"സഹായം:എഡിറ്റിംഗ്‌ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 275:
 
== രേഫബിന്ദു ==
ബിന്ദുരേഫം ടൈപ്പ് ചെയ്യാൻ വിക്കിഗ്രന്ഥശാലയിൽ ക്രമീകരിച്ചിരിക്കുന്ന എഴുത്തുപകരണത്തിലെ മലയാളം ലിപിമാറ്റത്തിൽ സൗകര്യമുണ്ട്. <big><nowiki>r#</nowiki></big> എന്ന കീ കോമ്പിനേഷൻ ഉപയോഗിച്ചാൽ രേഫബിന്ദു ലഭിക്കും. ഇത് കൃത്യമായി വായിക്കാൻ യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ [http://wiki.smc.org.in/Fonts ഏറ്റവും പുതിയ പതിപ്പുകൾ] ഉപയോഗിക്കേണ്ടതാണ്.
<!--[[File:How_To_Repham_Screenshot_from_2013-04-30_19_48_29.png|thumb|200px|]]
രേഫബിന്ദു നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്നില്ലെങ്കിൽ (ഉദാ: കാൎത്തിക, അൎച്ചന) [http://wiki.smc.org.in/Fonts#%E0%B4%B0%E0%B4%9A%E0%B4%A8 ഏറ്റവും പുതിയ ഫോണ്ട് പതിപ്പുകളിലേക്ക്] പുതുക്കേണ്ടതുണ്ട്. നിലവിൽ രേഫബിന്ദു ടൈപ്പ് ചെയ്യാൻ എഴുത്തുപകരണത്തിൽ സൗകര്യമില്ല. താൽകാലിക പരിഹാരമായി താൾ എഡിറ്റ് ചെയ്യുമ്പോൾ ഏറ്റവും താഴെയുള്ള എഴുത്തുപെട്ടിയിൽ (സ്ക്രീൻഷോട്ട് കാണുക) മലയാളം എന്ന വിഭാഗം തിരഞ്ഞെടുത്ത് (ചുവപ്പ് ശ്രദ്ധിയ്ക്കുക)കിട്ടുന്ന അക്ഷരമാലയിൽ രേഫബിന്ദുവിൽ (പച്ച)ക്ലിക്ക് ചെയ്ത് അത് ടൈപ്പ് ചെയ്യാനുള്ളയിടത്ത് ഉൾപ്പെടുത്താവുന്നതാണ്.-->
"https://ml.wikisource.org/wiki/സഹായം:എഡിറ്റിംഗ്‌_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്