"പരിശുദ്ധ ഖുർആൻ/ഫുർഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 25}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നൂര്‍നൂർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ശുഅറാ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} തന്‍റെതൻറെ ദാസന്‍റെദാസൻറെ മേല്‍മേൽ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍ഖുർആൻ) അവതരിപ്പിച്ചവന്‍അവതരിപ്പിച്ചവൻ അനുഗ്രഹപൂര്‍ണ്ണനാകുന്നുഅനുഗ്രഹപൂർണ്ണനാകുന്നു. അദ്ദേഹം (റസൂല്‍റസൂൽ) ലോകര്‍ക്ക്‌ലോകർക്ക്‌ ഒരു താക്കീതുകാരന്‍താക്കീതുകാരൻ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌.
 
{{verse|2}} ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോആർക്കാണോ അവനത്രെ ( അത്‌ അവതരിപ്പിച്ചവന്‍അവതരിപ്പിച്ചവൻ. ) അവന്‍അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ആധിപത്യത്തിൽ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍അവൻ സൃഷ്ടിക്കുകയും, അതിനെ അവന്‍അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
 
{{verse|3}} അവന്ന്‌ പുറമെ പല ദൈവങ്ങളേയും അവര്‍അവർ സ്വീകരിച്ചിരിക്കുന്നു. അവര്‍അവർ ( ദൈവങ്ങള്‍ദൈവങ്ങൾ ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍അവർ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോഉയിർത്തെഴുന്നേൽപിനെയോ അവര്‍അവർ അധീനപ്പെടുത്തുന്നില്ല.
 
{{verse|4}} സത്യനിഷേധികള്‍സത്യനിഷേധികൾ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ഖുർആൻ ) അവന്‍അവൻ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ആളുകൾ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌. എന്നാല്‍എന്നാൽ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍കൂട്ടർ വന്നെത്തിയിരിക്കുന്നത്‌.
 
{{verse|5}} ഇത്‌ പൂര്‍വ്വികന്‍മാരുടെപൂർവ്വികൻമാരുടെ കെട്ടുകഥകള്‍കെട്ടുകഥകൾ മാത്രമാണ്‌. ഇവന്‍ഇവൻ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നുവായിച്ചുകേൾപിക്കപ്പെടുന്നു എന്നും അവര്‍അവർ പറഞ്ഞു.
 
{{verse|6}} ( നബിയേ, ) പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യമറിയുന്നവനാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|7}} അവര്‍അവർ പറഞ്ഞു: ഈ ദൂതന്‍ദൂതൻ എന്താണിങ്ങനെ? ഇയാള്‍ഇയാൾ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല?
 
{{verse|8}} അല്ലെങ്കില്‍അല്ലെങ്കിൽ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ഇയാൾക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍അല്ലെങ്കിൽ ഇയാള്‍ക്ക്‌ഇയാൾക്ക്‌ ( കായ്കനികള്‍കായ്കനികൾ ) എടുത്ത്‌ തിന്നാന്‍തിന്നാൻ പാകത്തില്‍പാകത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍അക്രമികൾ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍നിങ്ങൾ പിന്‍പറ്റുന്നത്‌പിൻപറ്റുന്നത്‌.
 
{{verse|9}} അവര്‍അവർ നിന്നെക്കുറിച്ച്‌ എങ്ങനെയാണ്‌ ചിത്രീകരണങ്ങള്‍ചിത്രീകരണങ്ങൾ നടത്തിയതെന്ന്‌ നോക്കൂ. അങ്ങനെ അവര്‍അവർ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍അതിനാൽ യാതൊരു മാര്‍ഗവുംമാർഗവും കണ്ടെത്താന്‍കണ്ടെത്താൻ അവര്‍ക്ക്‌അവർക്ക്‌ സാധിക്കുകയില്ല.
 
{{verse|10}} താന്‍താൻ ഉദ്ദേശിക്കുന്ന പക്ഷം അതിനെക്കാള്‍അതിനെക്കാൾ ഉത്തമമായത്‌ അഥവാ താഴ്ഭാഗത്തു കൂടി നദികള്‍നദികൾ ഒഴുകുന്ന തോപ്പുകള്‍തോപ്പുകൾ നിനക്ക്‌ നല്‍കുവാനുംനൽകുവാനും നിനക്ക്‌ കൊട്ടാരങ്ങള്‍കൊട്ടാരങ്ങൾ ഉണ്ടാക്കിത്തരുവാനും കഴിവുള്ളവനാരോ അവന്‍അവൻ അനുഗ്രഹപൂര്‍ണ്ണനാകുന്നുഅനുഗ്രഹപൂർണ്ണനാകുന്നു.
 
{{verse|11}} അല്ല, അന്ത്യസമയത്തെ അവര്‍അവർ നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച്‌ തള്ളിയവര്‍ക്ക്‌തള്ളിയവർക്ക്‌ കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.
 
{{verse|12}} ദൂരസ്ഥലത്ത്‌ നിന്ന്‌ തന്നെ അത്‌ അവരെ കാണുമ്പോള്‍കാണുമ്പോൾ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക്‌അവർക്ക്‌ കേള്‍ക്കാവുന്നതാണ്‌കേൾക്കാവുന്നതാണ്‌.
 
{{verse|13}} അതില്‍അതിൽ ( നരകത്തില്‍നരകത്തിൽ ) ഒരു ഇടുങ്ങിയ സ്ഥലത്ത്‌ ചങ്ങലകളില്‍ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയില്‍നിലയിൽ അവരെ ഇട്ടാല്‍ഇട്ടാൽ അവിടെ വെച്ച്‌ അവര്‍അവർ നാശമേ, എന്ന്‌ വിളിച്ചുകേഴുന്നതാണ്‌.
 
{{verse|14}} ഇന്ന്‌ നിങ്ങള്‍നിങ്ങൾ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചുകൊള്ളുക. ( എന്നായിരിക്കും അവര്‍ക്ക്‌അവർക്ക്‌ കിട്ടുന്ന മറുപടി )
 
{{verse|15}} ( നബിയേ, ) പറയുക; അതാണോ ഉത്തമം, അതല്ല ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക്‌ധർമ്മനിഷ്ഠപാലിക്കുന്നവർക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗമാണോസ്വർഗമാണോ? അതായിരിക്കും അവര്‍ക്കുള്ളഅവർക്കുള്ള പ്രതിഫലവും ചെന്ന്‌ ചേരാനുള്ള സ്ഥലവും.
 
{{verse|16}} തങ്ങള്‍തങ്ങൾ ഉദ്ദേശിക്കുന്നതെന്തും അവര്‍ക്കവിടെഅവർക്കവിടെ ഉണ്ടായിരിക്കുന്നതാണ്‌. അവര്‍അവർ നിത്യവാസികളായിരിക്കും. അത്‌ നിന്‍റെനിൻറെ രക്ഷിതാവ്‌ ബാധ്യത ഏറ്റിട്ടുള്ള വാഗ്ദാനമാകുന്നു. ചോദിക്കപ്പെടാവുന്നതുമാകുന്നു.
 
{{verse|17}} അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍അവർ ആരാധിക്കുന്നവയെയും അവന്‍അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്‍എന്നിട്ടവൻ ( ആരാധ്യരോട്‌ ) പറയും: എന്‍റെഎൻറെദാസന്‍മാരെദാസൻമാരെ നിങ്ങള്‍നിങ്ങൾ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍അവർ തന്നെ വഴിതെറ്റിപ്പോയതാണോ?
 
{{verse|18}} അവര്‍അവർ ( ആരാധ്യര്‍ആരാധ്യർ ) പറയും: നീ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ യോജിച്ചതല്ല. പക്ഷെ, അവര്‍ക്കുംഅവർക്കും അവരുടെ പിതാക്കള്‍ക്കുംപിതാക്കൾക്കും നീ സൌഖ്യം നല്‍കിനൽകി. അങ്ങനെ അവര്‍അവർ ഉല്‍ബോധനംഉൽബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.
 
{{verse|19}} അപ്പോള്‍അപ്പോൾ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങള്‍നിങ്ങൾ പറയുന്നതില്‍പറയുന്നതിൽ അവര്‍അവർ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സാധിക്കുന്നതല്ല. അതിനാല്‍അതിനാൽ ( മനുഷ്യരേ, ) നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.
 
{{verse|20}} ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ദൂതന്‍മാരില്‍ദൂതൻമാരിൽ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍നിങ്ങൾ ക്ഷമിക്കുമോ എന്ന്‌ നോക്കാനായി നിങ്ങളില്‍നിങ്ങളിൽ ചിലരെ ചിലര്‍ക്ക്‌ചിലർക്ക്‌ നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്‍റെനിൻറെ രക്ഷിതാവ്‌ ( എല്ലാം ) കണ്ടറിയുന്നവനാകുന്നു.
 
{{verse|21}} നമ്മെ കണ്ടുമുട്ടാന്‍കണ്ടുമുട്ടാൻ ആശിക്കാത്തവര്‍ആശിക്കാത്തവർ പറഞ്ഞു: നമ്മുടെ മേല്‍മേൽ മലക്കുകള്‍മലക്കുകൾ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം ( നേരില്‍നേരിൽ ) കാണുകയോ ചെയ്യാത്തതെന്താണ്‌? തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ സ്വയം ഗര്‍വ്വ്‌ഗർവ്വ്‌ നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|22}} മലക്കുകളെ അവര്‍അവർ കാണുന്ന ദിവസം( ശ്രദ്ധേയമാകുന്നു. ) അന്നേ ദിവസം കുറ്റവാളികള്‍ക്ക്‌കുറ്റവാളികൾക്ക്‌ യാതൊരു സന്തോഷവാര്‍ത്തയുമില്ലസന്തോഷവാർത്തയുമില്ല. കര്‍ക്കശമായകർക്കശമായ വിലക്ക്‌ കല്‍പിക്കപ്പെട്ടിരിക്കുകയാണ്‌കൽപിക്കപ്പെട്ടിരിക്കുകയാണ്‌ എന്നായിരിക്കും അവര്‍അവർ ( മലക്കുകള്‍മലക്കുകൾ ) പറയുക.
 
{{verse|23}} അവര്‍അവർ പ്രവര്‍ത്തിച്ചപ്രവർത്തിച്ച കര്‍മ്മങ്ങളുടെകർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയുംആക്കിത്തീർക്കുകയും ചെയ്യും.
 
{{verse|24}} അന്ന്‌ സ്വര്‍ഗവാസികള്‍സ്വർഗവാസികൾ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും.
 
{{verse|25}} ആകാശം പൊട്ടിപ്പിളര്‍ന്ന്‌പൊട്ടിപ്പിളർന്ന്‌ വെണ്‍മേഘപടലംവെൺമേഘപടലം പുറത്ത്‌ വരുകയും, മലക്കുകള്‍മലക്കുകൾ ശക്തിയായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം.
 
{{verse|26}} അന്ന്‌ യഥാര്‍ത്ഥമായയഥാർത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ വിഷമകരമായ ഒരു ദിവസമായിരിക്കും അത്‌.
 
{{verse|27}} അക്രമം ചെയ്തവന്‍ചെയ്തവൻ തന്‍റെതൻറെ കൈകള്‍കൈകൾ കടിക്കുന്ന ദിവസം. അവന്‍അവൻ പറയും റസൂലിന്‍റെറസൂലിൻറെ കൂടെ ഞാനൊരു മാര്‍ഗംമാർഗം സ്വീകരിച്ചിരുന്നെങ്കില്‍സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ,
 
{{verse|28}} എന്‍റെഎൻറെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.
 
{{verse|29}} എനിക്ക്‌ ബോധനം വന്നുകിട്ടിയതിന്‌ ശേഷം അതില്‍അതിൽ നിന്നവന്‍നിന്നവൻ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച്‌ മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.
 
{{verse|30}} ( അന്ന്‌ ) റസൂല്‍റസൂൽ പറയും: എന്‍റെഎൻറെ രക്ഷിതാവേ, തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ ജനത ഈ ഖുര്‍ആനിനെഖുർആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.
 
{{verse|31}} അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളില്‍കുറ്റവാളികളിൽ പെട്ട ചില ശത്രുക്കളെ നാം ഏര്‍പെടുത്തിയിരിക്കുന്നുഏർപെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായുംമാർഗദർശകനായും സഹായിയായും നിന്‍റെനിൻറെ രക്ഷിതാവ്‌ തന്നെ മതി.
 
{{verse|32}} സത്യനിഷേധികള്‍സത്യനിഷേധികൾ പറഞ്ഞു; ഇദ്ദേഹത്തിന്‌ ഖുര്‍ആന്‍ഖുർആൻ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത്‌ അപ്രകാരം ( ഘട്ടങ്ങളിലായി അവതരിപ്പിക്കുക ) തന്നെയാണ്‌ വേണ്ടത്‌. അത്‌ കൊണ്ട്‌ നിന്‍റെനിൻറെ ഹൃദയത്തെ ഉറപ്പിച്ച്‌ നിര്‍ത്തുവാന്‍നിർത്തുവാൻ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്ത്‌ കേള്‍പിക്കുകയുംകേൾപിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|33}} അവര്‍അവർ ഏതൊരു പ്രശ്നവും കൊണ്ട്‌ നിന്‍റെനിൻറെ അടുത്ത്‌ വരികയാണെങ്കിലും അതിന്‍റെഅതിൻറെ യാഥാര്‍ത്ഥ്യവുംയാഥാർത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക്‌ നാം കൊണ്ട്‌ വന്ന്‌ തരാതിരിക്കില്ല.
 
{{verse|34}} മുഖങ്ങള്‍മുഖങ്ങൾ നിലത്ത്‌ കുത്തിയ നിലയില്‍നിലയിൽ നരകത്തിലേക്ക്‌ തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ്‌ ഏറ്റവും മോശമായ സ്ഥാനത്ത്‌ നില്‍ക്കുന്നവരുംനിൽക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും.
 
{{verse|35}} മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കുകയുംനൽകുകയും, അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ സഹോദരന്‍സഹോദരൻ ഹാറൂനെ അദ്ദേഹത്തോടൊപ്പം നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
 
{{verse|36}} എന്നിട്ട്‌ നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞ ജനതയുടെ അടുത്തേക്ക്‌ നിങ്ങള്‍നിങ്ങൾ പോകുക തുടര്‍ന്ന്‌തുടർന്ന്‌ നാം ആ ജനതയെ പാടെ തകര്‍ത്തുതകർത്തു കളഞ്ഞു.
 
{{verse|37}} നൂഹിന്‍റെനൂഹിൻറെ ജനതയേയും ( നാം നശിപ്പിച്ചു. ) അവര്‍അവർ ദൂതന്‍മാരെദൂതൻമാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍കളഞ്ഞപ്പോൾ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികള്‍ക്ക്‌അക്രമികൾക്ക്‌ ( പരലോകത്ത്‌ ) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|38}} ആദ്‌ സമുദായത്തേയും, ഥമൂദ്‌ സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും ( നാം നശിപ്പിച്ചിട്ടുണ്ട്‌. )
 
{{verse|39}} എല്ലാവര്‍ക്കുംഎല്ലാവർക്കും നാം ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ വിവരിച്ചുകൊടുത്തു. ( അത്‌ തള്ളിക്കളഞ്ഞപ്പോള്‍തള്ളിക്കളഞ്ഞപ്പോൾ ) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു.
 
{{verse|40}} ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ടവർഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ഇവർ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍അപ്പോൾ ഇവരത്‌ കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ഇവർ ഉയിര്‍ത്തെഴുന്നേല്‍പ്‌ഉയിർത്തെഴുന്നേൽപ്‌ പ്രതീക്ഷിക്കാത്തവരാകുന്നു.
 
{{verse|41}} നിന്നെ അവര്‍അവർ കാണുമ്പോള്‍കാണുമ്പോൾ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്‌, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത്‌ ഇവനെയാണോ? എന്ന്‌ ചോദിക്കുക മാത്രമായിരിക്കും അവര്‍അവർ ചെയ്യുന്നത്‌.
 
{{verse|42}} നമ്മുടെ ദൈവങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കില്‍ഉറച്ചുനിന്നിട്ടില്ലെങ്കിൽ അവയില്‍അവയിൽ നിന്ന്‌ ഇവന്‍ഇവൻ നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു ( എന്നും അവര്‍അവർ പറഞ്ഞു. ) ശിക്ഷ നേരില്‍നേരിൽ കാണുന്ന സമയത്ത്‌ അവര്‍ക്കറിയുമാറാകുംഅവർക്കറിയുമാറാകും; ആരാണ്‌ ഏറ്റവും വഴിപിഴച്ചവന്‍വഴിപിഴച്ചവൻ എന്ന്‌.
 
{{verse|43}} തന്‍റെതൻറെ ദൈവത്തെ തന്‍റെതൻറെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെഅവൻറെ കാര്യത്തിന്‌ ചുമതലപ്പെട്ടവനാകുമോ?
 
{{verse|44}} അതല്ല, അവരില്‍അവരിൽ അധികപേരും കേള്‍ക്കുകയോകേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവര്‍അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍കൂടുതൽ വഴിപിഴച്ചവര്‍വഴിപിഴച്ചവർ.
 
{{verse|45}} നിന്‍റെനിൻറെ രക്ഷിതാവിനെ സംബന്ധിച്ച്‌ നീ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? എങ്ങനെയാണ്‌ അവന്‍അവൻ നിഴലിനെ നീട്ടിയത്‌ എന്ന്‌. അവന്‍അവൻ ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ അവന്‍അവൻ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട്‌ നാം സൂര്യനെ അതിന്ന്‌ തെളിവാക്കി.
 
{{verse|46}} പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ നാം അതിനെ അല്‍പാല്‍പമായിഅൽപാൽപമായി പിടിച്ചെടുത്തു.
 
{{verse|47}} അവനത്രെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍ആക്കിത്തന്നവൻ. പകലിനെ അവന്‍അവൻ എഴുന്നേല്‍പ്‌എഴുന്നേൽപ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|48}} തന്‍റെതൻറെ കാരുണ്യത്തിന്‍റെകാരുണ്യത്തിൻറെ മുമ്പില്‍മുമ്പിൽ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|49}} നിര്‍ജീവമായനിർജീവമായ നാടിന്‌ അത്‌ മുഖേന നാം ജീവന്‍ജീവൻ നല്‍കുവാനുംനൽകുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കുംകന്നുകാലികൾക്കും മനുഷ്യര്‍ക്കുംമനുഷ്യർക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.
 
{{verse|50}} അവര്‍അവർ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌ ( മഴവെള്ളം ) അവര്‍ക്കിടയില്‍അവർക്കിടയിൽ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍എന്നാൽ മനുഷ്യരില്‍മനുഷ്യരിൽ അധികപേര്‍ക്കുംഅധികപേർക്കും നന്ദികേട്‌ കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.
 
{{verse|51}} നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാ നാട്ടിലും ഓരോ താക്കീതുകാരനെ നാം നിയോഗിക്കുമായിരുന്നു.
 
{{verse|52}} അതിനാല്‍അതിനാൽ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത്‌ ( ഖുര്‍ആന്‍ഖുർആൻ ) കൊണ്ട്‌ നീ അവരോട്‌ വലിയൊരു സമരം നടത്തിക്കൊള്ളുക.
 
{{verse|53}} രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ഒഴുകാൻ വിട്ടവനാകുന്നു അവന്‍അവൻ. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍രണ്ടിനുമിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍അവൻ ഏര്‍പെടുത്തുകയുംഏർപെടുത്തുകയും ചെയ്തിരിക്കുന്നു.
 
{{verse|54}} അവന്‍അവൻ തന്നെയാണ്‌ വെള്ളത്തില്‍വെള്ളത്തിൽ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെനിൻറെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.
 
{{verse|55}} അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌അവർക്ക്‌ ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍അവർ ആരാധിക്കുന്നു. സത്യനിഷേധി തന്‍റെതൻറെ രക്ഷിതാവിനെതിരെ ( ദുശ്ശക്തികള്‍ക്ക്‌ദുശ്ശക്തികൾക്ക്‌ ) പിന്തുണ നല്‍കുന്നവനായിരിക്കുന്നുനൽകുന്നവനായിരിക്കുന്നു.
 
{{verse|56}} ( നബിയേ, ) ഒരു സന്തോഷവാര്‍ത്തക്കാരനായിക്കൊണ്ടുംസന്തോഷവാർത്തക്കാരനായിക്കൊണ്ടും, താക്കീതുകാരനായിക്കൊണ്ടുമല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.
 
{{verse|57}} പറയുക: ഞാന്‍ഞാൻ ഇതിന്‍റെഇതിൻറെ പേരില്‍പേരിൽ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. വല്ലവനും നിന്‍റെനിൻറെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗംമാർഗം സ്വീകരിക്കണം എന്ന്‌ ഉദ്ദേശിക്കുന്നുവെങ്കില്‍ഉദ്ദേശിക്കുന്നുവെങ്കിൽ ( അങ്ങനെ ചെയ്യാം എന്ന്‌ ) മാത്രം.
 
{{verse|58}} ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുകഭരമേൽപിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും ചെയ്യുക. തന്‍റെതൻറെ ദാസന്‍മാരുടെദാസൻമാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട്‌ അവന്‍അവൻ തന്നെ മതി.
 
{{verse|59}} ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ആറുദിവസങ്ങളിൽ സൃഷ്ടിച്ചവനത്രെ അവന്‍അവൻ. എന്നിട്ട്‌ അവന്‍അവൻ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍അവൻ. ആകയാല്‍ആകയാൽ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.
 
{{verse|60}} പരമകാരുണികന്‌ നിങ്ങള്‍നിങ്ങൾ പ്രണാമം ചെയ്യുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍പറയപ്പെട്ടാൽ അവര്‍അവർ പറയും: എന്താണീ പരമകാരുണികന്‍പരമകാരുണികൻ ? നീ ഞങ്ങളോട്‌ കല്‍പിക്കുന്നതിന്‌കൽപിക്കുന്നതിന്‌ ഞങ്ങള്‍ഞങ്ങൾ പ്രണാമം ചെയ്യുകയോ? അങ്ങനെ അത്‌ അവരുടെ അകല്‍ച്ചഅകൽച്ച വര്‍ദ്ധിപ്പിക്കുകയാണ്‌വർദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌.
 
{{verse|61}} ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍നക്ഷത്രമണ്ഡലങ്ങൾ ഉണ്ടാക്കിയവന്‍ഉണ്ടാക്കിയവൻ അനുഗ്രഹപൂര്‍ണ്ണനാകുന്നുഅനുഗ്രഹപൂർണ്ണനാകുന്നു. അവിടെ അവന്‍അവൻ ഒരു വിളക്കും ( സൂര്യന്‍സൂര്യൻ ) വെളിച്ചം നല്‍കുന്നനൽകുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.
 
{{verse|62}} അവന്‍അവൻ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍വരുന്നതാക്കിയവൻ. ആലോചിച്ച്‌ മനസ്സിലാക്കാന്‍മനസ്സിലാക്കാൻ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍നന്ദികാണിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )
 
{{verse|63}} പരമകാരുണികന്‍റെപരമകാരുണികൻറെ ദാസന്‍മാര്‍ദാസൻമാർ ഭൂമിയില്‍ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍അവിവേകികൾ തങ്ങളോട്‌ സംസാരിച്ചാല്‍സംസാരിച്ചാൽ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നുനൽകുന്നവരുമാകുന്നു.
 
{{verse|64}} തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍അവർ.
 
{{verse|65}} ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍അവർ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ഞങ്ങളിൽ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായുംതീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.
 
{{verse|66}} തീര്‍ച്ചയായുംതീർച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവുംപാർപ്പിടവും തന്നെയാകുന്നു.
 
{{verse|67}} ചെലവുചെയ്യുകയാണെങ്കില്‍ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗംമാർഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍അവർ.
 
{{verse|68}} അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരുംപ്രാർത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍അവർ. ആ കാര്യങ്ങള്‍കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
 
{{verse|69}} ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍അവൻ അതില്‍അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
 
{{verse|70}} പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌അത്തരക്കാർക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌തിൻമകൾക്ക്‌ പകരം നന്‍മകള്‍നൻമകൾ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.
 
{{verse|71}} വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍നിലയിൽ മടങ്ങുകയാണ്‌ അവന്‍അവൻ ചെയ്യുന്നത്‌.
 
{{verse|72}} വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരുംനിൽക്കാത്തവരും, അനാവശ്യവൃത്തികള്‍അനാവശ്യവൃത്തികൾ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍പോകുകയാണെങ്കിൽ മാന്യന്‍മാരായിക്കൊണ്ട്‌മാന്യൻമാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവര്‍അവർ.
 
{{verse|73}} തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ വചനങ്ങള്‍വചനങ്ങൾ മുഖേന ഉല്‍ബോധനംഉൽബോധനം നല്‍കപ്പെട്ടാല്‍നൽകപ്പെട്ടാൽ ബധിരന്‍മാരുംബധിരൻമാരും അന്ധന്‍മാരുമായിക്കൊണ്ട്‌അന്ധൻമാരുമായിക്കൊണ്ട്‌ അതിന്‍മേല്‍അതിൻമേൽ ചാടിവീഴാത്തവരുമാകുന്നു അവര്‍അവർ
 
{{verse|74}} ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ഭാര്യമാരിൽ നിന്നും സന്തതികളില്‍സന്തതികളിൽ നിന്നും ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നീ കണ്‍കുളിര്‍മകൺകുളിർമ നല്‍കുകയുംനൽകുകയും ധര്‍മ്മനിഷ്ഠധർമ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍അവർ.
 
{{verse|75}} അത്തരക്കാര്‍ക്ക്‌അത്തരക്കാർക്ക്‌ തങ്ങള്‍തങ്ങൾ ക്ഷമിച്ചതിന്‍റെക്ഷമിച്ചതിൻറെ പേരില്‍പേരിൽ ( സ്വര്‍ഗത്തില്‍സ്വർഗത്തിൽ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌നൽകപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌.
 
{{verse|76}} അവര്‍അവർ അതില്‍അതിൽ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവുംപാർപ്പിടവും!
 
{{verse|77}} ( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍പ്രാർത്ഥനയില്ലെങ്കിൽ എന്‍റെഎൻറെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌നൽകാനാണ്‌ ? എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഫുർഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്