"പരിശുദ്ധ ഖുർആൻ/ഖമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 54}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നജ്മ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/റഹ് മാന്‍‍മാൻ‍|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ചന്ദ്രൻ പിളരുകയും ചെയ്തു.
 
{{verse|2}} ഏതൊരു ദൃഷ്ടാന്തം അവര്‍അവർ കാണുകയാണെങ്കിലും അവര്‍അവർ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍അവർ പറയുകയും ചെയ്യും.
 
{{verse|3}} അവര്‍അവർ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.
 
{{verse|4}} ( ദൈവ നിഷേധത്തില്‍നിഷേധത്തിൽ നിന്ന്‌ ) അവര്‍അവർ ഒഴിഞ്ഞു നില്‍ക്കാന്‍നിൽക്കാൻ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ തീര്‍ച്ചയായുംതീർച്ചയായും അവര്‍ക്ക്‌അവർക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌.
 
{{verse|5}} അതെ, പരിപൂര്‍ണ്ണമായപരിപൂർണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍താക്കീതുകൾ പര്യാപ്തമാകുന്നില്ല.
 
{{verse|6}} ആകയാല്‍ആകയാൽ ( നബിയേ, ) നീ അവരില്‍അവരിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക്‌ വിളിക്കുന്നവന്‍വിളിക്കുന്നവൻ വിളിക്കുന്ന ദിവസം.
 
{{verse|7}} ദൃഷ്ടികള്‍ദൃഷ്ടികൾ താഴ്ന്നു പോയവരായ നിലയില്‍നിലയിൽ ഖബ്‌റുകളില്‍ഖബ്‌റുകളിൽ നിന്ന്‌ ( നാലുപാടും ) പരന്ന വെട്ടുകിളികളെന്നോണം അവര്‍അവർ പുറപ്പെട്ട്‌ വരും.
 
{{verse|8}} വിളിക്കുന്നവന്‍റെവിളിക്കുന്നവൻറെ അടുത്തേക്ക്‌ അവര്‍അവർ ധൃതിപ്പെട്ട്‌ ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍സത്യനിഷേധികൾ (അന്ന്‌) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു.
 
{{verse|9}} അവര്‍ക്ക്‌അവർക്ക്‌ മുമ്പ്‌ നൂഹിന്‍റെനൂഹിൻറെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍അവർ നിഷേധിച്ച്‌ തള്ളുകയും ഭ്രാന്തന്‍ഭ്രാന്തൻ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.
 
{{verse|10}} അപ്പോള്‍അപ്പോൾ അദ്ദേഹം തന്‍റെതൻറെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു: ഞാന്‍ഞാൻ പരാജിതനാകുന്നു. അതിനാല്‍അതിനാൽ ( എന്‍റെഎൻറെ ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.
 
{{verse|11}} അപ്പോള്‍അപ്പോൾ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട്‌ ആകാശത്തിന്‍റെആകാശത്തിൻറെ കവാടങ്ങള്‍കവാടങ്ങൾ നാം തുറന്നു.
 
{{verse|12}} ഭൂമിയില്‍ഭൂമിയിൽ നാം ഉറവുകള്‍ഉറവുകൾ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടുനിർണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു.
 
{{verse|13}} പലകകളും ആണികളുമുള്ള ഒരു കപ്പലില്‍കപ്പലിൽ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.
 
{{verse|14}} നമ്മുടെ മേല്‍നോട്ടത്തില്‍മേൽനോട്ടത്തിൽ അത്‌ സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു ( ദൈവദൂതന്ന്‌ ) ഉള്ള പ്രതിഫലമത്രെ അത്‌.
 
{{verse|15}} തീര്‍ച്ചയായുംതീർച്ചയായും അതിനെ( പ്രളയത്തെ )നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
 
{{verse|16}} അപ്പോള്‍അപ്പോൾ എന്‍റെഎൻറെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക )
 
{{verse|17}} തീര്‍ച്ചയായുംതീർച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍മനസ്സിലാക്കാൻ ഖുര്‍ആന്‍ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍എന്നാൽ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
 
{{verse|18}} ആദ്‌ സമുദായം ( സത്യത്തെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട്‌ എന്‍റെഎൻറെ ശിക്ഷയും എന്‍റെഎൻറെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന്‌ നോക്കുക. )
 
{{verse|19}} വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെദുശ്ശകുനത്തിൻറെ ഒരു ദിവസത്തില്‍ദിവസത്തിൽ ഉഗ്രമായ ഒരു കാറ്റ്‌ നാം അവരുടെ നേര്‍ക്ക്‌നേർക്ക്‌ അയക്കുക തന്നെ ചെയ്തു.
 
{{verse|20}} കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത്‌ മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.
 
{{verse|21}} അപ്പോള്‍അപ്പോൾ എന്‍റെഎൻറെ ശിക്ഷയും എന്‍റെഎൻറെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. )
 
{{verse|22}} തീര്‍ച്ചയായുംതീർച്ചയായും ആലോചിച്ച്‌ മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ ഖുര്‍ആന്‍ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
 
{{verse|23}} ഥമൂദ്‌ സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.
 
{{verse|24}} അങ്ങനെ അവര്‍അവർ പറഞ്ഞു. നമ്മളില്‍നമ്മളിൽ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍എങ്കിൽ തീര്‍ച്ചയായുംതീർച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും
 
{{verse|25}} നമ്മുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്ന്‌ അവന്നു പ്രത്യേകമായി ഉല്‍ബോധനംഉൽബോധനം നല്‍കപ്പെട്ടുനൽകപ്പെട്ടു എന്നോ? അല്ല, അവന്‍അവൻ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു.
 
{{verse|26}} എന്നാല്‍എന്നാൽ നാളെ അവര്‍അവർ അറിഞ്ഞ്‌ കൊള്ളും; ആരാണ്‌ അഹങ്കാരിയായ വ്യാജവാദിയെന്ന്‌.
 
{{verse|27}} ( അവരുടെ പ്രവാചകന്‍പ്രവാചകൻ സ്വാലിഹിനോട്‌ നാം പറഞ്ഞു: ) തീര്‍ച്ചയായുംതീർച്ചയായും അവര്‍ക്ക്‌അവർക്ക്‌ ഒരു പരീക്ഷണമെന്ന നിലയില്‍നിലയിൽ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത്‌ കൊണ്ട്‌ നീ അവരെ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
 
{{verse|28}} വെള്ളം അവര്‍ക്കിടയില്‍അവർക്കിടയിൽ (അവര്‍ക്കുംഅവർക്കും ഒട്ടകത്തിനുമിടയില്‍ഒട്ടകത്തിനുമിടയിൽ) പങ്കുവെക്കപ്പെട്ടതാണ്‌ എന്ന്‌ നീ അവര്‍ക്ക്‌അവർക്ക്‌ വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ഊഴത്തിൽ (അതിന്ന്‌ അവകാശപ്പെട്ടവര്‍അവകാശപ്പെട്ടവർ) ഹാജരാകേണ്ടതാണ്‌.
 
{{verse|29}} അപ്പോള്‍അപ്പോൾ അവര്‍അവർ അവരുടെ ചങ്ങാതിയെ വിളിച്ചു. ങ്ങനെ അവന്‍അവൻ ( ആ കൃത്യം ) ഏറ്റെടുത്തു. ( ആ ഒട്ടകത്തെ ) അറുകൊലചെയ്തു.
 
{{verse|30}} അപ്പോള്‍അപ്പോൾ എന്‍റെഎൻറെ ശിക്ഷയും എന്‍റെഎൻറെ താക്കീതുകളും എങ്ങനെയായിരുന്നു ( എന്നു നോക്കുക. )
 
{{verse|31}} നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍അപ്പോൾ അവര്‍അവർ ആല വളച്ച്‌ കെട്ടുന്നവര്‍കെട്ടുന്നവർ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ചുള്ളിത്തുരുമ്പുകൾ പോലെ ആയിത്തീര്‍ന്നുആയിത്തീർന്നു.
 
{{verse|32}} തീര്‍ച്ചയായുംതീർച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ ഖുര്‍ആന്‍ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
 
{{verse|33}} ലൂത്വിന്‍റെലൂത്വിൻറെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.
 
{{verse|34}} തീര്‍ച്ചയായുംതീർച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ്‌ചരൽകാറ്റ്‌ അയച്ചു. ലൂത്വിന്‍റെലൂത്വിൻറെ കുടുംബം അതില്‍അതിൽ നിന്ന്‌ ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍അന്ത്യവേളയിൽ നാം അവരെ രക്ഷപ്പെടുത്തി.
 
{{verse|35}} നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയില്‍നിലയിൽ. അപ്രകാരമാകുന്നു നന്ദികാണിച്ചവര്‍ക്ക്‌നന്ദികാണിച്ചവർക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌നൽകുന്നത്‌.
 
{{verse|36}} നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം ( ലൂത്വ്‌ ) അവര്‍ക്കുഅവർക്കു താക്കീത്‌ നല്‍കുകയുണ്ടായിനൽകുകയുണ്ടായി. അപ്പോള്‍അപ്പോൾ അവര്‍അവർ താക്കീതുകള്‍താക്കീതുകൾ സംശയിച്ച്‌ തള്ളുകയാണ്‌ ചെയ്തത്‌.
 
{{verse|37}} അദ്ദേഹത്തോട്‌ ( ലൂത്വിനോട്‌ ) അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ അതിഥികളെ (ദുര്‍വൃത്തിക്കായിദുർവൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍അവർ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍അപ്പോൾ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്‍റെഎൻറെ ശിക്ഷയും എന്‍റെഎൻറെ താക്കീതുകളും നിങ്ങള്‍നിങ്ങൾ അനുഭവിച്ച്‌ കൊള്ളുക (എന്ന്‌ നാം അവരോട്‌ പറഞ്ഞു.)
 
{{verse|38}} അതിരാവിലെ അവര്‍ക്ക്‌അവർക്ക്‌ സുസ്ഥിരമായ ശിക്ഷ വന്നെത്തുക തന്നെ ചെയ്തു.
 
{{verse|39}} എന്‍റെഎൻറെ ശിക്ഷയും എന്‍റെഎൻറെ താക്കീതുകളും നിങ്ങള്‍നിങ്ങൾ അനുഭവിച്ചു കൊള്ളുക.( എന്ന്‌ നാം അവരോട്‌ പറഞ്ഞു. )
 
{{verse|40}} തീര്‍ച്ചയായുംതീർച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന്‌ ഖുര്‍ആന്‍ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
 
{{verse|41}} ഫിര്‍ഔന്‍ഫിർഔൻ കുടുംബത്തിനും താക്കീതുകള്‍താക്കീതുകൾ വന്നെത്തുകയുണ്ടായി.
 
{{verse|42}} അവര്‍അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍മുഴുവൻ നിഷേധിച്ചു തള്ളിക്കളഞ്ഞു.അപ്പോള്‍അപ്പോൾ പ്രതാപിയും ശക്തനുമായ ഒരുത്തന്‍ഒരുത്തൻ പിടികൂടുന്ന വിധം നാം അവരെ പിടികൂടി.
 
{{verse|43}} ( ഹേ, അറബികളേ, ) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍സത്യനിഷേധികൾ അവരെക്കാളൊക്കെ ഉത്തമന്‍മാരാണോഉത്തമൻമാരാണോ? അതല്ല, വേദപ്രമാണങ്ങളില്‍വേദപ്രമാണങ്ങളിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( മാത്രം ) വല്ല ഒഴിവുമുണ്ടോ?
 
{{verse|44}} അതല്ല, അവര്‍അവർ പറയുന്നുവോ; ഞങ്ങള്‍ഞങ്ങൾ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍പ്രതിരോധിക്കാൻ കഴിവുള്ളവരുമാണ്‌ എന്ന്‌.
 
{{verse|45}} എന്നാല്‍എന്നാൽ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്‌തോൽപിക്കപ്പെടുന്നതാണ്‌. അവര്‍അവർ പിന്തിരിഞ്ഞ്‌ ഓടുകയും ചെയ്യും.
 
{{verse|46}} തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ളഅവർക്കുള്ള നിശ്ചിത സന്ദര്‍ഭംസന്ദർഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവുംആപൽക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.
 
{{verse|47}} തീര്‍ച്ചയായുംതീർച്ചയായുംകുറ്റവാളികള്‍കുറ്റവാളികൾ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു.
 
{{verse|48}} മുഖം നിലത്തു കുത്തിയനിലയില്‍കുത്തിയനിലയിൽ അവര്‍അവർ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍നിങ്ങൾ നരകത്തിന്‍റെനരകത്തിൻറെ സ്പര്‍ശനംസ്പർശനം അനുഭവിച്ച്‌ കൊള്ളുക.
 
{{verse|49}} തീര്‍ച്ചയായുംതീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു.
 
{{verse|50}} നമ്മുടെ കല്‍പനകൽപന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്‍റെകണ്ണിൻറെ ഒരു ഇമവെട്ടല്‍ഇമവെട്ടൽ പോലെ.
 
{{verse|51}} ( ഹേ, സത്യനിഷേധികളേ, ) തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍എന്നാൽ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
 
{{verse|52}} അവര്‍അവർ പ്രവര്‍ത്തിച്ചപ്രവർത്തിച്ച ഏത്‌ കാര്യവും രേഖകളിലുണ്ട്‌.
 
{{verse|53}} ഏത്‌ ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌.
 
{{verse|54}} തീര്‍ച്ചയായുംതീർച്ചയായും ധര്‍മ്മനിഷ്ഠധർമ്മനിഷ്ഠ പാലിച്ചവര്‍പാലിച്ചവർ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും.
 
{{verse|55}} സത്യത്തിന്‍റെസത്യത്തിൻറെ ഇരിപ്പിടത്തില്‍ഇരിപ്പിടത്തിൽ, ശക്തനായ രാജാവിന്‍റെരാജാവിൻറെ അടുക്കല്‍അടുക്കൽ.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നജ്മ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/റഹ് മാന്‍‍മാൻ‍|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഖമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്