"പരിശുദ്ധ ഖുർആൻ/തകാഥുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 102}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഖാരിഅ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അസ്വര്‍അസ്വർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
 
{{verse|2}} നിങ്ങള്‍നിങ്ങൾ ശവകുടീരങ്ങള്‍ശവകുടീരങ്ങൾ സന്ദര്‍ശിക്കുന്നത്‌സന്ദർശിക്കുന്നത്‌ വരേക്കും.
 
{{verse|3}} നിസ്സംശയം, നിങ്ങള്‍നിങ്ങൾ വഴിയെ അറിഞ്ഞ്‌ കൊള്ളും.
 
{{verse|4}} പിന്നെയും നിസ്സംശയം നിങ്ങള്‍നിങ്ങൾ വഴിയെ അറിഞ്ഞ്‌ കൊള്ളും.
 
{{verse|5}} നിസ്സംശയം, നിങ്ങള്‍നിങ്ങൾ ദൃഢമായ അറിവ്‌ അറിയുമായിരുന്നെങ്കില്‍അറിയുമായിരുന്നെങ്കിൽ
 
{{verse|6}} ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍നിങ്ങൾ കാണുക തന്നെ ചെയ്യും.
 
{{verse|7}} പിന്നെ തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ അതിനെ ദൃഢമായും കണ്ണാല്‍കണ്ണാൽ കാണുക തന്നെ ചെയ്യും.
 
{{verse|8}} പിന്നീട്‌ ആ ദിവസത്തില്‍ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഖാരിഅ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അസ്വര്‍അസ്വർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/തകാഥുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്