"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 96" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രേഫം
No edit summary
 
വരി 8:
{{verse|1}} യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിൻ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിൻ .
 
{{verse|2}} യഹോവേക്കു പാടുപാടീ അവന്റെ നാമത്തെ വാഴ്ത്തുവിൻ ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ .
 
{{verse|3}} ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ .