"പരിശുദ്ധ ഖുർആൻ/ജാഥിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 45}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ദുഖാന്‍ദുഖാൻ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അഹ്ഖാഫ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ഹാമീം.
 
{{verse|2}} ഈ വേദഗ്രന്ഥത്തിന്‍റെവേദഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നാകുന്നു.
 
{{verse|3}} തീര്‍ച്ചയായുംതീർച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക്‌വിശ്വാസികൾക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
 
{{verse|4}} നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍അവൻ വിന്യസിക്കുന്നതിലുമുണ്ട്‌ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ പല ദൃഷ്ടാന്തങ്ങളും.
 
{{verse|5}} രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന്‌ ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക്‌ അതിന്‍റെഅതിൻറെ നിര്‍ജീവാവസ്ഥയ്ക്ക്‌നിർജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ജീവൻ നല്‍കിയതിലുംനൽകിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
 
{{verse|6}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക്‌ അവ ഓതികേള്‍പിക്കുന്നുഓതികേൾപിക്കുന്നു. അല്ലാഹുവിനും അവന്‍റെഅവൻറെ തെളിവുകള്‍ക്കുംതെളിവുകൾക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍അവർ വിശ്വസിക്കുന്നത്‌?
 
{{verse|7}} വ്യാജവാദിയും അധര്‍മകാരിയുമായഅധർമകാരിയുമായ ഏതൊരാള്‍ക്കുംഏതൊരാൾക്കും നാശം.
 
{{verse|8}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ തനിക്ക്‌ ഓതികേള്‍പിക്കപ്പെടുന്നത്‌ഓതികേൾപിക്കപ്പെടുന്നത്‌ അവന്‍അവൻ കേള്‍ക്കുകയുംകേൾക്കുകയും എന്നിട്ട്‌ അത്‌ കേട്ടിട്ടില്ലാത്തത്‌ പോലെ അഹങ്കാരിയായിക്കൊണ്ട്‌ ശഠിച്ചു നില്‍ക്കുകയുംനിൽക്കുകയും ചെയ്യുന്നു. ആകയാല്‍ആകയാൽ അവന്ന്‌ വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിച്ചു കൊള്ളുക.
 
{{verse|9}} നമ്മുടെ തെളിവുകളില്‍തെളിവുകളിൽ നിന്ന്‌ വല്ലതും അവന്‍അവൻ അറിഞ്ഞാലോ അവനത്‌ ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നുഅത്തരക്കാർക്കാകുന്നു അപമാനകരമായ ശിക്ഷ.
 
{{verse|10}} അവരുടെ പുറകെ നരകമുണ്ട്‌. അവര്‍അവർ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍അവർ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക്‌അവർക്ക്‌ ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ്‌അവർക്കാണ്‌ കനത്ത ശിക്ഷയുള്ളത്‌.
 
{{verse|11}} ഇത്‌ ഒരു മാര്‍ഗദര്‍ശനമാകുന്നുമാർഗദർശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ അവിശ്വസിച്ചവരാരോ അവര്‍ക്ക്‌അവർക്ക്‌ കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌.
 
{{verse|12}} അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അധീനമാക്കി തന്നവന്‍തന്നവൻ. അവന്‍റെഅവൻറെ കല്‍പനകൽപന പ്രകാരം അതിലൂടെ കപ്പലുകള്‍കപ്പലുകൾ സഞ്ചരിക്കുവാനും, അവന്‍റെഅവൻറെ അനുഗ്രഹത്തില്‍നിന്ന്‌അനുഗ്രഹത്തിൽനിന്ന്‌ നിങ്ങള്‍നിങ്ങൾ തേടുവാനും, നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.
 
{{verse|13}} ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെതൻറെ വകയായി അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
 
{{verse|14}} ( നബിയേ, ) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ (ശിക്ഷയുടെ) നാളുകള്‍നാളുകൾ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ അവര്‍അവർ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍അവർ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിന്‍റെകൊണ്ടിരിക്കുന്നതിൻറെ ഫലം അല്ലാഹു നല്‍കുവാന്‍നൽകുവാൻ വേണ്ടിയത്രെ അത്‌.
 
{{verse|15}} വല്ലവനും നല്ലത്‌ പ്രവര്‍ത്തിച്ചാല്‍പ്രവർത്തിച്ചാൽ അത്‌ അവന്‍റെഅവൻറെ ഗുണത്തിന്‌ തന്നെയാകുന്നു. വല്ലവനും തിന്‍മതിൻമ പ്രവര്‍ത്തിച്ചാല്‍പ്രവർത്തിച്ചാൽ അതിന്‍റെഅതിൻറെ ദോഷവും അവന്‌ തന്നെ. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ നിങ്ങള്‍നിങ്ങൾ മടക്കപ്പെടുന്നതാണ്‌.
 
{{verse|16}} ഇസ്രായീല്‍ഇസ്രായീൽ സന്തതികള്‍ക്ക്‌സന്തതികൾക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നാം നല്‍കുകയുണ്ടായിനൽകുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍വസ്തുക്കളിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ ആഹാരം നല്‍കുകയുംനൽകുകയും ലോകരെക്കാള്‍ലോകരെക്കാൾ അവര്‍ക്ക്‌അവർക്ക്‌ നാം ശ്രേഷ്ഠത നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|17}} അവര്‍ക്ക്‌അവർക്ക്‌ നാം ( മത ) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍തെളിവുകൾ നല്‍കുകയുംനൽകുകയും ചെയ്തു. എന്നാല്‍എന്നാൽ അവര്‍അവർ ഭിന്നിച്ചത്‌ അവര്‍ക്കുഅവർക്കു അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവര്‍അവർ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തില്‍കാര്യത്തിൽ അവര്‍അവർ ഭിന്നിച്ച്‌ കൊണ്ടിരിക്കുന്നുവോ അതില്‍അതിൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവര്‍ക്കിടയില്‍അവർക്കിടയിൽ നിന്‍റെനിൻറെ രക്ഷിതാവ്‌ വിധികല്‍പിക്കുകവിധികൽപിക്കുക തന്നെ ചെയ്യും.
 
{{verse|18}} ( നബിയേ, ) പിന്നീട്‌ നിന്നെ നാം ( മത ) കാര്യത്തില്‍കാര്യത്തിൽ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നുമാർഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ആകയാൽ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌പിൻപറ്റരുത്‌.
 
{{verse|19}} അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍അവർ നിനക്ക്‌ ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായുംതീർച്ചയായും അക്രമകാരികളില്‍അക്രമകാരികളിൽ ചിലര്‍ചിലർ ചിലര്‍ക്ക്‌ചിലർക്ക്‌ രക്ഷാകര്‍ത്താക്കളാകുന്നുരക്ഷാകർത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നുരക്ഷാകർത്താവാകുന്നു.
 
{{verse|20}} ഇത്‌ മനുഷ്യരുടെ കണ്ണ്‌ തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ മാര്‍ഗദര്‍ശനവുംമാർഗദർശനവും കാരുണ്യവുമാകുന്നു.
 
{{verse|21}} അതല്ല, തിന്‍മകള്‍തിൻമകൾ പ്രവര്‍ത്തിച്ചവര്‍പ്രവർത്തിച്ചവർ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത്‌ അവരുടെ ( രണ്ട്‌ കൂട്ടരുടെയും ) ജീവിതവും മരണവും തുല്യമായ നിലയില്‍നിലയിൽ ആക്കുമെന്ന്‌? അവര്‍അവർ വിധികല്‍പിക്കുന്നത്‌വിധികൽപിക്കുന്നത്‌ വളരെ മോശം തന്നെ.
 
{{verse|22}} ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കുംആൾക്കും താന്‍താൻ പ്രവര്‍ത്തിച്ചതിനുള്ളപ്രവർത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍നൽകപ്പെടാൻ വേണ്ടിയുമാണ്‌ അത്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.
 
{{verse|23}} എന്നാല്‍എന്നാൽ തന്‍റെതൻറെ ദൈവത്തെ തന്‍റെതൻറെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ്‌ കൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെഅവൻറെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെഅവൻറെ കണ്ണിന്‌ മേല്‍മേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍അപ്പോൾ അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌നേർവഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
 
{{verse|24}} അവര്‍അവർ പറഞ്ഞു: ജീവിതമെന്നാല്‍ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. ( വാസ്തവത്തില്‍വാസ്തവത്തിൽ ) അവര്‍ക്ക്‌അവർക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍അവർ ഊഹിക്കുക മാത്രമാകുന്നു.
 
{{verse|25}} നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ വ്യക്തമായി അവര്‍ക്ക്‌അവർക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍വായിച്ചുകേൾപിക്കപ്പെടുകയാണെങ്കിൽ അവരുടെ ന്യായവാദം നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരാണെങ്കില്‍സത്യവാൻമാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക. എന്ന അവരുടെ വാക്ക്‌ മാത്രമായിരിക്കും.
 
{{verse|26}} പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട്‌ അവന്‍അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക്‌ നിങ്ങളെ അവന്‍അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍അതിൽ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍മനുഷ്യരിൽ അധികപേരും അറിയുന്നില്ല.
 
{{verse|27}} അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍നിലവിൽ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കുഅസത്യവാദികൾക്കു നഷ്ടം നേരിടുന്ന ദിവസം.
 
{{verse|28}} ( അന്ന്‌ ) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍നിലയിൽ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെഅതിൻറെ രേഖയിലേക്ക്‌ വിളിക്കപ്പെടും. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു കൊണ്ടിരുന്നതിന്‌ ഇന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌നൽകപ്പെടുന്നതാണ്‌. ( എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. )
 
{{verse|29}} ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായിനിങ്ങൾക്കെതിരായി അത്‌ സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.
 
{{verse|30}} എന്നാല്‍എന്നാൽ വിശ്വസിക്കുകയും സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ്‌ തന്‍റെതൻറെ കാരുണ്യത്തില്‍കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്‌. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.
 
{{verse|31}} എന്നാല്‍എന്നാൽ അവിശ്വസിച്ചവരാരോ ( അവരോട്‌ പറയപ്പെടും: ) എന്‍റെഎൻറെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേഓതികേൾപിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട്‌ നിങ്ങള്‍നിങ്ങൾ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.
 
{{verse|32}} തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വാഗ്ദാനം സത്യമാണ്‌. ആ അന്ത്യസമയമാകട്ടെ അതിന്‍റെഅതിൻറെ കാര്യത്തില്‍കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന്‌ പറയപ്പെട്ടാല്‍പറയപ്പെട്ടാൽ നിങ്ങള്‍നിങ്ങൾ പറയും: എന്താണ്‌ അന്ത്യസമയമെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞ്‌ഞങ്ങൾക്കറിഞ്ഞ്‌ കൂടാ. ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഒരു തരം ഊഹം മാത്രമാണുള്ളത്‌. ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഒരു ഉറപ്പുമില്ല.
 
{{verse|33}} തങ്ങള്‍തങ്ങൾ പ്രവര്‍ത്തിച്ചതിന്‍റെപ്രവർത്തിച്ചതിൻറെ ദൂഷ്യങ്ങള്‍ദൂഷ്യങ്ങൾ അവര്‍ക്കുഅവർക്കു വെളിപ്പെടുന്നതാണ്‌. അവര്‍അവർ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത്‌ അത്‌ അവരെ വലയം ചെയ്യുന്നതുമാണ്‌.
 
{{verse|34}} ( അവരോട്‌ ) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത്‌ നിങ്ങള്‍നിങ്ങൾ മറന്നത്‌ പോലെ ഇന്ന്‌ നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സഹായികളാരും ഇല്ലതാനും.
 
{{verse|35}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍നിങ്ങൾ പരിഹാസ്യമാക്കിത്തീര്‍ക്കുകയുംപരിഹാസ്യമാക്കിത്തീർക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ആകയാൽ ഇന്ന്‌ അവര്‍അവർ അവിടെ നിന്ന്‌ പുറത്തയക്കപ്പെടുന്നതല്ല. അവരോട്‌ പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല.
 
{{verse|36}} അപ്പോള്‍അപ്പോൾ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ്‌ സ്തുതി.
 
{{verse|37}} ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവന്‍അവൻ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ദുഖാന്‍ദുഖാൻ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അഹ്ഖാഫ്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ജാഥിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്