"കേരളപാണിനീയം/ധാത്വധികാരം/പ്രയോഗപ്രകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കേരളപാണിനീയം}}
അഴകു്, പൊക്കം, മിടുക്കു് മുതലായ ഗുണങ്ങള്‍ഗുണങ്ങൾ ഒരികികലും വേര്‍പിരിയാതെവേർപിരിയാതെ താന്‍താങ്ങളുടെതാൻതാങ്ങളുടെ അവലംബമായ ഗുണിയെ എങ്ങനെ ആശ്രയിച്ചു നില്ക്കുന്നുവോ അങ്ങനെ ഉണ്ണുക, ഉറങ്ങുക, ഇരിക്കുക മുതലായ ക്രിയകളും തങ്ങളുടെ ആശ്രയങ്ങളായ കാരകങ്ങളില്‍കാരകങ്ങളിൽ തങ്ങിനില്ക്കുന്നു. അനേകം ഗുണങ്ങളുള്ളവനായ ഒരുവനെ നാം സുന്ദരന്‍സുന്ദരൻ, നെട്ടന്‍നെട്ടൻ, മിടുക്കന്‍മിടുക്കൻ എന്നു വ്യവഹരിക്കുമ്പോള്‍വ്യവഹരിക്കുമ്പോൾ അവനിലുള്ള മറ്റു ഗുണങ്ങളെ ഗൗനിക്കാതെ പ്രകൃതഗുണങ്ങള്‍ക്കുപ്രകൃതഗുണങ്ങൾക്കു മാത്രം പ്രധാന്യം കല്പിക്കുന്നതുപോലെ ക്രിയയെ പ്രയോഗിക്കുമ്പോള്‍പ്രയോഗിക്കുമ്പോൾ അതിന്റെ ആശ്രയങ്ങളായ കാരകങ്ങളില്‍കാരകങ്ങളിൽ ഒന്നിനു മാത്രം ഇതരാപേക്ഷയാ പ്രധാന്യം വിവക്ഷിക്കപ്പെടുന്നു. കാരകങ്ങളിലൊക്കെയുംവെച്ചു് പ്രധാനി കര്‍ത്താവാകയാല്‍കർത്താവാകയാൽ അക്കാരകമാണു് പ്രായേണ മുന്നിട്ടു വരുന്നതു്. മറ്റു കാരകങ്ങളെയും പ്രധാനമായി വിവക്ഷിക്കുന്നതിനു് വിരോധം ഇല്ല. ഉദാ:
 
കുതിര ഒാടുന്നു- കര്‍ത്തൃപ്രധാനംകർത്തൃപ്രധാനം.
ശാകുന്തളം കാളിദാസനാൽ നിർമ്മിക്കപ്പെട്ടു- കർമ്മപ്രധാനം.
ശാകുന്തളം കാളിദാസനാല്‍ നിര്‍മ്മിക്കപ്പെട്ടു- കര്‍മ്മപ്രധാനം.
ഇൗപേന നല്ലവണ്ണം എഴുതും- കരണപ്രധാനം.
ഉരുളി ഇടങ്ങഴി അരി വയ്ക്കും- അധികരണപ്രധാനം.
 
ഒരു ധാതുവിനെ ഉപയോഗിക്കുമ്പോള്‍ഉപയോഗിക്കുമ്പോൾ ഏതു കാരകത്തിനു പ്രധാന്യം വിവക്ഷിക്കുന്നുവോ ആ കാരകത്തില്‍കാരകത്തിൽ ആ ധാതുവിനു പ്രയോഗം എന്നു് വെയാകരണന്മാര്‍വെയാകരണന്മാർ വ്യവഹരിക്കുന്നു. ഇങ്ങനെ കര്‍ത്തരിപ്രയോഗംകർത്തരിപ്രയോഗം, കര്‍മ്മണികർമ്മണി പ്രയോഗം, കരണേപ്രയോഗം ഇത്യാദി സംജ്ഞകള്‍സംജ്ഞകൾ കാക. ഇൗവിധം കാരകം ഉള്ളിടത്തോളവും പ്രയോഗവും വരാം. എങ്കിലും സാധാരണമായി കര്‍ത്തരിപ്രയോഗത്തെയുംകർത്തരിപ്രയോഗത്തെയും കര്‍മ്മകർമ്മ-ണി-പ്ര-യോ-ഗ-ത്തെയും മാത്രമേ സ്വീകരിച്ചിട്ടുള്ളു. അതിലേക്കു് കാരണമെന്തന്നാല്‍കാരണമെന്തന്നാൽ- ഇവയില്‍ഇവയിൽ കര്‍മ്മണിപ്രയോഗത്തില്‍കർമ്മണിപ്രയോഗത്തിൽ മാത്രമേ ധാതുവിനു് രൂപഭേദം വരുന്നുള്ളു. കരണേപ്രയോഗം മുതലായതു് വളരെ അപൂര്‍വ്വമാണ്അപൂർവ്വമാണ്; ഉള്ളവയ്ക്കു് കര്‍ത്തരിപ്രയോഗത്തെക്കാള്‍കർത്തരിപ്രയോഗത്തെക്കാൾ രൂപത്തില്‍രൂപത്തിൽ ഒരു വിശേഷവും ഇല്ലതാനും. അത്രതന്നെയുമല്ല- കരണേ പ്രയോഗാദിയില്‍പ്രയോഗാദിയിൽ കരണാദികള്‍ക്കു്കരണാദികൾക്കു് കര്‍ത്തൃത്വംകർത്തൃത്വം വിവക്ഷിച്ചിരിക്കയാണെന്നു് പറഞ്ഞുനില്ക്കുകയും ചെയ്യാം. എന്നുവേണ്ട, കര്‍മ്മണികർമ്മണി പ്രയോഗത്തില്‍ത്തന്നെയുംപ്രയോഗത്തിൽത്തന്നെയും കര്‍മ്മത്തെകർമ്മത്തെ കര്‍ത്താവാക്കുകയാണെന്നുംകർത്താവാക്കുകയാണെന്നും, അതിനാല്‍അതിനാൽ ഭാഷയില്‍ഭാഷയിൽ കര്‍ത്തരിപ്രയോഗംകർത്തരിപ്രയോഗം ഒന്നേ ആവശ്യപ്പെടുന്നുള്ളു എന്നും കാരകപ്രകരണത്തില്‍കാരകപ്രകരണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്; എങ്കിലും രൂപവ്യവസ്ഥചെയ്യുന്നതില്‍രൂപവ്യവസ്ഥചെയ്യുന്നതിൽ കര്‍ത്തരിപ്രയോഗംകർത്തരിപ്രയോഗം, കര്‍മ്മണിപ്രയോഗംകർമ്മണിപ്രയോഗം എന്നു രണ്ടുവിധങ്ങളെ സ്വീകരിച്ചേ തീരു എന്നു് അവിടെയും പ്രസ്താവിച്ചിട്ടുണ്ടു്.
 
ഇതു രണ്ടും കഴിച്ചു് ഭാവേപ്രയോഗം എന്നു മൂന്നാമതൊന്നിനെക്കൂടി സ്വീകരിക്കാം; എന്നാല്‍എന്നാൽ അതു് സംസ്കൃതരീതിയില്‍നിന്നുസംസ്കൃതരീതിയിൽനിന്നു വളരെ വ്യത്യസ്തമാണു്. കാരങ്ങളിലൊന്നിനും വിശേഷാല്‍വിശേഷാൽ പ്രാധാന്യം കല്പിക്കാതെ സാക്ഷാല്‍സാക്ഷാൽ ക്രിയയെ, അതാവിതു്, ഭാവത്തെത്തന്നെ പ്രധാനമാക്കി ഉപയോഗിക്കുന്നതു് ഭാവേപ്രയോഗം.
 
ഉദാ: "എനിക്കു വിശക്കുന്നു, ദാഹിക്കുന്നു; കായം മണക്കുന്നു; ഇൗശ്വരന്‍ഇൗശ്വരൻ ഉണ്ട്;
രാമസ്വാമിക്കു നിധി കിട്ടി; കുംഭകര്‍ണ്ണനു്കുംഭകർണ്ണനു് ഉറങ്ങണം.
 
രൂപത്തില്‍രൂപത്തിൽ തട്ടുന്നതായ അര്‍ത്ഥഭേദമേഅർത്ഥഭേദമേ വ്യാകരണത്തിനു സാക്ഷാദ്വിഷയമാകൂ എന്ന അഭിപ്രായത്തിന്‍പേരില്‍അഭിപ്രായത്തിൻപേരിൽ ഇൗവക വിശേഷങ്ങളെ വെയാകരണന്‍വെയാകരണൻ ഗൗനിക്കാറില്ല. രൂപത്തെ സ്പര്‍ശിക്കുന്നസ്പർശിക്കുന്ന കര്‍മ്മണിപ്രയോഗത്തെകർമ്മണിപ്രയോഗത്തെ മാത്രം നിര്‍ദ്ദേശിക്കുന്നുനിർദ്ദേശിക്കുന്നു:
 
അകാരമാത്രകനടു-
വിനയെച്ചത്തിനപ്പുറം
പ്രയോഗിപ്പൂ പെടുക-യെ;
അതു കർമ്മണിരൂപമാം.
അതു കര്‍മ്മണിരൂപമാം.
 
അ എന്നു മാത്രമായിട്ടുള്ള നടുവിനയെച്ച പ്രത്യയം ചേര്‍ത്തുണ്ടാക്കിയചേർത്തുണ്ടാക്കിയ ധാതുരൂപത്തില്‍ധാതുരൂപത്തിൽ പെടു് എന്ന ധാതുവിനെ അനുപ്രയോഗിച്ചാല്‍അനുപ്രയോഗിച്ചാൽ കര്‍മ്മണികർമ്മണി പ്രയോഗം ഉളവാകും. ഉദാ:
 
പറ- പറയപ്പെടുന്നു, പറയപ്പെട്ടു, പറയപ്പെടണം ഇത്യാദി.
കാ- കാണപ്പെടുന്നു. ചെയ്-ചെയ്യപ്പെടുന്നു. ഇട്- ഇടപ്പെടുന്നു.
 
കര്‍മ്മണിപ്രയോഗംകർമ്മണിപ്രയോഗം ഭാഷാശെലിക്കു ചേര്‍ന്നതല്ലചേർന്നതല്ല; അതിനാല്‍അതിനാൽ വെചിത്ര്യത്തിനും സന്ദേഹനിവാരണത്തിനും മറ്റും മാത്രമേ അതിനെ ഉപയോഗിക്കാവൂ. കര്‍മ്മണിപ്രയോഗംകർമ്മണിപ്രയോഗം ശോഭിക്കുന്നതു് ഇന്നയിന്ന ദിക്കില്‍ദിക്കിൽ എന്നു് "സാഹിത്യസാഹ്യ'ത്തില്‍ത്തിൽ തീര്‍ച്ചപ്പെടുത്തിയിട്ടുള്ളതുംതീർച്ചപ്പെടുത്തിയിട്ടുള്ളതും നോക്കുക.