:34, 19 മാർച്ച് 2014 (UTC)
:{{കൈ}} കൊള്ളാമ്മ് മനോജെ, നല്ല ഐഡിയ...
:വിക്കിയിലെ എഡിഷൻ അതുപോലെ തന്നെ എടുക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. പക്ഷേ റീഡറിന്റെ കാര്യം കൂടി നോക്കേണ്ടിവരും.. കൂടുതൽ പറയാൻ അതിന്റെ ടെക്കിനിക്ക് അറിയില്ല --[[ഉപയോക്താവ്:Sugeesh|സുഗീഷ് ]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 18:42, 19 മാർച്ച് 2014 (UTC)
"https://ml.wikisource.org/wiki/സംവാദം:ഹസ്തലക്ഷണദീപികാ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹസ്തലക്ഷണദീപികാ" താളിലേക്ക് മടങ്ങുക.