"ഉപയോക്താവ്:BaijuMuthukadan/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അച്ചടിപ്പിഴ തിരുത്തിയതിലേക്കുള്ള കണ്ണികൾ
വരി 4:
 
സത്യവേദപുസ്തകത്തിന്റെ അച്ചടിപ്പിഴ തിരുത്തലിൽ എന്നോട് കൂടെച്ചേർന്ന് പ്രവർത്തിക്കുവാനാഗ്രഹിക്കുന്നവർ ഇവിടെ ഒരു കുറിപ്പിടുകയോ അല്ലെങ്കിൽ എനിക്ക് ഇ-മെയിൽ (baiju.m.mail AT gmail.com) അയക്കുകയോ ചെയ്യുക. --[[ഉപയോക്താവ്:BaijuMuthukadan|BaijuMuthukadan]] ([[ഉപയോക്താവിന്റെ സംവാദം:BaijuMuthukadan|സംവാദം]]) 16:48, 11 മാർച്ച് 2014 (UTC)
 
=== നിർദ്ദേശങ്ങൾ ===
 
# നിങ്ങളുടെ കൈവശമുള്ളത് സത്യവേദപുസ്തകത്തിന്റെ പഴയലിപിയിലുള്ള പതിപ്പാണെന്ന് ഉറപ്പ് വരുത്തുക. ഈ മൂന്ന് വാക്കുൾ അതിന് സഹായിക്കും.
## ഹബക്കൂൿ (ക യുടെ ചില്ല് രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്)
## സെഖൎയ്യാവു (രേഫം ഉപയോഗിച്ചിരിക്കുന്നു; യ്യ – യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
## മൎക്കൊസ് (രേഫം ഉപയോഗിച്ചിരിക്കുന്നു; ക്ക - യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
# അച്ചടിപ്പിഴ നോക്കുമ്പോൾ ഏകാഗ്രതയോടെ ശ്രദ്ധിച്ച് ചെയ്യുക
# വാക്യം പുറകോട്ട് ഓരോ വാക്കായി വായിക്കുന്നത് അച്ചടിപ്പിഴ ശ്രദ്ധയിൽപെടാൻ സഹായിക്കും
# രേഫം ചിഹ്നം കാണാൻ പറ്റുന്നില്ലെങ്കിൽ, [http://wiki.smc.org.in/Fonts Meera] ഫോണ്ട് ഉപയോഗിക്കുക.
# മലയാളം ടൈപ്പ് ചെയ്യുവാൻ അറിയില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ ഇതിൽ പങ്ക് ചേരാവുന്നതാണ്
 
=== ചെയ്ത് കഴിഞ്ഞത് ===
 
അച്ചടിപ്പിഴ തിരുത്തിയതിലേക്കുള്ള കണ്ണികൾ താഴെ കൊടുത്തിട്ടുണ്ട്. അതു പരിശോധിക്കുമ്പോൾ എന്തെങ്കിലും പിശകുകൾപിഴവുകൾ കാണുകയാണെങ്കിൽ എന്നെ അറിയിക്കുക. --[[ഉപയോക്താവ്:BaijuMuthukadan|BaijuMuthukadan]] ([[ഉപയോക്താവിന്റെ സംവാദം:BaijuMuthukadan|സംവാദം]]) 12:25, 6 ഏപ്രിൽ 2014 (UTC)
 
* [[സത്യവേദപുസ്തകം/2. യോഹന്നാൻ|2. യോഹന്നാൻ]]
Line 21 ⟶ 32:
** https://ml.wikisource.org/w/index.php?title=സത്യവേദപുസ്തകം/1._യോഹന്നാൻ/അദ്ധ്യായം_1&diff=prev&oldid=132516
** https://ml.wikisource.org/w/index.php?title=സത്യവേദപുസ്തകം/1._യോഹന്നാൻ/അദ്ധ്യായം_2&diff=prev&oldid=132550
** https://ml.wikisource.org/w/index.php?title=സത്യവേദപുസ്തകം/1._യോഹന്നാൻ/അദ്ധ്യായം_3&diff=134169&oldid=14667
"https://ml.wikisource.org/wiki/ഉപയോക്താവ്:BaijuMuthukadan/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്