"ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 2:
വിജ്ഞാനദീപം കരസ്ഥമാണെങ്കിലേ-
യജ്ഞാതജ്യോതിസ്സേ! നിന്നെക്കാണൂ.
നിന്‍നിൻ കാന്തിപൂരം കണ്ടീടാന്‍കണ്ടീടാൻ കൊതിക്കുന്നോ-
രെന്‍കണ്ണിണമാത്രമാഭരെൻകണ്ണിണമാത്രമാഭ മങ്ങീ!
 
ദേവി! നിന്‍നിൻ മാഹാത്മ്യമെന്‍മാഹാത്മ്യമെൻ ബാല്യകാലത്തി-
ലീവിധത്തിലോതിത്തന്നീലാരും.
എത്രനടന്നു ഞാനെത്ര വലഞ്ഞു ഞാ-
നത്ര നിൻ കീർത്തികൾ കേൾക്കുവാനായ്?
നത്ര നിന്‍ കീര്‍ത്തികള്‍ കേള്‍ക്കുവാനായ്?
അന്നൊരു നാളിലും നിന്നുടെ മാഹാത്മ്യ-
മെന്നോടൊരുവനും ചൊന്നതില്ല.
അന്നവര്‍അന്നവർ ചൊന്നതുമിന്നു ഞാനോര്‍പ്പതുംഞാനോർപ്പതും
ഭിന്നങ്ങള്‍ഭിന്നങ്ങൾ!-അന്തരമെത്രമാത്രം?
 
എന്തിനു ഞാനേവം തെണ്ടിയലഞ്ഞു മല്‍മൽ
ചിന്തിതമെല്ലാം സഫലമാക്കാന്‍സഫലമാക്കാൻ?
ആരും പറഞ്ഞുതരേണ്ട നിന്‍നിൻ മാഹാത്മ്യ-
മാരും നിന്‍നിൻ കീര്‍ത്തികള്‍കീർത്തികൾ വാഴ്ത്തിടേണ്ട!
എങ്ങു തിരിഞ്ഞാലും തങ്ങുന്നതാവക-
തിങ്ങും പ്രഭാംശുക്കളല്ലീ കാണ്മൂ?
ഏതൊരു ദിക്കിലും മാറ്റൊലിക്കൊള്‍വതുമാറ്റൊലിക്കൊൾവതു
പൂതമാം നിന്‍നിൻ കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ മാത്രം!
 
മാനുഷരെങ്ങനെ വാഴ്ത്തിടും നിന്നുടെ
മാഹാത്മ്യമത്രയ്ക്കധികമല്ലേ?
മായയില്‍മായയിൽ മുങ്ങി മറിയുവോരെങ്ങനെ
തായേ! നിന്‍നിൻ വൈഭവം കണ്ടറിയും?
കള്ളപ്പുറമ്പൂച്ചു കാണുവാനല്ലാതെ
യുള്ളം കുളിര്‍പ്പിക്കുംകുളിർപ്പിക്കും കാന്തി കാണ്മാന്‍കാണ്മാൻ,
മാനുഷന്മാരുടെ മാംസളദൃഷ്ടികള്‍മാംസളദൃഷ്ടികൾ
നൂനമെന്നംബികേ ദുരം.--
വിശ്വചൈതന്യം വികസിച്ചിടും നേരം
നശ്വരദീപ്തിയിലുൾഭ്രമത്താൽ,
നശ്വരദീപ്തിയിലുള്‍ഭ്രമത്താല്‍,
മാനുഷര്‍മാനുഷർ, കഷ്ടം! മരീചിക കണ്ടോടും
മാനിനെപ്പോലെ മയങ്ങുകെന്നോ!
 
മാനുഷര്‍മാനുഷർ നിന്‍നിൻ കീര്‍ത്തികീർത്തി വാഴ്ത്തുന്നതെന്തിനാ-
യീ നൽപ്രകൃതിയും കൊണ്ടാടുമ്പോൾ!
യീ നല്‍പ്രകൃതിയും കൊണ്ടാടുമ്പോള്‍!
മർത്ത്യനേത്രങ്ങളാൽ കാണാൻകഴിയാത്തോ-
മര്‍ത്ത്യനേത്രങ്ങളാല്‍ കാണാന്‍കഴിയാത്തോ-
രുത്തുംഗമാം കുഴലൂതിയൂതി,
മാലേയമാരുതന്‍മാലേയമാരുതൻ പാടുന്നൂ നിത്യവും
ചാലേ നിന്‍നിൻ പാവനഗാനജാലം!
അല്ലിന്റെയന്തിമയാമം മുതല്‍ക്കുമുതൽക്കു നിന്‍നിൻ
ചൊല്ലെഴും സൂക്തികള്‍സൂക്തികൾ പേര്‍ത്തുംപേർത്തും പേര്‍ത്തുംപേർത്തും
പാടലപംക്തികള്‍തോറുംപാടലപംക്തികൾതോറും പറന്നെന്നും
പാടിപ്പഠിക്കുന്നൂ പൈങ്കിളികള്‍പൈങ്കിളികൾ!
നിര്‍വ്യാജഭക്തിനിർവ്യാജഭക്തി നിറഞ്ഞുകവിയവേ
ദിവ്യനൃത്തം ചെയ്വൂ വല്ലരികള്‍വല്ലരികൾ!
 
ദിവ്യചൈതന്യമേ! നിന്‍നിൻ നിഴല്‍നിഴൽ നേടുകില്‍നേടുകിൽ
ഭവ്യമതിപ്പരമെന്തു വേണ്ടൂ?
മൂന്നുലോകത്തിനും മൂലമായ് രാജിക്കും
നിന്നണിവെൺകരാലിംഗനത്താൽ,
നിന്നണിവെണ്‍കരാലിംഗനത്താല്‍,
ഏതൊരു മാനസനീരലര്‍കുഗ്മളംമാനസനീരലർകുഗ്മളം
പൂതാഭം മിന്നിവിരിയുകില്ല?
ആദിമദ്ധ്യാന്തവിഹീനസ്വരൂപമേ!
വേദവേദാന്തപ്പൊരുളേ ദേവീ!
ഗീതാഞ്ജലിചെയ്തു മായാന്ധനാമിവന്‍മായാന്ധനാമിവൻ
പൂതഹൃദന്തനായ് തീര്‍ന്നിടാവൂതീർന്നിടാവൂ!
</poem>
[[വര്‍ഗ്ഗംവർഗ്ഗം:ലീലാങ്കണം|ഗീതാഞ്ജലി]]
"https://ml.wikisource.org/wiki/ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്