"പരിശുദ്ധ ഖുർആൻ/ഗാശിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 88}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അഅ്അലാ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫജ്ര്‍ഫജ്ർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ( നബിയേ, ) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനംവർത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?
 
{{verse|2}} അന്നേ ദിവസം ചില മുഖങ്ങള്‍മുഖങ്ങൾ താഴ്മകാണിക്കുന്നതും
 
{{verse|3}} പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും.
 
{{verse|4}} ചൂടേറിയ അഗ്നിയില്‍അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്‌.
 
{{verse|5}} ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ഉറവിൽ നിന്ന്‌ അവര്‍ക്കുഅവർക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.
 
{{verse|6}} ളരീഇല്‍ളരീഇൽ നിന്നല്ലാതെ അവര്‍ക്ക്‌അവർക്ക്‌ യാതൊരു ആഹാരവുമില്ല.
 
{{verse|7}} അത്‌ പോഷണം നല്‍കുകയില്ലനൽകുകയില്ല. വിശപ്പിന്‌ ശമനമുണ്ടാക്കുകയുമില്ല.
 
{{verse|8}} ചില മുഖങ്ങള്‍മുഖങ്ങൾ അന്നു തുടുത്തു മിനുത്തതായിരിക്കും.
 
{{verse|9}} അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.
 
{{verse|10}} ഉന്നതമായ സ്വര്‍ഗത്തില്‍സ്വർഗത്തിൽ.
 
{{verse|11}} അവിടെ യാതൊരു നിരര്‍ത്ഥകമായനിരർത്ഥകമായ വാക്കും അവര്‍അവർ കേള്‍ക്കുകയില്ലകേൾക്കുകയില്ല.
 
{{verse|12}} അതില്‍അതിൽ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.
 
{{verse|13}} അതില്‍അതിൽ ഉയര്‍ത്തിവെക്കപ്പെട്ടഉയർത്തിവെക്കപ്പെട്ട കട്ടിലുകളും,
 
{{verse|14}} തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
വരി 38:
{{verse|16}} വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.
 
{{verse|17}} ഒട്ടകത്തിന്‍റെഒട്ടകത്തിൻറെ നേര്‍ക്ക്‌നേർക്ക്‌ അവര്‍അവർ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
 
{{verse|18}} ആകാശത്തേക്ക്‌ ( അവര്‍അവർ നോക്കുന്നില്ലേ? ) അത്‌ എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുഉയർത്തപ്പെട്ടിരിക്കുന്നു എന്ന്‌.
 
{{verse|19}} പര്‍വ്വതങ്ങളിലേക്ക്‌പർവ്വതങ്ങളിലേക്ക്‌ ( അവര്‍അവർ നോക്കുന്നില്ലേ? ) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുനാട്ടിനിർത്തപ്പെട്ടിരിക്കുന്നു വെന്ന്‌.
 
{{verse|20}} ഭൂമിയിലേക്ക്‌ ( അവര്‍അവർ നോക്കുന്നില്ലേ? ) അത്‌ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌
 
{{verse|21}} അതിനാല്‍അതിനാൽ ( നബിയേ, ) നീ ഉല്‍ബോധിപ്പിക്കുകഉൽബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ഉൽബോധകൻ മാത്രമാകുന്നു.
 
{{verse|22}} നീ അവരുടെ മേല്‍മേൽ അധികാരം ചെലുത്തേണ്ടവനല്ല.
 
{{verse|23}} പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
വരി 54:
{{verse|24}} അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.
 
{{verse|25}} തീര്‍ച്ചയായുംതീർച്ചയായും നമ്മുടെ അടുത്തേക്കാണ്‌ അവരുടെ മടക്കം.
 
{{verse|26}} പിന്നീട്‌, തീര്‍ച്ചയായുംതീർച്ചയായും നമ്മുടെ ബാധ്യതയാണ്‌ അവരുടെ വിചാരണ.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അഅ്അലാ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫജ്ര്‍ഫജ്ർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഗാശിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്