"പുഷ്പവാടി/നിശാപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[പുഷ്പവാടി (കുമാരനാശാന്‍കുമാരനാശാൻ)|പുഷ്പവാടി]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''
<poem>
വിളയാടിയ കുട്ടി തള്ളയെ-
ത്തളരുമ്പോള്‍ത്തളരുമ്പോൾ തിരയുന്നു ദൈവമേ
പലവൃത്തികളാല്‍പലവൃത്തികളാൽ വലഞ്ഞു നിന്‍നിൻ
നില നോക്കുന്നിതു രാവില്‍രാവിൽ ഞാനുമേ
 
ഉടലിൽ ക്രിയ നിൽക്കുമെന്നെയി-
ഉടലില്‍ ക്രിയ നില്‍ക്കുമെന്നെയി-
ങ്ങുടനേന്ദ്രിയമുള്ളവും വിഭോ
വെടിയും - പൊഴിയുന്ന പൂ നില-
ത്തടിയും പോലണയും ഭവാനില്‍ഭവാനിൽ ഞാന്‍ഞാൻ
 
ഘൃണയോടുമിരുട്ടിൽ നിൽക്കണേ
ഘൃണയോടുമിരുട്ടില്‍ നില്‍ക്കണേ
തുണയായങ്ങ,വിടത്തെ വേഴ്ചയാല്‍വേഴ്ചയാൽ
ഉണരാകണമേ നടേതിലും
ഗുണവാനായ് ജഗദീശ, നാളെ ഞാന്‍ഞാൻ
 
ജഗതിക്കു സ‌മൃദ്ധി കൂടണം
ഭഗവന്‍ഭഗവൻ, ത്വല്‍കൃപയെന്നില്‍ത്വൽകൃപയെന്നിൽ വായ്ക്കണം
അഘമൊക്കെയകന്നുദിക്കണം
സുഖമിങ്ങെന്റെ വിരോധികള്‍ക്കുമേവിരോധികൾക്കുമേ
 
ഒരു ദീപവുമിന്ദുവും സ്ഫുരി-
പ്പൊരു നക്ഷത്രവുമൊന്നുമെന്നിയേ
ഇരുൾമേലിരുളാം സുഷുപ്തിയിൽ
ഇരുള്‍മേലിരുളാം സുഷുപ്തിയില്‍
ശരണം ചിന്മയ ദേവ ദേവ നീ !
</poem>
 
[[പുഷ്പവാടി (കുമാരനാശാന്‍കുമാരനാശാൻ)|പുഷ്പവാടി എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]
"https://ml.wikisource.org/wiki/പുഷ്പവാടി/നിശാപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്