"പരിശുദ്ധ ഖുർആൻ/ബുറൂജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 85}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്ഷിഖാഖ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ത്വാരിഖ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
 
വരി 12:
{{verse|3}} സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
 
{{verse|4}} ആ കിടങ്ങിന്‍റെകിടങ്ങിൻറെ ആള്‍ക്കാര്‍ആൾക്കാർ നശിച്ചു പോകട്ടെ.
 
{{verse|5}} അതായത്‌ വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍ആൾക്കാർ.
 
{{verse|6}} അവര്‍അവർ അതിങ്കല്‍അതിങ്കൽ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭംസന്ദർഭം.
 
{{verse|7}} സത്യവിശ്വാസികളെക്കൊണ്ട്‌ തങ്ങള്‍തങ്ങൾ ചെയ്യുന്നതിന്‌ അവര്‍അവർ ദൃക്‌സാക്ഷികളായിരുന്നു.
 
{{verse|8}} പ്രതാപശാലിയും സ്തുത്യര്‍ഹനുമായസ്തുത്യർഹനുമായ അല്ലാഹുവില്‍അല്ലാഹുവിൽ അവര്‍അവർ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍മേൽ അവര്‍അവർ ( മര്‍ദ്ദകര്‍മർദ്ദകർ ) ചുമത്തിയ കുറ്റം.
 
{{verse|9}} ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍മേൽ ആധിപത്യം ഉള്ളവനുമായ ( അല്ലാഹുവില്‍അല്ലാഹുവിൽ ). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
 
{{verse|10}} സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയുംമർദ്ദിക്കുകയും, പിന്നീട്‌ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കുഅവർക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ചതീർച്ച. അവര്‍ക്ക്‌അവർക്ക്‌ ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
 
{{verse|11}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌അവർക്ക്‌ താഴ്ഭാഗത്തുകൂടി അരുവികള്‍അരുവികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌സ്വർഗത്തോപ്പുകളുണ്ട്‌; തീര്‍ച്ചതീർച്ച. അതത്രെ വലിയ വിജയം.
 
{{verse|12}} തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ പിടുത്തം കഠിനമായത്‌ തന്നെയാകുന്നു.
 
{{verse|13}} തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ആവർത്തിച്ച്‌ ഉണ്ടാക്കുന്നതും.
 
{{verse|14}} അവന്‍അവൻ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
 
{{verse|15}} സിംഹാസനത്തിന്‍റെസിംഹാസനത്തിൻറെ ഉടമയും, മഹത്വമുള്ളവനും,
 
{{verse|16}} താന്‍താൻ ഉദ്ദേശിക്കുന്നതെന്തോ അത്‌ തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌പ്രാവർത്തികമാക്കുന്നവനുമാണ്‌.
 
{{verse|17}} ആ സൈന്യങ്ങളുടെ വര്‍ത്തമാനംവർത്തമാനം നിനക്ക്‌ വന്നുകിട്ടിയിരിക്കുന്നോ?
 
{{verse|18}} അഥവാ ഫിര്‍ഔന്‍റെയുംഫിർഔൻറെയും ഥമൂദിന്‍റെയുംഥമൂദിൻറെയും (വര്‍ത്തമാനംവർത്തമാനം).
 
{{verse|19}} അല്ല, സത്യനിഷേധികള്‍സത്യനിഷേധികൾ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌ഏർപെട്ടിട്ടുള്ളത്‌.
 
{{verse|20}} അല്ലാഹു അവരുടെ പിന്‍വശത്തുകൂടിപിൻവശത്തുകൂടി ( അവരെ ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
 
{{verse|21}} അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നുഖുർആനാകുന്നു.
 
{{verse|22}} സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്ഷിഖാഖ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ത്വാരിഖ്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ബുറൂജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്