"സത്യവേദപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുസ്തകങ്ങൾ: അക്ഷരത്തെറ്റ്
→‎പുസ്തകങ്ങൾ: വാക്യവിഭചനത്തെക്കുറിച്ച് സൂചിപ്പിക്കുക
വരി 6:
 
== പുസ്തകങ്ങൾ==
ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റിയുടെ ഇന്ത്യൻ‍ ശാഖയായ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിളിന്റെ ഔദ്യോഗിക തർജ്ജമയാണ് സത്യവേദപുസ്തകം (The Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം. 66 പുസ്തകങ്ങൾ ഉള്ള സത്യവേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ, ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും, രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു. സത്യവേദപുസ്തകത്തിലെ ഓരോ പുസ്തകങ്ങളെയുംപുസ്തകത്തെയും അദ്ധ്യായങ്ങളായിഅദ്ധ്യായങ്ങളായും, ഇതിൽ ഓരോ അദ്ധ്യായത്തെ വീണ്ടും വാക്യങ്ങളായും വേർതിരിച്ചിട്ടുണ്ട്. പഴയ നിയമത്തിലെ 929 അദ്ധ്യായങ്ങളും, പുതിയ നിയമത്തിലെ 260 അദ്ധ്യായങ്ങളും ചേർന്ന് ആകെ 1189 അദ്ധ്യായങ്ങളാണുള്ളത്.
 
==വായിക്കുക==
"https://ml.wikisource.org/wiki/സത്യവേദപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്