"ദുഃഖത്തിന്റെ പാനപാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
ദു:ഖത്തിന്റെ പാന പാത്രം
കർത്താവെന്റെ കയ്യിൽ തന്നാൽ
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടത് വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍ഞാൻ (2) (ദു:ഖത്തിന്റെ..)
 
ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍താതൻ ചെയ്കയില്ല
എന്നെ അവന്‍അവൻ അടിച്ചാലും
അവന്‍അവൻ എന്നെ സ് നേഹിക്കുന്നു (2) (ദു:ഖത്തിന്റെ..)
 
കഷ്ട നഷ്ടമേറി വന്നാല്‍വന്നാൽ
ഭാഗ്യവാനായി തീരുന്നു ഞാന്‍ഞാൻ
കഷ്ടമേറ്റ കര്‍ത്താവോട്കർത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍ഞാൻ (2) (ദു:ഖത്തിന്റെ..)
 
ലോകത്തെ ഞാന്‍ഞാൻ ഓര്‍ക്കുന്നില്ലഓർക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ലഓർക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെകർത്താവിനെ
ഒന്ന്‍ഒന്ൻ കാണാം എന്നെ ഉള്ളൂ (2) (ദു:ഖത്തിന്റെ..)
 
</poem>
 
[[വര്‍ഗ്ഗംവർഗ്ഗം:സാധു കൊച്ചു കുഞ്ഞുപദേശി രചിച്ച കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ]]
"https://ml.wikisource.org/wiki/ദുഃഖത്തിന്റെ_പാനപാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്