"നീറുന്ന തീച്ചൂള/ഗളഹസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> å ഗളഹസ്തം ചെയ്യുംപോല്‍ ഗളഹസ്തം!-അല്ലല്ലാ ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
å ഗളഹസ്തം ചെയ്യുംപോല്‍ചെയ്യുംപോൽ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു ഗര്‍ജ്ജിക്കുംഗർജ്ജിക്കും
ഗളമുണ്ടതിലൂടൊത്തിടിവെട്ടും ഞങ്ങള്‍ഞങ്ങൾ.
അതു കേട്ടുറക്കം വിട്ടുണരുന്നു വാ പൊളി-
ച്ചതുമിതും പിച്ചുകഥിപ്പൂ നിങ്ങള്‍നിങ്ങൾ.
ചെറുപൈതല്‍ചെറുപൈതൽ മാതിരി ചിരിതൂകി, സ്വപ്നത്തില്‍സ്വപ്നത്തിൽ
മറയുടെ മുലനാലും നുണവൂ നിങ്ങള്‍നിങ്ങൾ.
ഇടയില്‍ഇടയിൽ വസിഷ്ഠനും വാല്‍മീകിയുമേകുമവാൽമീകിയുമേകുമ-
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ നിങ്ങള്‍നിങ്ങൾ!
 
å ഗളഹസ്തംചെയ്യും പോല്‍പോൽ ഗളഹസ്തം?-ഞങ്ങള്‍ക്കുഞങ്ങൾക്കു
ഗളമുണ്ടൊരുകൈയൊന്നുയർത്തൂ നിങ്ങൾ!
ഗളമുണ്ടൊരുകൈയൊന്നുയര്‍ത്തൂ നിങ്ങള്‍!
അല്ലല്ലാ തളര്‍വാതംതളർവാതം വന്നുവോ?- ഹാ, നിങ്ങള്‍നിങ്ങൾ-
ക്കെല്ലില്ലേ? സിരകളില്‍സിരകളിൽ ചോരയില്ലേ?
അതുമാറ്റാന്‍അതുമാറ്റാൻ നോക്കുകൊന്നാദ്യമായ്, വേണെങ്കി-
ലതുവരെയുമീ ഞങ്ങള്‍ഞങ്ങൾ കാത്തുനില്‍ക്കാംകാത്തുനിൽക്കാം.
ഗളഹസ്തം ചെയ്യുമ്പോല്‍ചെയ്യുമ്പോൽ!- ചെയ്യുവിന്‍ചെയ്യുവിൻ കാണട്ടെ
ചളപളെനിന്നെന്തിനിദം വീരവാദം?
 
å സാരസ്യം നുകരുവാന്‍നുകരുവാൻ പനയോലക്കെട്ടുകളില്‍പനയോലക്കെട്ടുകളിൽ
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
നഴകിലിതിന്‍നഴകിലിതിൻ കണ്ണോന്നു ഞെരടി നോക്കാന്‍നോക്കാൻ.
സാഹിത്യ സിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ, പറപറക്കിന്‍പറപറക്കിൻ!
കവിത കടക്കണ്ണേറാല്‍കടക്കണ്ണേറാൽ ചിലര്‍ചിലർ നിങ്ങളെയെങ്ങാനും
കപിയാക്കുമൊരു കള്ളക്കമനിയാകാം.
അവള്‍തന്‍അവൾതൻ മൂക്കെള്ളിന്‍മൂക്കെള്ളിൻ പൂവായിടാം കണ്ണുകള്‍കണ്ണുകൾ
കവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങള്‍ക്കാക്കവിതയൊഞങ്ങൾക്കാക്കവിതയൊ'രവക്കു'മ'ല്ലതു' മാത്രം
ഞങ്ങളതു നിങ്ങള്‍തന്‍നിങ്ങൾതൻ നേര്‍ക്കുവീശുംനേർക്കുവീശും.
അതു ഞങ്ങൾക്കായുധമതിനിശിതമായുധം
അതു ഞങ്ങള്‍ക്കായുധമതിനിശിതമായുധം
അഴിമതികള്‍ക്കരുളുവാന്‍അഴിമതികൾക്കരുളുവാൻ കണ്ഠവേധം.
കവിതാ കാമുകരല്ല കവികള്‍കവികൾ കവിതായുധര്‍കവിതായുധർ
കരളൂറ്റം കത്തുന കര്‍മ്മയോധര്‍കർമ്മയോധർ.
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു ഞങ്ങള്‍തന്‍ഞങ്ങൾതൻ ശബ്ദത്തില്‍ശബ്ദത്തിൽ ഞങ്ങള്‍തന്‍ഞങ്ങൾതൻ
കരളിലെച്ചോരയാണോർമ്മവേണം.
കരളിലെച്ചോരയാണോര്‍മ്മവേണം.
ഒരുവരിയിൽ ഞങ്ങൾ തന്നൊരുവരിയിൽ ഗർജ്ജിപ്പ-
ഒരുവരിയില്‍ ഞങ്ങള്‍ തന്നൊരുവരിയില്‍ ഗര്‍ജ്ജിപ്പ-
തൊരുലക്ഷം ഗളമാണതോര്‍മ്മവേണംഗളമാണതോർമ്മവേണം.
പാടിത്തരുമോരോവരി പാലുംകുടിച്ചേറ്റു-
പാടാന്‍പാടാൻ പരിശീലിച്ചവരല്ല ഞങ്ങള്‍ഞങ്ങൾ.
 
ഒരുപത്തടി പോവുംമുമ്പുയിരറ്റു പോവും മാ-
റ്റൊലികളല്ല ഞങ്ങ,ളറിയിന്‍ളറിയിൻ നിങ്ങള്‍നിങ്ങൾ.
പിരമിഡ്ഡുകൾ പണിതനാൾ കടലിലെക്കാറ്റുകൾ
പിരമിഡ്ഡുകള്‍ പണിതനാള്‍ കടലിലെക്കാറ്റുകള്‍
പിരിയിളകിപ്പലതും പിറുപിറുത്തു.
ചിലതോണികള്‍ചിലതോണികൾ പണ്ടെങ്ങോ മുക്കിയ വീമ്പടി-
ച്ചലയുമവരൊരുമിച്ചു സംഘടിച്ചു.
ഗമയിലവരൊന്നിച്ചൊരായിരം പ്രാവശ്യം
ഗളഹസ്തത്തിനുവേണ്ടിത്തറ്റുടുത്തു.
എന്നിട്ടോ?- പിരമിഡ്ഡുകള്‍പിരമിഡ്ഡുകൾ തവിടുപൊടിയായല്ലോ
മന്നിലിക്കഥയെന്താ പുത്തരിയോ?
ഉൽക്കർഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
ഉല്‍ക്കര്‍ഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
ലൊക്കെയുയര്‍ത്താന്‍ലൊക്കെയുയർത്താൻ ഞങ്ങളുദ്യമിപ്പൂ.
വിജയിപ്പൂതാക നീ സര്‍വ്വോല്‍ക്കര്‍ഷേണസർവ്വോൽക്കർഷേണ ചിരം
വിജയിപ്പൂതാക ഗളഹസ്തമേ നീ!
 
å സുദിനങ്ങള്‍സുദിനങ്ങൾ കൊയ്യുവാന്‍കൊയ്യുവാൻ സഹനസത്യങ്ങളെ-
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരമാര്‍ത്ഥംപരമാർത്ഥം പറയാമോ-ഖദര്‍കോണ്ടുംഖദർകോണ്ടും പൊതിയാമോ
പരശതം കപടങ്ങള്‍കപടങ്ങൾ പരയൂ നിങ്ങള്‍നിങ്ങൾ!
അസമത്വത്തറിയിലധോഗതി നെയ്യാതൊത്തൊരുമി-
ച്ചരിവാൾകൊണ്ടഭ്യുദയം കൊയ്താൽപ്പോരേ?
ച്ചരിവാള്‍കൊണ്ടഭ്യുദയം കൊയ്താല്‍പ്പോരേ?
അകലത്തി,ലുയരത്തി ലതിരറ്റ ഗഗനത്തി-
ലതിസൂക്ഷ്മദൃഷ്ടിയോടലയുവോരേ,
ശതവര്‍ഷംശതവർഷം പലതായി പഴകിയ സംസ്കാര-
ശവഗര്‍ത്തംശവഗർത്തം ചികയുവാന്‍ചികയുവാൻ തുനിയരുതേ!
കൊന്നോളു ഞങ്ങളെ വേണെങ്കില്‍വേണെങ്കിൽ ചുറ്റിക്കാ-
നെന്നാലുമെടുക്കല്ലേ കാവിവസ്ത്രം!
അന്നമയം ജീവിതമാത്മാവിനെയോര്‍ക്കുന്നതുജീവിതമാത്മാവിനെയോർക്കുന്നതു
പിന്നെയാണന്നതിനു വഴിതെളിക്കൂ!
അതു കഴിഞ്ഞാനകളും ഭജനകളും കോവിലു-
മരുതു വിശന്നി,ട്ടാദ്യമന്നമേകൂ!
അട്ടകളായ് ച്ചുരുളുന്നോരഗ്നികളായലറുന്നോ-
രത്ഭുതമാണാഹാരമറിയിൻ നിങ്ങൾ.
രത്ഭുതമാണാഹാരമറിയിന്‍ നിങ്ങള്‍.
അതു ചുടും നിങ്ങളിപ്പറയുന്നോരാത്മാവ-
ല്ലതില്‍ല്ലതിൽ വലുതൊന്നുണ്ടെങ്കിലതിനെപ്പോലും!
തടയല്ലേ ഭക്ഷണം തടയല്ലേഭാഷണം
തടയുവിന്‍തടയുവിൻ ചൂഷണം തരുവിന്‍തരുവിൻ ധാന്യം!
തവിടുപൊടിയായിപ്പോം നിങ്ങളും, നിങ്ങള്‍തന്‍നിങ്ങൾതൻ
തണലുകളും, അല്ലെങ്കില്‍അല്ലെങ്കിൽ കണ്ടുകൊള്‍വിന്‍കണ്ടുകൊൾവിൻ!
 
 
വരി 92:
 
å വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
വേദത്തിന്‍വേദത്തിൻ മണ്ണിലും നിണമൊഴുകും
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
മലനാടിന്‍മലനാടിൻ കണ്ണിലും മഷിയിളകും
വഴിയതിനേകല്ലേ, വക്കാണം കൂട്ടല്ലേ,
വഴിമാറൂ മുന്നോട്ടു പോട്ടേ ഞങ്ങള്‍ഞങ്ങൾ.
 
വളരെയിനിപ്പറയല്ലേ, ചുടുകെന്നു നിങ്ങള്‍തന്‍നിങ്ങൾതൻ
വഴിക്കിലെയിപ്പീറപ്പക്ഷിശാസ്ത്രം.
ഒരു മത്തുപിടിപെട്ടു മതികെട്ടു-നിങ്ങള്‍ക്കിനിനിങ്ങൾക്കിനി
മഴമാത്രം, സ്മൃതിസൂത്രശ്വാനമൂത്രം.
അല്ലല്ലതിലും വലുതാ, ണാത്മാവിനു വളമേകാന്‍വളമേകാൻ
സ്വർല്ലോകമൊഴുക്കുന്ന പവിത്ര തീർത്ഥം!
സ്വര്‍ല്ലോകമൊഴുക്കുന്ന പവിത്ര തീര്‍ത്ഥം!
 
å പെരുമാക്കന്മാരുടെ കഴല്‍കഴൽ നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
നിളയെക്കാള്‍നിളയെക്കാൾ കഥപറയാന്‍കഥപറയാൻ കഴിവുള്ള നദികളും
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തിൽ.
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തില്‍.
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു ഞങ്ങള്‍ഞങ്ങൾ!
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോിക്കൂ
മരവുരിക്കാര്‍മരവുരിക്കാർ നിങ്ങള്‍നിങ്ങൾ മനുഷ്യരാണോ?
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം?
ചോരച്ചുവയറിയാത്ത തല്ലല്ലോ ഭാരതം
ചോദിക്കൂ ചരിത്രത്തോടതുപറയും!
അതു പറയും "ചോര തളിച്ചു വിതയ്ക്കാകില്‍വിതയ്ക്കാകിൽ
കതിരുകള്‍കതിരുകൾ മുഴുവനും പതിരായ്പ്പോകും ..."
 
å യന്ത്ര ത്തോക്കലറുമ്പോ, ളാറ്റംബോബെറിയുമ്പോള്‍ളാറ്റംബോബെറിയുമ്പോൾ
മന്ത്രങ്ങള്‍മന്ത്രങ്ങൾ വിളിക്കുന്നോ മണികിലുക്കാന്‍മണികിലുക്കാൻ?
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
പറയും-അതുപക്ഷേ, പതിരുമാത്രം
അതു നേടിയതാണല്ലോ നമ്മള്‍ക്കിപ്പട്ടിണിയുംനമ്മൾക്കിപ്പട്ടിണിയും
ഗതികേടും-മതിയാക്കുക വീരവാദം.
പരിഹാസച്ചിരിതൂകുമതു കേറ്റു പരമാര്‍ത്ഥംപരമാർത്ഥം
പകപോക്കുക, പോക്കാത്ത താണനര്‍ത്ഥംതാണനർത്ഥം.
മറവികള്‍മറവികൾ, മാപ്പുകള്‍മാപ്പുകൾ-മര്‍ത്ത്യനെമർത്ത്യനെ വഞ്ചിക്കും
മതമണൽക്കാട്ടിൻ മരീചികകൾ!
മതമണല്‍ക്കാട്ടിന്‍ മരീചികകള്‍!
അവയെപ്പിന്തുടരല്ലേ, കുഴയുമക്കാലുക-
ളവശരായ് നിങ്ങള്‍നിങ്ങൾ മലര്‍ന്നടിയുംമലർന്നടിയും.
പരമാര്‍ത്ഥംപരമാർത്ഥം പരുപരുത്തുള്ളതാമീ ലോകം
പരലോകമൊരു വെറും സ്വപ്ന ലോകം.
അതിനായിട്ടദ്യൈതം ചികയല്ലേ, നിങ്ങള്‍ക്കുനിങ്ങൾക്കു
ചതിപറ്റും-മണ്ണിന്റെ മഹിമ കൂട്ടൂ!
മണ്ണാണൂ നര,നവനു മണ്ണിനോടാണിഷ്ടം
വിണ്ണിന്‍വിണ്ണിൻ കൈവിഷമവനേകരുതേ!
 
å പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം ചിതല്‍ചിതൽ മുറ്റിയ, തെന്നിട്ടതു
മിണ്ടുമ്പോള്‍മിണ്ടുമ്പോൾ ഗന്ധര്‍വന്‍ഗന്ധർവൻ തുള്ളിയാലോ!
നന്മനിറഞ്ഞൂറിയ നാന്മറ പണ്ടെങ്ങാനും
 
വരി 148:
അതു പക്ഷേ,åജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകൾ
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകള്‍
ചിന്തയ്ക്കു ചിരിവരുമിന്നതു കാണുമ്പോള്‍കാണുമ്പോൾ!
 
å ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
തകിലമജ്ഞാനത്തിന്‍തകിലമജ്ഞാനത്തിൻ തോന്നല്‍തോന്നൽ മാത്രം!..
എരിയുന്ന വയറതു കേട്ടലറുന്നുഃ "തീയിലേ-
ക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം!..."
ചത്തുചീഞ്ഞളിയുന്ന മാംസങ്ങള്‍മാംസങ്ങൾ പട്ടിണിയില്‍പട്ടിണിയിൽ
'തത്ത്വമസി' ക്കുണ്ടുപോല്‍ക്കുണ്ടുപോൽ സെന്റുകുപ്പി!
 
å പറകളില്‍പറകളിൽ പകുതിയിലധികവും വലകെട്ടി
പറയുകൊന്നവയാണോ നിറപറകള്‍നിറപറകൾ?
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
നിറപറകളവ ഞ്ങ്ങളടിച്ചുടയ്ക്കും.
അവയിൽനിന്നുതിരുമാ നെന്മണികൾ കൺമണികൾ
അവയില്‍നിന്നുതിരുമാ നെന്മണികള്‍ കണ്‍മണികള്‍
അവശതകൾക്കവരാദ്യമൊരുമ്മയേകും.
അവശതകള്‍ക്കവരാദ്യമൊരുമ്മയേകും.
അതുകഴിഞ്ഞവരുടെ വയറിലെത്തീ കെടു-
ത്തവരെയവർ താങ്ങിപ്പിടിച്ചുനിർത്തും.
ത്തവരെയവര്‍ താങ്ങിപ്പിടിച്ചുനിര്‍ത്തും.
അതുകഴിഞ്ഞവരല്‍പംഅതുകഴിഞ്ഞവരൽപം ശ്വാസംവിടുന്നേര-
മവര്‍മവർ ചെവിയില്‍ചെവിയിൽ മന്ത്രിക്കുമിപ്രകാരം:
 
å "സമതയുടെ സന്ദേശം പുഷ്പിച്ചു. സ്വപ്നങ്ങള്‍സ്വപ്നങ്ങൾ
ååസകലം ഫലിച്ചു-സമാശ്വസിക്കൂ.
ååജട ഞങ്ങളെയിന്നോളമറകളിൽ സ്വാർഥത്തിനു
ååജട ഞങ്ങളെയിന്നോളമറകളില്‍ സ്വാര്‍ഥത്തിനു
ååതടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
ååഇനി നിങ്ങളുണ്ണാതെ തളരേണ്ട-ചെങ്കൊടിതന്‍ചെങ്കൊടിതൻ
ååധ്വനിതന്നൂ ഞങ്ങള്‍ക്കുഞങ്ങൾക്കു ശാപമോക്ഷം!
ååഞങ്ങളിനി നെന്മണികള്‍നെന്മണികൾ നിങ്ങളുടെ കണ്മണികള്‍കണ്മണികൾ
ååനിങ്ങളുടെ കണ്മണികള്‍കണ്മണികൾ നെന്മണികള്‍നെന്മണികൾ
ååഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
ååഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."
 
 
å ചെങ്കൊടിതന്‍ചെങ്കൊടിതൻ ധ്വനിയിലൊരുസാന്ത്വനം രക്തത്തിന്‍രക്തത്തിൻ
"കുങ്കുമം പച്ചകളില്‍പച്ചകളിൽ പവിഴം ചാര്‍ത്തുംചാർത്തും!"
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ നിങ്ങള്‍നിങ്ങൾ!....
 
å മരണംകൊണ്ടെന്നെ ഞാന്‍ഞാൻ വരിയുകയാണനുദിനം
മമ ശബ്ദമിടിവെട്ടു, മിടിവാള്‍മിടിവാൾ വീശും.
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ
സമതതന്‍ സമരത്തിനെന്നാത്മസിദ്ധികള്‍
 
സകലം സമർപ്പിപ്പാൻ സന്നദ്ധൻ ഞാൻ!
സകലം സമര്‍പ്പിപ്പാന്‍ സന്നദ്ധന്‍ ഞാന്‍!
അതിലിനി ഞാനഴലുകില്ലലറു,മെന്തീപ്പൊരിക-
ളഴിമതിയേപ്പൊള്ളിക്കുമനീതി വേവും.
അതിനെന്നെഗ്ഗളഹസ്തം ചെയ്യുകില്‍ചെയ്യുകിൽ, ചെയ്യുവാ-
നണയുവിന്‍നണയുവിൻ, വേഗമെന്നനിയന്മാരേ!
4-8-1946
 
"https://ml.wikisource.org/wiki/നീറുന്ന_തീച്ചൂള/ഗളഹസ്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്