"താൾ:Vijnapanam - Kochi Janmi sabha 1914.pdf/15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
No edit summary
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|13}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
യ്തുവെന്നുള്ള സംഗതിയെക്കൂടി താഴ്മയോടുകൂടി ചൂണ്ടിക്കാണിക്കുന്നു. ആ കമ്മറ്റിക്കാർ 1887 ഫെബ്രുവരി 22നു ഭഊമിയേസ്സംബന്ധിക്കുന്ന ഒരു ബില്ലോടുകൂടി അവരുടെ റിപ്പോർട്ടിനെ മദിരാശിഗവർണ്ണമെൻറിലേക്കു അയച്ചുകൊടുത്തു. ഗവർമ്മേണ്ട് ആ ബില്ലിനെ സ്വീകരിക്കുകയാകട്ടെ നിയമമാക്കുകയാകട്ടെ ചെയ്തില്ല.
യ്തുവെന്നുള്ള സംഗതിയെക്കൂടി താഴ്മയോടുകൂടി ചൂണ്ടിക്കാണിക്കുന്നു. ആ കമ്മറ്റിക്കാർ 1887 വിപ്രവരി 22-ാം൹, ഭൂമിയേസ്സംബന്ധിക്കുന്ന ഒരു ബില്ലോടുകൂടി അവരുടെ റിപ്പോൎട്ടിനെ മദിരാശിഗവൎമ്മേണ്ടിലേക്കു അയച്ചുകൊടുത്തു. ഗവൎമ്മേണ്ട് ആ ബില്ലിനെ സ്വീകരിക്കുകയാകട്ടെ നിയമമാക്കുകയാകട്ടെ ചെയ്തില്ല.


14. ജന്മികളുടെ അധികാരങ്ങളെ ചുരുക്കുവാനായി നിയമം ഉണ്ടാക്കുന്ന കാര്യത്തിൽ പിന്നെ ശ്രമിച്ചതു 1889 ൽ മലബാറിലെ കലക്ടരായിരുന്ന മിസ്റ്റർ ഡാൻസായിരുന്നു. മിസ്റ്റർ ഡാൻസ് ജന്മികളുടെ മേച്ചാർത്തുകൊടുപ്പാനുള്ള അധികാരത്തെ കുറക്കുന്ന ഒരു മേച്ചാർത്തുനിയമത്തിൻറെ കരടു തെയ്യാറാക്കി. ഗവർമ്മേണ്ട്പ്രവൃത്തിയേപ്പറ്റഇ നല്ലവണ്ണം ആലോചിച്ചശേഷം, 1901 മാർച്ച് 13ാത്തെ 197-ാംനനപർ ഗവർമ്മേണ്ടുകല്പനയിൽ അതുപ്രകാരം പ്രവർത്തിപ്പാൻ മനസ്സില്ലെന്നു കല്പിച്ചു.
14. ജന്മികളുടെ അധികാരങ്ങളെ ചുരുക്കുവാനായി നിയമം ഉണ്ടാക്കുന്ന കാൎയ്യത്തിൽ പിന്നെ ശ്രമിച്ചതു 1889-ൽ മലബാറിലെ കലക്ടരായിരുന്ന മിസ്റ്റർ ഡാൻസായിരുന്നു. മിസ്റ്റർ ഡാൻസ് ജന്മികളുടെ മേച്ചാൎത്തുകൊടുപ്പാനുള്ള അധികാരത്തെ കുറക്കുന്ന ഒരു മേച്ചാൎത്തുനിയമത്തിൻറെ കരടു തെയ്യാറാക്കി. ഗവൎമ്മേണ്ട്പ്രവൃത്തിയേപ്പറ്റി നല്ലവണ്ണം ആലോചിച്ചശേഷം, 1901 മാൎച്ചി 13-ാ൹ 197-ാം നമ്പ്ര ഗവർമ്മേണ്ടുകല്പനയിൽ അതുപ്രകാരം പ്രവൎത്തിപ്പാൻ മനസ്സില്ലെന്നു കല്പിച്ചു.


15. മിസ്റ്റർ ഡാൻസിൻറെ മേച്ചാർത്തുബില്ലിനെ തള്ളിയശേഷവും 1905ൽ മദിരാശിയിലെ "ലാൻഡ് എൻക്രോച്ച് മെൻറാക്ടി" നെപ്പറ്റി നിയമനിർമ്മാണസഭയിൽ വാദപ്രതിവാദം നടത്തുന്പോൾ മലബാറിലെ ജന്മികളെപ്പറ്റി ചോദ്യവന്നു. ആ നിയമം ഒന്നാമതായി ഉണ്ടാക്കി സഭയിൽകൊണ്ടുവന്ന പകർപ്പുപ്രകാരം മലബാറിലെ ജന്മികളുടെ ഭൂമികളേയും സംബന്ധഇക്കുന്നതായിരുന്നു. മലബാറഇലെ ജന്മഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളെ ആ നിയമത്തിൻറെ പ്രവൃത്തിയിൽനിന്നു ഒഴിവാക്കേണമെന്നുള്ള ഒരു ഭേദഗതി സഭയിൽ ഉപന്യസിക്കപ്പെട്ടു. ഗവർമ്മേണ്ട് മലബാറിലെ ജന്മഭൂമികളുടെ പ്രത്യേകസ്വഭാവങ്ങളെ ആലോചിക്കുകയും, അഡ്വക്കേറ്റു ജരാൾ, സഭയിലുള്ല പശ്ചിമതീരപ്രതിനിധി ഇവരോടു കൂടി ആലോചിക്കുകയും ചെയ്തശേഷം ആ ഭേദഗതിയെ സ്വീകരിച്ചു.
15. മിസ്റ്റർ ഡാൻസിൻറെ മേച്ചാൎത്തുബില്ലിനെ തള്ളിയശേഷവും 1905-ൽ മദിരാശിയിലെ "ലാൻഡ് എൻക്രോച്ച് മെൻറാക്ടി" നെപ്പറ്റി നിയമനിൎമ്മാണസഭയിൽ വാദപ്രതിവാദം നടത്തുമ്പോൾ മലബാറിലെ ജന്മികളെപ്പറ്റി ചോദ്യംവന്നു. ആ നിയമം ഒന്നാമതായി ഉണ്ടാക്കി സഭയിൽകൊണ്ടുവന്ന പകൎപ്പുപ്രകാരം മലബാറിലെ ജന്മികളുടെ ഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളെ ആ നിയമത്തിൻറെ പ്രവൃത്തിയിൽനിന്നു ഒഴിവാക്കേണമെന്നുള്ള ഒരു ഭേദഗതി സഭയിൽ ഉപന്യസിക്കപ്പെട്ടു. ഗവൎമ്മേണ്ട് മലബാറിലെ ജന്മഭൂമികളുടെ പ്രത്യേകസ്വഭാവങ്ങളെ ആലോചിക്കയും, അഡ്വക്കേറ്റു ജനരാൾ, സഭയിലുള്ള പശ്ചിമതീരപ്രതിനിധി ഇവരോടു കൂടി ആലോചിക്കയും ചെയ്തശേഷം ആ ഭേദഗതിയെ സ്വീകരിച്ചു.


16. മദിരാശി നിയമനിർമ്മാണസഭയിൽ ജന്മഭൂമിയുടെ സ്വഭാവത്തെപ്പറ്റി വാദപ്രതിവാദമുണ്ടായപിന്നത്തെ അവ
16. മദിരാശി നിയമനിൎമ്മാണസഭയിൽ ജന്മഭൂമിയുടെ സ്വഭാവത്തെപ്പറ്റി വാദപ്രതിവാദമുണ്ടായ പിന്നെത്തെ അവ
:::::::::::::::::::::::::::::4*
"https://ml.wikisource.org/wiki/താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/15" എന്ന താളിൽനിന്ന് ശേഖരിച്ചത്