"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239:
ടോണിമാഷുടെ നേതൃത്വത്തിൽ ഒരു താളിയോല ഡിജിറ്റൈസേഷൻ പദ്ധതിയ്ക്കുള്ള IEG ഗ്രാന്റ് സമർപ്പിച്ചിട്ടുണ്ട്. മലയാളം വിക്കിഗ്രന്ഥശാല കമ്മ്യൂണിറ്റിക്ക് സ്വന്തമായി, ആവശ്യാനുസരണം ഉപയോഗിക്കാനായി, അത്യാവശ്യം ഉയർന്ന ഗുണമേന്മയുള്ള 2 സ്കാനറുകളും അനുബന്ധസാമഗ്രികളും കൂടെ സ്വകാര്യശേഖരം പങ്കുവയ്ക്കാൻ മുന്നോട്ടുവന്നിട്ടുള്ളവരുടെ കൈയിലെ താളിയോലകൾ ഡിജിറ്റൈസ് ചെയ്ത് വിക്കിമീഡിയ കോമൺസിലും ഗ്രന്ഥശാലയിലുമായി ലഭ്യമാക്കുക്കയാണ് ഉദ്ദ്യേശിക്കുന്നത്. പദ്ധതി പ്രപ്പോസൽ https://meta.wikimedia.org/wiki/Grants:IEG/palm_leaf_digitalization. വായിച്ചുനോക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും ചോദ്യങ്ങളും സംവാദം താളിൽ പ്രകടിപ്പിക്കുന്നതോടൊപ്പം പ്രപ്പോസലിനുള്ള പിന്തുണയ്ക്കായി എന്റോഴ്സ് ചെയ്യുക കൂടി ചെയ്യുക.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:20, 1 ഒക്ടോബർ 2014 (UTC)
* {{അനുകൂലം}} --[[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 05:20, 2 ഒക്ടോബർ 2014 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Sugeesh|സുഗീഷ് ]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 18:39, 2 ഒക്ടോബർ 2014 (UTC)