"പരിശുദ്ധ ഖുർആൻ/ആദിയാത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 100}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സല്‍സലസൽസല|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഖാരിഅ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} കിതച്ചു കൊണ്ട്‌ ഓടുന്നവയും,
 
{{verse|2}} അങ്ങനെ ( കുളമ്പ്‌ കല്ലില്‍കല്ലിൽ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
 
{{verse|3}} എന്നിട്ട്‌ പ്രഭാതത്തില്‍പ്രഭാതത്തിൽ ആക്രമണം നടത്തുന്നവയും ,
 
{{verse|4}} അന്നേരത്ത്‌ പൊടിപടലം ഇളക്കിവിട്ടവയും
 
{{verse|5}} അതിലൂടെ (ശത്രു) സംഘത്തിന്‍റെസംഘത്തിൻറെ നടുവില്‍നടുവിൽ പ്രവേശിച്ചവയും (കുതിരകള്‍കുതിരകൾ ) തന്നെ സത്യം.
 
{{verse|6}} തീര്‍ച്ചയായുംതീർച്ചയായും മനുഷ്യന്‍മനുഷ്യൻ തന്‍റെതൻറെ രക്ഷിതാവിനോട്‌ നന്ദികെട്ടവന്‍നന്ദികെട്ടവൻ തന്നെ.
 
{{verse|7}} തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ അതിന്ന്‌ സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
 
{{verse|8}} തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
 
{{verse|9}} എന്നാല്‍എന്നാൽ അവന്‍അവൻ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത്‌ ഇളക്കിമറിച്ച്‌ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ,
 
{{verse|10}} ഹൃദയങ്ങളിലുള്ളത്‌ വെളിക്ക്‌ കൊണ്ടു വരപ്പെടുകയും ചെയ്താല്‍ചെയ്താൽ ,
 
{{verse|11}} തീര്‍ച്ചയായുംതീർച്ചയായും അവരുടെ രക്ഷിതാവ്‌ അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍അറിയുന്നവൻ തന്നെയാകുന്നു
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സല്‍സലസൽസല|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഖാരിഅ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ആദിയാത്" എന്ന താളിൽനിന്ന് ശേഖരിച്ചത്