"ഉപയോക്താവിന്റെ സംവാദം:Manuspanicker/സംവാദം 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:Manuspanicker എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Manuspanicker/സംവാ...
വരി 274:
 
നന്ദി മനു.--[[ഉപയോക്താവ്:Keral8|Keral8]] ([[ഉപയോക്താവിന്റെ സംവാദം:Keral8|സംവാദം]]) 16:07, 8 ജനുവരി 2014 (UTC)
 
== വി ടി നന്ദകുമാറിന്റെ ചെറുകഥ. ==
 
പ്രിയ മനു,
 
നന്ദി. അത്തരം ഔപചാരികതകളെ കുറിച്ചാണ് ഞാൻ സഹായം അഭ്യർത്ഥിച്ചത്. വി ടി നന്ദകുമാർ എഴുതിയ പ്രേമത്തിന്റെ തീർത്ഥാടനം എന്ന ചെറുകഥയുടെ കോപ്പിറൈറ്റ് പോയിട്ട് കോപ്പി പോലും ലഭ്യമല്ല, ഇപ്പോൾ. അതിൻറെ അവകാശവും മകനായ എനിക്കാണ്. അത്തരം ഇരുന്നൂറോളം എണ്ണം ഞാൻ സ്വയം സമാഹരിച്ചു പ്രസിദ്ധം ചെയ്യുന്നുണ്ട് - ആയതിനാൽ തന്നെ എനിക്ക് സ്വേച്ഛയാ കോമ്മൺസിൽ അത് നൽകാമെന്നാണ് കരുതിയത്‌. സംശയം ദൂരീകരിച്ചതിനു നന്ദി.
"Manuspanicker/സംവാദം 2013" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.