"താൾ:Vijnapanam - Kochi Janmi sabha 1914.pdf/11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|9))
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ഭൂമി ഉടമസ്ഥന്മാരേക്കാൾ അധികം പൂർണ്ണമായ ഉടമയോടു കൂടി അവർ ഭൂമിയെ കൈവശം വെച്ചു വന്നതായി വിചാരിക്കപ്പെടേ ണ്ടതാണ്.മലബാറിൽ നടപ്പുള്ള കാണം അല്ലെങ്കിൽ പണയം എന്നതിന്റെ പ്രത്യേകവിശേഷം, അതിൽ, അതിന്മേലുള്ള ഉട മാവകാശത്തെ ഒരിക്കലും ഇല്ലാതാക്കുവാൻ പാടില്ലാത്ത താക്കുന്നതും സ്വയമായി വീണ്ടെടുപ്പിക്കുന്നതും സഹജവുമായ നിയമതത്വം അടങ്ങിയിരിക്കുന്നുവെന്നതാകുന്നു. ജന്മക്കാർ കാണസംഖ്യ എന്ന മുതൽ പലിശ കൂടാതെ മടക്കിക്കൊടുത്താൽ എപ്പോഴെങ്കിലും വീണ്ടെടുപ്പാനുള്ള മുഖ്യാവകാശത്തെ എല്ലായ്പപോഴും അധീനത്തിൽ വച്ചിട്ടുണ്ട്. അവധികളിലുള്ള പൊളിച്ചെഴുത്തുകൊണ്ടും അതോടുകൂടി ഉണ്ടാവുന്ന കിഴിവുകൊണ്ടും കാലക്രമം കൊണ്ടു ഭൂമി പണയത്തിൽ നിന്നു വിട്ടു ൠണബാദ്ധ്യതകൾ തീർന്നു ജന്മക്കാരുടെ പിന്തുടർച്ചക്കാരിൽ തന്നെ തിരിയേവന്നു ചേരുന്നു".
9

ഭൂമി ഉടമസ്ഥന്മാരേക്കാൾ അധികം പൂർണ്ണമായ ഉടമയോടു കൂടി അവർ ഭൂമിയെ കൈവശം വെച്ചു വന്നതായി വിചാരിക്കപ്പെടേണ്ടതാൺ. മലബാറിൽ നടപ്പുള്ള കാണം അല്ലെങ്കിൽ പണയം എന്നതിന്റെ പ്രത്യേക വിശേഷം, അതിൽ, അതിന്മേലുള്ള ഉടമാവകാശത്തെ ഒരിക്കലും ഇല്ലാതാക്കുവാൻ പാടില്ലാത്തതാക്കുന്നതും സ്വയമായി വീണ്ടെടുപ്പിക്കുന്നതും സഹജവുമായ നിയമതത്വം അടങ്ങിയിരിക്കുന്നുവെന്നതാകുന്നു. ജന്മക്കാർ കാണസംഖ്യ എന്ന മുതൽ പലിശ കൂടാതെ മടക്കിക്കൊടുത്താൽ എപ്പോഴെങ്കിലും വീണ്ടെടുപ്പാനുള്ള മുഖ്യാവകാശത്തെ എല്ലായ്പപോഴും അധീനത്തിൽ വച്ചിട്ടുണ്ട്. അവധികളിലുള്ള പൊളിച്ചെഴൗത്തുകൊണ്ടും അതോടുകൂടി ഉണ്ടാവുന്ന കിഴിവുകൊണ്ടും കാലക്രമം കൊണ്ടു ഭൂമി പണയത്തിൽ നിന്നു വിട്ടു ൠണബാദ്ധ്യതകൾ തീർന്നു ജന്മക്കാരുടെ പിന്തുടർച്ചക്കാരിൽ തന്നെ തിരിയേവന്നു ചേരുന്നു".
മിസ്റ്റർ ഗ്രീംസ്സ് 1822 ൽ താഴേപറയും പ്രകാരം എഴുതിയിരിക്കുന്നു. "പണയം വാങ്ങിയാളുടെ അഭിപ്രായത്തിനു വിരോധമായി പണയം കൊടുത്താൾ തന്റെ ഇഷ്ടപ്രകാരം പണയസംഖ്യ മടക്കിക്കൊടുക്കുന്നതായാൽ സാക്ഷിക്കുള്ള കിഴിവുചെയ്യാതെ മുഴുവൻ സംഖ്യ മടക്കിക്കൊടുക്കേണ്ടതും, പണയം വാങ്ങിയാൾ മൂന്നുകൊല്ലമെങ്കിലും ഭൂമി കൈവശം വെച്ചിട്ടില്ലെങ്കിൽ പണയം കൊടുത്താൾ വാങ്ങീട്ടുള്ള ഒപ്പവകാശം, തൂശി ഇതുകളെക്കൂടി മടക്കിക്കൊടുക്കേണ്ടതുമാണ്'.

1856 ആഗസ്തമാസം 5-നു -ത്തെ സദർ അദാലത്തുകച്ചേരിനടവടികളിൽ, കാണത്തേയും, അതിനോടു സംബന്ധമുള്ള കുടിയായ്മകളേയും വീണ്ടെടുപ്പാൻ പാടുള്ള പണയങ്ങളായി പറഞ്ഞിരിക്കുന്നു.
1856 ആഗസ്തമാസം 5-നു -ത്തെ സദർ അദാലത്തുകച്ചേരിനടവടികളിൽ, കാണത്തേയും, അതിനോടു സംബന്ധമുള്ള കുടിയായ്മകളേയും വീണ്ടെടുപ്പാൻ പാടുള്ള പണയങ്ങളായി പറഞ്ഞിരിക്കുന്നു.
10. ഇതുകളെക്കൊണ്ടു, ജന്മികൾക്കു കുടിയാന്മാരെ ഒഴിപ്പിപ്പാനും മേച്ചാർത്തുകൊടുപ്പാനുമുള്ള അവകാശം നിർവ്വിവാദമായി
10. ഇതുകളെക്കൊണ്ടു, ജന്മികൾക്കു കുടിയാന്മാരെ ഒഴിപ്പിപ്പാനും മേച്ചാർത്തുകൊടുപ്പാനുമുള്ള അവകാശം നിർവ്വിവാദമായി
"https://ml.wikisource.org/wiki/താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/11" എന്ന താളിൽനിന്ന് ശേഖരിച്ചത്