"പരിശുദ്ധ ഖുർആൻ/ഇൻസാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 76}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖിയാമ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുര്‍സലാത്ത്മുർസലാത്ത്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} മനുഷ്യന്‍മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെഅവൻറെ മേല്‍മേൽ കഴിഞ്ഞുപോയിട്ടുണ്ടോ?
 
{{verse|2}} കൂടിച്ചേര്‍ന്നുണ്ടായകൂടിച്ചേർന്നുണ്ടായ ഒരു ബീജത്തില്‍ബീജത്തിൽ നിന്ന്‌ തീര്‍ച്ചയായുംതീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനുംകേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.
 
{{verse|3}} തീര്‍ച്ചയായുംതീർച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ഒന്നുകിൽ അവന്‍അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു.
 
{{verse|4}} തീര്‍ച്ചയായുംതീർച്ചയായും സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.
 
{{verse|5}} തീര്‍ച്ചയായുംതീർച്ചയായും പുണ്യവാന്‍മാര്‍പുണ്യവാൻമാർ ( സ്വര്‍ഗത്തില്‍സ്വർഗത്തിൽ ) ഒരു പാനപാത്രത്തില്‍പാനപാത്രത്തിൽ നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്‍റെഅതിൻറെ ചേരുവ കര്‍പ്പൂരമായിരിക്കുംകർപ്പൂരമായിരിക്കും.
 
{{verse|6}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദാസന്‍മാര്‍ദാസൻമാർ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.
 
{{verse|7}} നേര്‍ച്ചനേർച്ച അവര്‍അവർ നിറവേറ്റുകയും ആപത്തു പടര്‍ന്ന്‌പടർന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവര്‍അവർ ഭയപ്പെടുകയും ചെയ്യും.
 
{{verse|8}} ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയുംനൽകുകയും ചെയ്യും.
 
{{verse|9}} ( അവര്‍അവർ പറയും: ) അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ഞങ്ങൾ നിങ്ങള്‍ക്കുനിങ്ങൾക്കു ആഹാരം നല്‍കുന്നത്‌നൽകുന്നത്‌. നിങ്ങളുടെ പക്കല്‍പക്കൽ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
 
{{verse|10}} മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ ഭയപ്പെടുന്നു.
 
{{verse|11}} അതിനാല്‍അതിനാൽദിവസത്തിന്‍റെദിവസത്തിൻറെ തിന്‍മയില്‍തിൻമയിൽ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കുഅവർക്കു അവന്‍അവൻ നല്‍കുകയുംനൽകുകയും ചെയ്യുന്നതാണ്‌.
 
{{verse|12}} അവര്‍അവർ ക്ഷമിച്ചതിനാല്‍ക്ഷമിച്ചതിനാൽ സ്വര്‍ഗത്തോപ്പുംസ്വർഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍അവർക്കവൻ പ്രതിഫലമായി നല്‍കുന്നതാണ്‌നൽകുന്നതാണ്‌.
 
{{verse|13}} അവരവിടെ സോഫകളില്‍സോഫകളിൽ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍അവർ അവിടെ കാണുകയില്ല.
 
{{verse|14}} ആ സ്വര്‍ഗത്തിലെസ്വർഗത്തിലെ തണലുകള്‍തണലുകൾ അവരുടെ മേല്‍മേൽ അടുത്തു നില്‍ക്കുന്നതായിരിക്കുംനിൽക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍പഴങ്ങൾ പറിച്ചെടുക്കാന്‍പറിച്ചെടുക്കാൻ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
 
{{verse|15}} വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ളപോലെയായിതീർന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍അവർക്കിടയിൽ ( പരിചാരകന്‍മാര്‍പരിചാരകൻമാർ ) ചുറ്റി നടക്കുന്നതാണ്‌.
 
{{verse|16}} വെള്ളിക്കോപ്പകള്‍വെള്ളിക്കോപ്പകൾ. അവര്‍അവർ അവയ്ക്ക്‌ ( പാത്രങ്ങള്‍ക്ക്‌പാത്രങ്ങൾക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കുംനിർണയിച്ചിരിക്കും.
 
{{verse|17}} ഇഞ്ചിനീരിന്‍റെഇഞ്ചിനീരിൻറെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌അവർക്ക്‌ അവിടെ കുടിക്കാന്‍കുടിക്കാൻ നല്‍കപ്പെടുന്നതാണ്‌നൽകപ്പെടുന്നതാണ്‌.
 
{{verse|18}} അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെസ്വർഗത്തിലെ ) സല്‍സബീല്‍സൽസബീൽ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.
 
{{verse|19}} അനശ്വര ജീവിതം നല്‍കപ്പെട്ടനൽകപ്പെട്ട ചില കുട്ടികള്‍കുട്ടികൾ അവര്‍ക്കിടയിലൂടെഅവർക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍കണ്ടാൽ വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.
 
{{verse|20}} അവിടം നീ കണ്ടാല്‍കണ്ടാൽ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌.
 
{{verse|21}} അവരുടെ മേല്‍മേൽ പച്ച നിറമുള്ള നേര്‍ത്തനേർത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക്‌അവർക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക്‌അവർക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍കുടിക്കാൻ കൊടുക്കുന്നതുമാണ്‌.
 
{{verse|22}} ( അവരോട്‌ പറയപ്പെടും: ) തീര്‍ച്ചയായുംതീർച്ചയായും അത്‌ നിങ്ങള്‍ക്കുള്ളനിങ്ങൾക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വംനന്ദിപൂർവ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.
 
{{verse|23}} തീര്‍ച്ചയായുംതീർച്ചയായും നാം നിനക്ക്‌ ഈ ഖുര്‍ആനിനെഖുർആനിനെ അല്‍പാല്‍പമായിഅൽപാൽപമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.
 
{{verse|24}} ആകയാല്‍ആകയാൽ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ തീരുമാനത്തിന്‌ നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്ന്‌ യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.
 
{{verse|25}} നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.
 
{{verse|26}} രാത്രിയില്‍രാത്രിയിൽ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായദീർഘമായ നിശാവേളയില്‍നിശാവേളയിൽ അവനെ പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും ചെയ്യുക.
 
{{verse|27}} തീര്‍ച്ചയായുംതീർച്ചയായും ഇക്കൂട്ടര്‍ഇക്കൂട്ടർ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെദിവസത്തിൻറെ കാര്യം അവര്‍അവർ തങ്ങളുടെ പുറകില്‍പുറകിൽ വിട്ടുകളയുകയും ചെയ്യുന്നു.
 
{{verse|28}} നാമാണ്‌ അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക്‌അവർക്ക്‌ തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കുഅവർക്കു പകരം കൊണ്ടു വരുന്നതുമാണ്‌.
 
{{verse|29}} തീര്‍ച്ചയായുംതീർച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നുഉൽബോധനമാകുന്നു. ആകയാല്‍ആകയാൽ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെതൻറെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗംമാർഗം സ്വീകരിച്ചു കൊള്ളട്ടെ.
 
{{verse|30}} അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍നിങ്ങൾ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും യുക്തിമാനുമാകുന്നു.
 
{{verse|31}} അവന്‍അവൻ ഉദ്ദേശിക്കുന്നവരെ അവന്‍റെഅവൻറെ കാരുണ്യത്തില്‍കാരുണ്യത്തിൽ അവന്‍അവൻ പ്രവേശിപ്പിക്കുന്നതാണ്‌. അക്രമകാരികള്‍ക്കാവട്ടെഅക്രമകാരികൾക്കാവട്ടെ അവന്‍അവൻ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖിയാമ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുര്‍സലാത്ത്മുർസലാത്ത്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇൻസാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്