"ഓണപ്പൂക്കൾ/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> വിരുന്നുകാരന്‍ ഇക്കൊല്ലമോണത്തിനുണ്ടെന...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
വിരുന്നുകാരൻ
വിരുന്നുകാരന്‍
 
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
രുള്‍ക്കുളിരേകും വിരുന്നുകാരന്‍
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരന്‍ചിത്രകാരൻ
ശാന്തി തന്‍തൻ ശാശ്വതസന്ദേശം വിണ്ണില്‍നിവിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതന്‍ദൈവദൂതൻ.
 
നിന്‍നിൻ കനിവിന്‍കനിവിൻ നിധികുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകള്‍
സംതൃപ്തനായ് ഞാന്‍ഞാൻ ജഗല്‍പിതാവേജഗൽപിതാവേ!
ത്വൽക്കൃപാബിന്ദുവും മൌലിയിൽച്ചൂടിയി-
ത്വല്‍ക്കൃപാബിന്ദുവും മൌലിയില്‍ച്ചൂടിയി-
പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!
പ്പുല്‍ക്കൊടി നില്‍പ്പു, ഹാ, നിര്‍വൃതിയില്‍!
 
ഭാവപ്രദീപ്തമാമെന്റെമനംപോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിൻ-
പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിന്‍-
കൊച്ചിളം കാലടിപ്പാടു ചൂടി!
ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരിൽ!
ജന്യമായീടുമിക്കണ്ണുനീരില്‍!
 
åå *åå *åå *
 
ആയിരം ജന്മങ്ങളാര്‍ജ്ജിച്ചജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യകേന്ദ്രമേ, കമ്പിതമായൊരെന്‍കമ്പിതമായൊരെൻ-
കൈകളിലെങ്ങനെ നീയൊതുങ്ങി?
4-1-1117
"https://ml.wikisource.org/wiki/ഓണപ്പൂക്കൾ/വിരുന്നുകാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്