"നിർവ്വാണമണ്ഡലം/അർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '<poem> കരയാനുംകൂടിക്കഴിഞ്ഞിടാതി- ക്കനലില്‍ക്ക...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
കരയാനുംകൂടിക്കഴിഞ്ഞിടാതി-
ക്കനലിൽക്കിടന്നു പൊരിഞ്ഞിടുമ്പോൾ
ക്കനലില്‍ക്കിടന്നു പൊരിഞ്ഞിടുമ്പോള്‍
കനിവിന്‍കനിവിൻ സുധാകണം വീഴ്ത്തി വീഴ്ത്തി-
ക്കവിതേ, നീ കാല്‍ക്ഷണംകാൽക്ഷണം മുമ്പിലെത്തി,
ഇരുളിന്‍ഇരുളിൻ തിരശ്ശീല നീക്കി നീക്കി
ചെറുതാരകങ്ങളൊളിഞ്ഞു നോക്കി.
 
അറിയാത്ത ഭാവം നടിച്ചു ഞാനെ
ന്നവിവേകം മൂലമെന്‍മൂലമെൻ കണ്ണുപൊത്തി.
ഉദിതരാഗാര്‍ദ്രമാമെന്‍ഉദിതരാഗാർദ്രമാമെൻ ഹൃദന്ത-
മുപചാരസന്നദ്ധമായിരിക്കേ,
ഉചിതമല്ലാത്തൊരസ്സാഹസത്തി-
വരി 15:
അണുവും രസിക്കാതരക്ഷണംകൊ-
ണ്ടനഘേ, നീയെന്നെപ്പിരിഞ്ഞുപോയി.
മിഴികളില്‍നിന്നുംമിഴികളിൽനിന്നും കരമെടുത്തി-
ട്ടഴകേ, കുതിച്ചു ഞാന്‍ഞാൻ നിന്റെ പിമ്പേ!
തരമായീലെത്ര ഞാന്‍ഞാൻ വെമ്പിയിട്ടും
കിരണമേ, നിന്‍ഗതിനിൻഗതി പിന്തുടരാന്‍പിന്തുടരാൻ.
അനുശയചിന്തതൻ കൂർത്തമുള്ളിൻ
അനുശയചിന്തതന്‍ കൂര്‍ത്തമുള്ളിന്‍
മുനയിലെന്‍മുനയിലെൻ മാനസം വിണ്ടുകീറി.
ഒരുനാളുമൊട്ടുമുണങ്ങുവാനും
തരമാകാതിക്ഷതം വേദനിക്കേ,
പരിഭവമെല്ലാം മറന്നു പക്ഷേ,
വരുമായിരിക്കാം നീ മുന്നില്‍മുന്നിൽ വീണ്ടും.
അതുവരേക്കിത്തപ്തഗദ്ഗദങ്ങൾ-
അതുവരേക്കിത്തപ്തഗദ്ഗദങ്ങള്‍-
ക്കലിവാർന്നു ലോകമേ, മാപ്പുനൽകൂ!
ക്കലിവാര്‍ന്നു ലോകമേ, മാപ്പുനല്‍കൂ!
</poem>
"https://ml.wikisource.org/wiki/നിർവ്വാണമണ്ഡലം/അർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്