"പരിശുദ്ധ ഖുർആൻ/ഖിയാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 75}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുദ്ദഥിര്‍മുദ്ദഥിർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്‍സാന്‍ഇൻസാൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
 
{{verse|2}} കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ഞാൻ സത്യം ചെയ്തു പറയുന്നു.
 
{{verse|3}} മനുഷ്യന്‍മനുഷ്യൻ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെഅവൻറെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
 
{{verse|4}} അതെ, നാം അവന്‍റെഅവൻറെ വിരല്‍ത്തുമ്പുകളെവിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.
 
{{verse|5}} പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍മനുഷ്യൻ അവന്‍റെഅവൻറെ ഭാവി ജീവിതത്തില്‍ജീവിതത്തിൽ തോന്നിവാസം ചെയ്യാന്‍ചെയ്യാൻ ഉദ്ദേശിക്കുന്നു.
 
{{verse|6}} എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാള്‍നാൾ എന്നവന്‍എന്നവൻ ചോദിക്കുന്നു.
 
{{verse|7}} എന്നാല്‍എന്നാൽ കണ്ണ്‌ അഞ്ചിപ്പോകുകയും
 
{{verse|8}} ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
 
{{verse|9}} സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍ചെയ്താൽ!
 
{{verse|10}} അന്നേ ദിവസം മനുഷ്യന്‍മനുഷ്യൻ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
 
{{verse|11}} ഇല്ല. യാതൊരു രക്ഷയുമില്ല.
 
{{verse|12}} നിന്‍റെനിൻറെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍ചെന്നുകൂടൽ.
 
{{verse|13}} അന്നേ ദിവസം മനുഷ്യന്‍മനുഷ്യൻ മുന്‍കൂട്ടിമുൻകൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
 
{{verse|14}} തന്നെയുമല്ല. മനുഷ്യന്‍മനുഷ്യൻ തനിക്കെതിരില്‍തനിക്കെതിരിൽ തന്നെ ഒരു തെളിവായിരിക്കും.
 
{{verse|15}} അവന്‍അവൻ ഒഴികഴിവുകള്‍ഒഴികഴിവുകൾ സമര്‍പ്പിച്ചാലുംസമർപ്പിച്ചാലും ശരി.
 
{{verse|16}} നീ അത്‌ ( ഖുര്‍ആന്‍ഖുർആൻ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ഹൃദിസ്ഥമാക്കാൻ വേണ്ടി അതും കൊണ്ട്‌ നിന്‍റെനിൻറെ നാവ്‌ ചലിപ്പിക്കേണ്ട.
 
{{verse|17}} തീര്‍ച്ചയായുംതീർച്ചയായും അതിന്‍റെഅതിൻറെ ( ഖുര്‍ആന്‍റെഖുർആൻറെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
 
{{verse|18}} അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ഓതിത്തന്നാൽ ആ ഓത്ത്‌ നീ പിന്തുടരുക.
 
{{verse|19}} പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
 
{{verse|20}} അല്ല, നിങ്ങള്‍നിങ്ങൾ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
 
{{verse|21}} പരലോകത്തെ നിങ്ങള്‍നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു.
 
{{verse|22}} ചില മുഖങ്ങള്‍മുഖങ്ങൾ അന്ന്‌ പ്രസന്നതയുള്ളതും
 
{{verse|23}} അവയുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ നേര്‍ക്ക്‌നേർക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
 
{{verse|24}} ചില മുഖങ്ങള്‍മുഖങ്ങൾ അന്നു കരുവാളിച്ചതായിരിക്കും.
 
{{verse|25}} ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍പിടികൂടാൻ പോകുകയാണ്‌ എന്ന്‌ അവര്‍അവർ വിചാരിക്കും.
 
{{verse|26}} അല്ല, ( പ്രാണന്‍പ്രാണൻ ) തൊണ്ടക്കുഴിയില്‍തൊണ്ടക്കുഴിയിൽ എത്തുകയും,
 
{{verse|27}} മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
 
{{verse|28}} അത്‌ ( തന്‍റെതൻറെ ) വേര്‍പാടാണെന്ന്‌വേർപാടാണെന്ന്‌ അവന്‍അവൻ വിചാരിക്കുകയും,
 
{{verse|29}} കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍ചെയ്താൽ,
 
{{verse|30}} അന്ന്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
 
{{verse|31}} എന്നാല്‍എന്നാൽ അവന്‍അവൻ വിശ്വസിച്ചില്ല. അവന്‍അവൻ നമസ്കരിച്ചതുമില്ല.
 
{{verse|32}} പക്ഷെ അവന്‍അവൻ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
 
{{verse|33}} എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍അവൻ അവന്‍റെഅവൻറെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
 
{{verse|34}} ( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതുഅർഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതുഅർഹമായതു തന്നെ.
 
{{verse|35}} വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌അർഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌അർഹമായത്‌ തന്നെ
 
{{verse|36}} മനുഷ്യന്‍മനുഷ്യൻ വിചാരിക്കുന്നുവോ; അവന്‍അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
 
{{verse|37}} അവന്‍അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
 
{{verse|38}} പിന്നെ അവന്‍അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.
 
{{verse|39}} അങ്ങനെ അതില്‍അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍അവൻ ഉണ്ടാക്കി.
 
{{verse|40}} അങ്ങനെയുള്ളവന്‍അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാന്‍ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെ?
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുദ്ദഥിര്‍മുദ്ദഥിർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്‍സാന്‍ഇൻസാൻ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഖിയാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്