"പരിശുദ്ധ ഖുർആൻ/ഇൻഫിത്വാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 82}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തക് വീര്‍വീർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുതഫ്ഫിഫീന്‍മുതഫ്ഫിഫീൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ആകാശം പൊട്ടി പിളരുമ്പോള്‍പിളരുമ്പോൾ.
 
{{verse|2}} നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോള്‍വീഴുമ്പോൾ.
 
{{verse|3}} സമുദ്രങ്ങള്‍സമുദ്രങ്ങൾ പൊട്ടി ഒഴുകുമ്പോള്‍ഒഴുകുമ്പോൾ.
 
{{verse|4}} ഖബ്‌റുകൾ ഇളക്കിമറിക്കപ്പെടുമ്പോൾ
{{verse|4}} ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
 
{{verse|5}} ഓരോ വ്യക്തിയും താന്‍താൻ മുന്‍കൂട്ടിമുൻകൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മേറ്റീവ്ച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌.
 
{{verse|6}} ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കാര്യത്തില്‍കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
 
{{verse|7}} നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍അവൻ.
 
{{verse|8}} താന്‍താൻ ഉദ്ദേശിച്ച രൂപത്തില്‍രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവന്‍സംഘടിപ്പിച്ചവൻ.
 
{{verse|9}} അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍നിങ്ങൾ നിഷേധിച്ചു തള്ളുന്നു.
 
{{verse|10}} തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ മേല്‍മേൽ ചില മേല്‍നോട്ടക്കാരുണ്ട്‌മേൽനോട്ടക്കാരുണ്ട്‌.
 
{{verse|11}} രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍മാന്യൻമാർ.
 
{{verse|12}} നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നത്‌പ്രവർത്തിക്കുന്നത്‌ അവര്‍അവർ അറിയുന്നു.
 
{{verse|13}} തീര്‍ച്ചയായുംതീർച്ചയായും സുകൃതവാന്‍മാര്‍സുകൃതവാൻമാർ സുഖാനുഭവത്തില്‍സുഖാനുഭവത്തിൽ തന്നെയായിരിക്കും.
 
{{verse|14}} തീര്‍ച്ചയായുംതീർച്ചയായും ദുര്‍മാര്‍ഗികള്‍ദുർമാർഗികൾ ജ്വലിക്കുന്ന നരകാഗ്നിയില്‍നരകാഗ്നിയിൽ തന്നെയായിരിക്കും
 
{{verse|15}} പ്രതിഫലത്തിന്‍റെപ്രതിഫലത്തിൻറെ നാളില്‍നാളിൽ അവരതില്‍അവരതിൽ കടന്ന്‌ എരിയുന്നതാണ്‌.
 
{{verse|16}} അവര്‍ക്ക്‌അവർക്ക്‌ അതില്‍അതിൽ നിന്ന്‌ മാറി നില്‍ക്കാനാവില്ലനിൽക്കാനാവില്ല.
 
{{verse|17}} പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|18}} വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|19}} ഒരാള്‍ക്കുംഒരാൾക്കും മറ്റൊരാള്‍ക്കുമറ്റൊരാൾക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വംകൈകാര്യകർത്തൃത്വം അല്ലാഹുവിന്നായിരിക്കും.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തക് വീര്‍വീർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുതഫ്ഫിഫീന്‍മുതഫ്ഫിഫീൻ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇൻഫിത്വാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്