"പരിശുദ്ധ ഖുർആൻ/ഹുമസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 104}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അസ്വര്‍അസ്വർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫീല്‍ഫീൽ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കുംഏതൊരാൾക്കും നാശം.
 
{{verse|2}} അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
 
{{verse|3}} അവന്‍റെഅവൻറെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു എന്ന്‌ അവന്‍അവൻ വിചാരിക്കുന്നു.
 
{{verse|4}} നിസ്സംശയം, അവന്‍അവൻ ഹുത്വമയില്‍ഹുത്വമയിൽ എറിയപ്പെടുക തന്നെ ചെയ്യും.
 
{{verse|5}} ഹുത്വമ എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ?
 
{{verse|6}} അത്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
 
{{verse|7}} ഹൃദയങ്ങളിലേക്ക്‌ കത്തിപ്പടരുന്നതായ
 
{{verse|8}} തീര്‍ച്ചയായുംതീർച്ചയായും അത്‌ അവരുടെ മേല്‍മേൽ അടച്ചുമൂടപ്പെടുന്നതായിരിക്കും.
 
{{verse|9}} നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അസ്വര്‍അസ്വർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫീല്‍ഫീൽ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഹുമസ" എന്ന താളിൽനിന്ന് ശേഖരിച്ചത്