"വിക്കിഗ്രന്ഥശാല:Community Portal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
മലയാളം വിക്കിസോര്‍സ്സിനുവിക്കിസോർസ്സിനു അനുയോജ്യമായ ഒരു പേരു കണ്ടെത്താനുള്ള ശ്രമം
 
വിധ ഇടങ്ങളില്‍ഇടങ്ങളിൽ നിന്നു കിട്ടിയ പേരുകള്‍പേരുകൾ
 
*ഗ്രന്ഥശാല
വരി 12:
*വിക്കി സ്രോതസ്സ്
 
--[[ഉപയോക്താവ്:Shijualex|Shijualex]] 13:47, 7 നവംബര്‍നവംബർ 2007 (UTC)
==മലയാളം വിക്കിസോര്‍സ്സിനുംവിക്കിസോർസ്സിനും വിക്കി ബുക്സിനും ചേര്‍ന്നചേർന്ന പേര്‍പേർ കണ്ടത്തുന്നതിനുള്ള ശ്രമം==
 
{{Note|തലക്കാലം വോട്ടെടുപ്പൊന്നും വേണ്ട. ഈ ചര്‍ച്ചയുടെചർച്ചയുടെ അനന്തര ഫലം അനുസരിച്ച് നമുക്ക് മുന്നേറാം.--[[ഉപയോക്താവ്:Shijualex|Shijualex]] 13:06, 10 ജനുവരി 2008 (UTC)}}
 
* {{support}} - നല്ല പേരാണ്. ഇത് വിക്കിസോഴ്‌സിന്‌ അനുബന്ധമായ ഒരു പേരുകൂടിയാണ്‌ എന്നു കരുതുന്നു.--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 11:48, 10 ജനുവരി 2008 (UTC)
* {{support}}--[[ഉപയോക്താവ്:Challiyan|Challiyan]] 11:51, 10 ജനുവരി 2008 (UTC)
*{{Oppose}} വിക്കിയും സ്രോതസ്സും തമ്മില്‍തമ്മിൽ ചേര്‍ച്ചയില്ലചേർച്ചയില്ല .പകരം വിക്കി ഗ്രന്ഥശാല എന്ന പേരു നിര്‍ദ്ദേശിക്കുന്നുനിർദ്ദേശിക്കുന്നു--[[ഉപയോക്താവ്:Anoopan|Anoopan]] 11:57, 10 ജനുവരി 2008 (UTC)
*{{support}} - എനിക്കും വിക്കിസ്രോതസ്സ് എന്ന പേര്‌ അത്ര പഥ്യമായിട്ടല്ല, പക്ഷേ വിക്കിവായനശാല, വിക്കിപുസ്തകശാല, വിക്കിഗ്രന്ഥശാല എന്നിവ wikibooks-നാണ് കൂടുതല്‍കൂടുതൽ യോജിച്ചതെന്ന നിലയ്ക്ക് confusion ഒഴിവാക്കാന്‍ഒഴിവാക്കാൻ വിക്കിസ്രോതസ്സിനാണ് എന്റെ പിന്തുണ. കൂടുതല്‍കൂടുതൽ നല്ല പദം നിര്‍ദേശിച്ചാല്‍നിർദേശിച്ചാൽ സ്വീകരിക്കാം. '''"വിക്കിവിവരസ്രോതസ്"''' എന്നത് മറ്റൊരു നിര്‍ദേശമാണ്നിർദേശമാണ്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 12:16, 10 ജനുവരി 2008 (UTC)
 
 
ഇതു ഏതാണ്ട് 2 മാസത്തിനു മുന്‍പ്മുൻപ് ഇട്ട ഒരു സമ്വാദം ആയിരുന്നു. വിക്കിവായനശാല, വിക്കിപുസ്തകശാല എന്നു പറഞ്ഞ് 2 വിക്കികള്‍വിക്കികൾ നമുക്കുണ്ട്. പലരും ഈ രണ്ട് വിക്കികള്‍വിക്കികൾ തമ്മില്‍തമ്മിൽ മാറി പോകുന്നു എന്നു പറഞ്ഞു.ആ ഒരു കുറവ് പരിഹരിക്കാനും പൗരാണിക ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ ശെഖരിക്കുന്ന ഈ വിക്കിക്കു കുറച്ചു കൂടി പ്രൗഡമായ് ഒരു പേരു വേണം എന്നു പലരും നിര്‍ദ്ഡേശിച്ചതുനിർദ്ഡേശിച്ചതു കൊണ്ടാണു ഞാന്‍ഞാൻ മുകളിലെ നിര്‍ദ്ഡേശംനിർദ്ഡേശം വച്ചത്. അന്ന്‍അന്ൻവിക്കിയില്‍വിക്കിയിൽ സജീവമായി എഡിറ്റുനടത്തുന്നത് ഞാന്‍ഞാൻ മാത്രമായതിനാല്‍മാത്രമായതിനാൽ ആരുമായും വിക്കിയില്‍വിക്കിയിൽ സം‌വദിക്കുന്നതിനു പറ്റിയില്ല. അതിനാല്‍അതിനാൽ എനിക്കു പരിചയമുള്ള കുറച്ചു പേരോട് മുകലിലെ കാരണം ഒക്കെ പറഞ്ഞ് ഒരു മെയിലയച്ചു അതനുസരിച്ച് അവര്‍അവർ നിര്‍ദ്ദേശിച്ചനിർദ്ദേശിച്ച പേരുകള്‍പേരുകൾ ആണ്‌ മുകളില്‍മുകളിൽ കാണുന്നത്. വിക്കിസ്രോതസ്സ് എന്നതിനോട് എനിക്കു യോജിപ്പില്ല. '''വിക്കി ഗ്രന്ഥശാല''' ആയിരിക്കും കുറച്ചു കൂടി നല്ല പേര്‍പേർ എന്നു തോന്നുന്നു. എന്തായാലും കുറഞ്ഞപക്ഷം സം‌വദിക്കാന്‍സം‌വദിക്കാൻ ആളുകള്‍ആളുകൾ ആയ സ്ഥിതിക്ക് സമവായത്തിലൂടെ നമുക്ക് ഒരു പേര്‍പേർ തിരഞ്ഞെടുക്കാം. '''വിക്കി ഗ്രന്ഥശാല''' യ്ക്കാണ്‌ എന്റെ വോട്ട്.--[[ഉപയോക്താവ്:Shijualex|Shijualex]] 12:05, 10 ജനുവരി 2008 (UTC)
:അപ്പോള്‍അപ്പോൾ വിക്കിപുസ്തകശാലയെ (wikibooks) എന്തു വിളിക്കും? വിക്കിപുസ്തകശാല, വിക്കിഗ്രന്ഥശാല എന്നിവ പര്യായപദങ്ങളാവണ്ടേ? --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 12:13, 10 ജനുവരി 2008 (UTC)
 
 
 
പുസ്തകശാലയുടെ പേര്‍പേർ ഒന്നുകില്‍ഒന്നുകിൽ നിലനിര്‍ത്തണംനിലനിർത്തണം, അല്ലെങ്കില്‍അല്ലെങ്കിൽ അനുയോജ്യമായ വേറെ ഒന്നു കണ്ടെത്തണം. എന്തായാലും അതും കൂടി ഇവിടെ തന്നെ തീരുമാനിക്കുന്നതാവും നല്ലത്. അവിടെ ഒരു കമ്മ്യൂണിറ്റി ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ച്.--[[ഉപയോക്താവ്:Shijualex|Shijualex]] 12:17, 10 ജനുവരി 2008 (UTC)
 
:കമ്യൂണീറ്റി നമുക്ക് ഉണ്ടാക്കാം :-). വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ നിന്നും ആരെയെങ്കിലും കൊണ്ടുവരിക :)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 12:19, 10 ജനുവരി 2008 (UTC)
 
 
'''വിക്കിഗ്രന്ഥശാല'''/'''വിക്കിപുസ്തകശാല''', ഇപ്പോഴത്തെ '''വിക്കിവായനശാല''' എന്ന പേര്‍പേർ ഒക്കെ ഈ വിക്കിക്കാണു ചേരുക ( Wikisource is an online library of free content publications ). പക്ഷെ wikibooks (Wikibooks is a Wikimedia for creating a free library of educational textbooks .) എന്ന മറ്റേ വിക്കിക്കു എന്തു പേര്‍പേർ കൊടുക്കും (. അതാ പ്രശ്നം --[[ഉപയോക്താവ്:Shijualex|Shijualex]] 12:45, 10 ജനുവരി 2008 (UTC)
:wikibooks = '''വിക്കിപാഠപുസ്തകശാല''' എന്നായാലോ? --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 12:55, 10 ജനുവരി 2008 (UTC)
 
:വിക്കിപാഠശാല എന്ന് വിക്കിബുക്സിന്‌ നല്‍കാമല്ലോനൽകാമല്ലോ !!?. ഗ്രന്ഥശാല എന്ന് വിക്കിസോഴ്‌സിന്റെ പേര്‌ മാറ്റിയാലോ? പക്ഷേ ഇവിടെ പകര്‍പ്പവകാശംപകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങള്‍പുസ്തകങ്ങൾ മാത്രമല്ലേ ഉണ്ടാകൂ. അതിനാല്‍അതിനാൽ പഴയ പുസ്തകങ്ങള്‍പുസ്തകങ്ങൾ മാത്രം. അപ്പോള്‍അപ്പോൾ പേരും അതിനനുസരിച്ചുതന്നെ വേണം എന്ന് അഭിപ്രായപ്പെടുന്നു.--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 13:06, 10 ജനുവരി 2008 (UTC)
 
:*wikibooks വിക്കിപള്ളിക്കൂടം
വരി 43:
:എന്റെ അഭിപ്രായം.
വിക്കിസോഴ്സ്--വിക്കി ഗ്രന്ഥശാല<br/>
വിക്കിബുക്ക്സ്--വിക്കിപുസ്തകങ്ങള്‍വിക്കിപുസ്തകങ്ങൾ<br/>
--[[ഉപയോക്താവ്:Anoopan|Anoopan]] 18:08, 10 ജനുവരി 2008 (UTC)
 
ആടിപൊളി :-) നല്ല നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 18:13, 10 ജനുവരി 2008 (UTC)
----
പല അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞതില്‍നിന്ന്ഉരുത്തിരിഞ്ഞതിൽനിന്ന് wikibooks=വിക്കിപാഠശാല, wikisource=വിക്കിഗ്രന്ഥശാല എന്നിങ്ങനെ നാമമാറ്റത്തിനു ബഗ് ഫയല്‍ഫയൽ ചെയ്തിട്ടുണ്ട്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 21:47, 30 ജനുവരി 2008 (UTC)
----
മാസങ്ങളായി ഒരു വിക്കിയില്‍വിക്കിയിൽ ലോഗിന്‍ലോഗിൻ ചെയ്തിട്ട്. ഷിജു ചെയ്ത പരിപാടി നന്നായി. wiki.png എന്ന പേരില്‍പേരിൽ ഇവിടം കാലിയയി കിടന്നപ്പോള്‍കിടന്നപ്പോൾ ഞാന്‍ഞാൻ ഒരു ലോഗൊ അപ്‌ലോഡ് ചെയ്തിരുന്നു, അന്നത്തെ ബ്യുറോക്രാറ്റിനോടു പറഞ്ഞിട്ട് കേട്ടില്ല. ആരെങ്കിലും പുതിയ പേരിനനുസരിച്ച് ആ ചിത്രമൊന്ന് മാറ്റി ഡിസൈന്‍ഡിസൈൻ ചെയ്യണം.-- Jasz 16:05, 24 ഓഗസ്റ്റ്‌ 2008 (UTC)
 
ജാസിനു പുതിയ ഒരു ലോഗോ ഡിസന്‍ഡിസൻ ചെയ്യാമോ. മറ്റു വിക്കി സോര്‍സുകള്‍സോർസുകൾ ഒക്കെ നോക്കി അവര്‍അവർ എത്രത്തോളം കസ്റ്റമൈസേഷന്‍കസ്റ്റമൈസേഷൻ ചെയ്തിട്ടുന്റെന്നു നോക്കിയിട്ടു ഡിസൈന്‍ഡിസൈൻ ചെയ്താല്‍ചെയ്താൽ മതി. വലിയ കസ്റ്റമൈസഷന്‍കസ്റ്റമൈസഷൻ പറ്റില്ലെങ്കില്‍പറ്റില്ലെങ്കിൽ വിക്കിഗ്രന്ഥശാല എന്നു മാത്രം ആക്കിയാലും മതി. --[[ഉപയോക്താവ്:Shijualex|Shijualex]] 16:57, 24 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:Community_Portal" എന്ന താളിൽനിന്ന് ശേഖരിച്ചത്