"വനമാല/അനുശോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[വനമാല (കുമാരനാശാന്‍കുമാരനാശാൻ)|വനമാല]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''
 
<poem>
മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍സാക്ഷാൽ നികേതമേ,
 
ഉന്നിദ്രയുവഹൃത്തിൻ പ്രവാഹത്തിൽ
ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍
ധന്യവാര്‍ദ്ധക്യംധന്യവാർദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ‘തീർത്ഥ’മേ,
 
മന്നില്‍നിന്നുമന്നിൽനിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെവർഗ്ഗത്തെ-
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.
 
അറ്റത്തയ്യോ പരിമളശേഷമാ-
യൊറ്റയാമാ വിടര്‍ന്നവിടർന്ന പൂവെന്നിയേ
 
അറ്റഞെട്ടാര്‍ന്നുഅറ്റഞെട്ടാർന്നു നില്ക്കുന്നു കഷ്ടമീ-
യുറ്റ തീയസമുദായവല്ലരി.
 
വേറെ മൊട്ടീ ലതയില്‍ലതയിൽ വിടര്‍ന്നിടാവിടർന്നിടാ-
മേറെയേറിയ ഭംഗിയിലെങ്കിലും
 
കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടില്‍ഞെട്ടിൽ വിളങ്ങുമോ?
 
ചത്തവര്‍ക്കുചത്തവർക്കു കണക്കില്ലെയെന്നാലും
എത്ര പാര്‍ത്തുപാർത്തു പഴകിയതാകിലും
 
ചിത്തത്തിൽക്കൂറിയന്നവർ പോകുമ്പോൾ
ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.
 
എന്തിനല്ലെങ്കിലോർക്കുന്നു ഞാനിതി-
എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-
ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാകൃത്യജ്ഞരാർന്നിടാ.
 
അന്ത്യശയ്യയിലുമമ്മഹാൻ‌തന്നെ-
അന്ത്യശയ്യയിലുമമ്മഹാന്‍‌തന്നെ-
ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍വർഗ്ഗകാര്യോത്സുകൻ
 
സത്യമോര്‍ക്കില്‍സത്യമോർക്കിൽ മരണം‌മുതല്ക്കുതാ-
നുത്തമര്‍ക്കുനുത്തമർക്കു തുടങ്ങുന്നു ജീവിതം.
 
അത്തലില്ലവർക്കന്നുതൊട്ടൂഴിയിൽ
അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍
എത്തുകില്ല കളങ്കം യശസ്സിലും.
- ജൂലൈ 1921
</poem>
 
[[വനമാല (കുമാരനാശാന്‍കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]
"https://ml.wikisource.org/wiki/വനമാല/അനുശോചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്