"പരിശുദ്ധ ഖുർആൻ/അൽ ഖാരിഅ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 101}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ആദിയാത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തകാഥുര്‍തകാഥുർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ഭയങ്കരമായ ആ സംഭവം.
 
{{verse|2}} ഭയങ്കരമായ സംഭവം എന്നാല്‍എന്നാൽ എന്താകുന്നു?
 
{{verse|3}} ഭയങ്കരമായ സംഭവമെന്നാല്‍സംഭവമെന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|4}} മനുഷ്യന്‍മാര്‍മനുഷ്യൻമാർ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
 
{{verse|5}} പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ കടഞ്ഞ ആട്ടിന്‍ആട്ടിൻ രോമം പോലെയും
 
{{verse|6}} അപ്പോള്‍അപ്പോൾ ഏതൊരാളുടെ തുലാസുകള്‍തുലാസുകൾ ഘനം തൂങ്ങിയോ
 
{{verse|7}} അവന്‍അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
 
{{verse|8}} എന്നാല്‍എന്നാൽ ഏതൊരാളുടെ തുലാസുകള്‍തുലാസുകൾ തൂക്കം കുറഞ്ഞതായോ
 
{{verse|9}} അവന്‍റെഅവൻറെ സങ്കേതം ഹാവിയഃ ആയിരിക്കും.
 
{{verse|10}} ഹാവിയഃ എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|11}} ചൂടേറിയ നരകാഗ്നിയത്രെ അത്‌.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ആദിയാത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തകാഥുര്‍തകാഥുർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ഖാരിഅ" എന്ന താളിൽനിന്ന് ശേഖരിച്ചത്